tag:blogger.com,1999:blog-1880023538400561468.post8664450240084603129..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 17 - സതീഷ് മാക്കോത്ത്Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger122125tag:blogger.com,1999:blog-1880023538400561468.post-17360577521678956742009-03-19T00:44:00.000+04:002009-03-19T00:44:00.000+04:00ഹ ഹ:)ഇതെന്നാ സതീശ് അദിത്ര വല്യ കാര്യമാണോ?കൂടെ ആഷേട...ഹ ഹ:)
ഇതെന്നാ സതീശ് അദിത്ര വല്യ കാര്യമാണോ?
കൂടെ ആഷേടെ ഒരു സോറിയും, വേണ്ടാരുന്നു.

ഇതിന്റെ പേരില്‍ അഞ്ചല്‍ എന്റെ പേരില്‍ പെറ്റിയടിച്ചാ അങ്ങരുടെ പേരില്‍ പീഡനശ്രമത്തിനു കേസ് കൊടുക്കും
അഞ്ചലേ,
എന്റെ പേരില്‍ കുറ്റമില്ല... ഞാന്‍ പറഞ്ഞു മാറി നില്ക്കാന് ...ഡിങ്ങ് ഡോങ്ങ് ഡിങ്ങ്:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-52322539546516766562009-03-18T21:06:00.000+04:002009-03-18T21:06:00.000+04:00ഓകെ. അപ്പോ ലഞ്ചിന് മുമ്പു് നല്ല വിശപ്പു് ആശംസിക്...ഓകെ. അപ്പോ ലഞ്ചിന് മുമ്പു് നല്ല വിശപ്പു് ആശംസിക്കുന്നു. ഞാനും അത്താഴം കഴിക്കാന്‍ പോകുന്നു.Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-80576107445174189822009-03-18T20:58:00.000+04:002009-03-18T20:58:00.000+04:00അതേയതേ...എന്തുവാണേലും ഇങ്ങനെയൊരു ചേട്ടനുണ്ടായത് ഭാ...അതേയതേ...എന്തുവാണേലും ഇങ്ങനെയൊരു ചേട്ടനുണ്ടായത് ഭാഗ്യം തന്നെ. ബീയര്‍ മാര്‍ഗരീറ്റ അറിയില്ല. പീന കൊളാദ അറിയാം.

ദേവനെക്കണ്ടിട്ട് കുറച്ചായി. ഗുപ്തന് ഇടയ്ക്ക് തല കാണിച്ച് പോകുന്നു.

ഇനി ലഞ്ചിന് പോകുന്നു. ഇന്ന് ബോസിന്റെ വക എല്ലവര്‍ക്കും പിറ്റ്സ ലഞ്ച്. അപ്പോള്‍ പിന്നെക്കാണാം.പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-12533739016205521772009-03-18T20:49:00.000+04:002009-03-18T20:49:00.000+04:00അതുപോലൊരു ചേട്ടനെ കിട്ടാന്‍ പൂര്വ്വജന്മത്തില് പ...അതുപോലൊരു ചേട്ടനെ കിട്ടാന്‍ പൂര്വ്വജന്മത്തില് പുണ്യം ചെയ്തിരിക്കണം - പാളയില്ക്കയറ്റി വലിച്ചുകൊണ്ടു നടന്നതും, കശുമാങ്ങാമദ്യം പത്തായത്തില് ഒളിപ്പിച്ചതും ഒക്കെ ഇങ്ങേരു തന്നെയല്ലേ :-) [സ്കോച്ചിനെ ഇഷ്ടപ്പെടാന്‍ ഞാന്‍ പലതവണ ശ്രമിച്ചു പരാജയപ്പെട്ടു. മിശ്രിതങ്ങള്‍ മാത്രം കുടിക്കാനാവും എന്റെ വിധി :-)]
[ബിയര്‍ മാര്‍ഗരീത്ത എന്നൊരു സാധനമുണ്ട്. പാര്ട്ടിയ്ക്കൊക്കെ ഒരുപാടുപേര്ക്കുവേണ്റ്റി എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു അടിപൊളി സാധനം; കുടിച്ചിട്ടുണ്ടോ]
[ഇവിടെ ഓഫടിക്കാന്‍ നമ്മളല്ലാതെ മറ്റാരുമില്ലേ, ഒരു ദേവനോ, അനോണി ആന്റണിയോ, ആരും?]Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-40399302549193581602009-03-18T20:34:00.000+04:002009-03-18T20:34:00.000+04:00നിങ്ങളിവിടെ കൊച്ചുവർത്തമാനം പറയുന്നതിനിടയ്ക്ക് ഞാന...നിങ്ങളിവിടെ കൊച്ചുവർത്തമാനം പറയുന്നതിനിടയ്ക്ക് ഞാനൊരു മാപ്പപെക്ഷ പറഞ്ഞിട്ട് ഉറങ്ങാൻ പോട്ടേ.

സോറീ സാജാ
റിയലി സോറി

എന്റെ മാർക്ക്സ് മൊത്തവും എടുത്തോളൂ. :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-74354808183444425902009-03-18T20:33:00.000+04:002009-03-18T20:33:00.000+04:00എനിക്ക് ഈ ടൈപ്പുമായി പരിചയം വന്നത് എന്റെ ചേട്ടന് ...എനിക്ക് ഈ ടൈപ്പുമായി പരിചയം വന്നത് എന്റെ ചേട്ടന് (എന്നെക്കാള്‍ ഒന്നര വയസ്സേ മൂപ്പുള്ളൂ-അതിനാല്‍ നല്ല സുഹൃത്തുക്കളായിരുന്നു) അവരുടെ ഹോസ്റ്റലിലെ ഫെയ്മസ് ഡ്രിങ്കാണെന്ന് പറഞ്ഞ് ചാരായവും (അന്ന് നിരോധനമായിട്ടില്ല) ഉപ്പും നാരങ്ങയുമൊക്കെ ചേര്‍ത്ത് അച്ഛനുമമ്മയുമറിയാതെ വീട്ടില്‍ ഒരു വെക്കേഷന് ഉണ്ടാക്കി വീട്ടില്‍ വച്ച് റ്റ്രൈ ചെയ്തതില്‍ നിന്നാണ്. ഈവക സാധനങ്ങളുടെ കാര്യത്തില്‍ കക്ഷി ഒരു എന്‍സൈക്ലൊപ്പീഡിയ ആണ്. സ്കോച്ച് ഡ്രൈ ആയി കുലുക്കുഴിഞ്ഞ് മാത്രം കുടിക്കുന്ന പാര്‍ട്ടി! (കവിളിലെ റ്റേസ്റ്റ് ബഡ്സ് (?) ഏറ്റവും നന്നായി രുചിപിടിച്ചെടുക്കും എന്നോ മറ്റൊ ആണ് പുള്ളിയുടെ ഭാഷ്യം). ആളൊരു അപ്പോത്തിക്കിരിയാണ്.പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-72542717173126255612009-03-18T20:24:00.000+04:002009-03-18T20:24:00.000+04:00അതു സൌത് അമേരിക്കയിലെ പോപുലര്‍ ഡ്രിങ്കാണെന്ന് തോന്...അതു സൌത് അമേരിക്കയിലെ പോപുലര്‍ ഡ്രിങ്കാണെന്ന് തോന്നുന്നു. ഒരു കൊളംബിയക്കാരന്‍ പറഞ്ഞിരുന്നു. ബ്രന്ഡിയും എഗ്ഗ് വൈറ്റും നാരങ്ങാനീരും ചേര്‍ത്തത്.പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-46377285320794961732009-03-18T20:17:00.000+04:002009-03-18T20:17:00.000+04:00ആക്ച്വലി ഈ സാധനങ്ങളെല്ലാം "sours" എന്ന ജനറല്‍ കാറ...ആക്ച്വലി ഈ സാധനങ്ങളെല്ലാം "sours" എന്ന ജനറല്‍ കാറ്റഗറിയില്‍ പെടുന്നവയാണെന്നു തോന്നുന്നു. ആല്‍ക്കഹോള്‍ + (ലൈം അല്ലെങ്കില്‍ ലെമണ്‍) + ട്രിപ്പില്‍ സെക് (അല്ലെങ്കില്‍ അതിന്റെ വകഭേദം). ബ്രാന്‍ഡി ആണ് ആല്‍ക്കഹോള്‍ എങ്കില്‍ ഡ്രിങ്ക് = "സൈഡ് കാര്‍". ജിന്‍ ആണെങ്കില്‍ ടോം കോളിന്‍സ് (I think) എറ്റ് സെറ്റെറാ. കുറച്ചുനാള്‍ മുമ്പ് Chile-യിലെ ഒരു ട്രിപ് കഴിഞ്ഞു മടങ്ങിവന്ന ഒരു സുഹൃത്തിന്റെ വീട്ടില്‍ കൂടിയപ്പോള്‍ pisco sour എന്നൊരു സാധനം കുടിച്ചു. അതു പ്രമാദമായിരുന്നു.Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-47693098509302162912009-03-18T20:00:00.000+04:002009-03-18T20:00:00.000+04:00കൂടെ ജോലീ ചെയ്യുന്ന അമേരിക്കക്കാരിയാണ് (പോളിഷ് ഒറി...കൂടെ ജോലീ ചെയ്യുന്ന അമേരിക്കക്കാരിയാണ് (പോളിഷ് ഒറിജിന്‍) വോഡ്ക ചേര്‍ത്ത് റ്റ്രൈ ചെയ്യാന്‍ പറഞ്ഞത്! വോഡ്ക കുടിക്കുന്ന കാര്യത്തില്‍ ഏതാണ്ട് റഷ്യക്കാരോട് മത്സരമുള്ളതു പോലെയാണ് പോളിഷും!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-204282070912125952009-03-18T19:54:00.000+04:002009-03-18T19:54:00.000+04:00പാഞ്ചാലീ, ഞാനും ഒരു മാര്‍ഗരീത്ത ഫാന്‍ തന്നെ (വേനല...പാഞ്ചാലീ, ഞാനും ഒരു മാര്‍ഗരീത്ത ഫാന്‍ തന്നെ (വേനല്‍ക്കാലത്ത്). പക്ഷേ, അന്നു ഞാന്‍ പറഞ്ഞതുപോലെ വെളിയില്‍ നിന്നും ഒരു നല്ല മാര്‍ഗരീത്ത കഴിക്കന്‍ ഇതുവരെ എനിക്കു ഭാഗ്യമുണ്ടായിട്ടില്ലെന്നു മാത്രം :-( പത്രോണ് സില്‍വര്‍ ടെക്കീല + ക്വാന്ട്രോ + ലൈം ജ്യൂസ് -> ഷെയ്ക്കര്‍ -> ഉപ്പു തേച്ച ഗ്ലാസ് = എന്റെ ഫേവറിറ്റ്. വോഡ്ക കൊണ്ട് ഞാന്‍ മാര്‍ഗരീത്ത ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഒന്നു ട്രൈ ചെയ്തു നോക്കണം.Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-29769796602723607962009-03-18T19:44:00.000+04:002009-03-18T19:44:00.000+04:00ഇടപ്പള്ളി മാമാങ്കം കണ്ട് വന്നയാളാണെങ്കില്‍ സൂരജിനേ...ഇടപ്പള്ളി മാമാങ്കം കണ്ട് വന്നയാളാണെങ്കില്‍ സൂരജിനേക്കാള്‍ പുതിയ പാര്‍ട്ടിയാകാനും ചാന്‍സുണ്ട്.

സെബൂ, മാര്‍ഗരീറ്റ എല്ലാവര്ക്കും ഇഷ്ടമാകില്ല. ഞാന്‍ ഒരു ലൈം ഫാന്‍ ആയതിനാലാണ് മാര്‍ഗരീറ്റ ഇഷ്ടപ്പെടുന്നത്. സിമ്പിള്‍ മാര്‍ഗരീറ്റ. റ്റക്കീലയൊ, വോഡ്കയോ സെല്‍ഫ് മേഡ് ലൈം ജ്യൂസും ചേര്‍ത്ത് മാര്‍ഗരീറ്റ ഗ്ലാസ്സ് വക്ക് നനച്ച് ഉപ്പില്‍ മുക്കി ക്രഷ്ഡ് ഐസോ ഐസ് ക്യൂബ്സൊ ചേര്‍ത്ത്; ഒരു നാരങ്ങക്കഷണം എടുത്ത് ഗാര്‍ണിഷും ചെയ്താ കഴിക്കാറ്. ഇപ്പോള്‍ ക്രഷ്ഡ് ഐസിനേക്കാള്‍ ഇഷ്ടം ക്യൂബ്സ് ആണ്!
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-19844419715512959832009-03-18T19:32:00.000+04:002009-03-18T19:32:00.000+04:00[കോക്ക്ടെയിലിനെപ്പറ്റി പറയുമ്പോള്‍, രണ്ടു ദിവസം മ...[കോക്ക്ടെയിലിനെപ്പറ്റി പറയുമ്പോള്‍, രണ്ടു ദിവസം മുമ്പ് DeS-ല്‍ പോയപ്പോള്‍ അവിടത്തെ ഒരു റെസ്റ്റാറന്റ്-കം-ബാറില്‍ നിന്ന് "ഇറ്റാലിയന്‍ മാര്‍ഗരീത്ത" എന്നൊരു സാധനം കുടിച്ചു. ഇന്നാളത്തെ മാര്‍ഗരീത്ത ചര്‍ച്ച എന്റെ മനസ്സിലുണ്ടായിരുന്നതുകൊണ്ടാണെന്നു വച്ചോ. ഹെന്റമ്മേ, ഇതിലും ഭേദം ഗുപ്തന്റെ ഗോ-കോളയായിരുന്നു.]Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-79495296009638597212009-03-18T19:23:00.000+04:002009-03-18T19:23:00.000+04:00ഹഹഹപാഞ്ചാലീപുതിയപോസ്റ്റിന്റെ ഓഫെല്ലാം പഴയപോസ്റ്റില...ഹഹഹ
പാഞ്ചാലീ
പുതിയപോസ്റ്റിന്റെ ഓഫെല്ലാം പഴയപോസ്റ്റില്‍ കൊടുക്കുക. സൂപര്‍ പരിപാടി. ഇവിടെ പേരു മാറ്റിയാലും കുഴപ്പമില്ല. പെറ്റിയില്ലല്ലൊ.

കൂയ്.... എല്ലാരും വാ... നമുക്കിവിടെയിരുന്നു തീരുമാനിക്കാം ആരാ 18ല്‍ എന്ന്.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-16552383560892106292009-03-18T19:20:00.000+04:002009-03-18T19:20:00.000+04:00സുല്ലെ, അതു കണ്ടിരുന്നു.:)അതു സൂരജല്ലേ...സ്കെച്ചിങ...സുല്ലെ, അതു കണ്ടിരുന്നു.

അതു സൂരജല്ലേ...സ്കെച്ചിങ്ങ്, ഉമേഷ് മാഷ്, വിന്റെര്‍ കഴിഞ്ഞത്, ഇടത്പക്ഷാഭിമുഖ്യം...etc..etcപാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-51286645176484998762009-03-18T19:17:00.000+04:002009-03-18T19:17:00.000+04:00ഇതു കണ്ടില്ലായിരുന്നു സെബൂ. ഞാന്‍ കമന്റിനായിരുന്നു...ഇതു കണ്ടില്ലായിരുന്നു സെബൂ. ഞാന്‍ കമന്റിനായിരുന്നു (“എന്റെ അറിവില്‍ ഫ്ലോറിഡയില്‍ രാവിലെ 6:30 ആകുമ്പോള്‍ കാലിഫോര്‍ണിയയില്‍ രാവിലെ 9:30. കാലിഫോര്‍ണിയയില്‍ രാവിലെ 10:30 ആകുമ്പോള്‍ ഫ്ലോറിഡയില്‍ "ഏഴരവെളുപ്പ്"“) മറുപടി പറഞ്ഞത്.
ഇത് ആ കാലിഫോര്ണിയക്കാരന്  ഡേ ലൈറ്റ് സേവിങ്ങ് അഡ്ജസ്റ്റ് ചെയ്യാന്‍ മറന്നതാണെന്ന് തോന്നുന്നു!
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-10914388758611665352009-03-18T19:06:00.000+04:002009-03-18T19:06:00.000+04:00നിങ്ങളിവിടെ പഞ്ചാരയടിച്ചോണ്ടിരുന്നോ. അവിടെ അടുത്ത ...നിങ്ങളിവിടെ പഞ്ചാരയടിച്ചോണ്ടിരുന്നോ. അവിടെ അടുത്ത അടി തുടങ്ങി.
http://mallu-gombetion.blogspot.com/2009/03/18.htmlസുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-64012716847409698162009-03-18T19:04:00.000+04:002009-03-18T19:04:00.000+04:00പാഞ്ചാലീ, കഞ്ചാവടിച്ചോണ്ട് കമന്റെഴുതരുതെന്ന് ഞാന്‍...പാഞ്ചാലീ, കഞ്ചാവടിച്ചോണ്ട് കമന്റെഴുതരുതെന്ന് ഞാന്‍ എന്നോടു തന്നെ പലതവണ പറഞ്ഞിട്ടുള്ളതാണെങ്കിലും പറ്റിപ്പോയി :( ഇനി, ഞാന്‍ ഉദ്ദേശിച്ചത് കൈപ്പള്ളി കൊടുത്തിരുന്ന ഈ സമയങ്ങളാണ്അടുത്ത മത്സരം

Florida 18-Mar-09 - 10:30 AM
California 18-Mar-09 - 6:30 AM
UK 18-Mar-09 - 2:30 PM
South Africa 18-Mar-09 - 4:30 PM
UAE 18-Mar-09 - 6:30 PM
India 18-Mar-09 - 8:00 PM
Singapore 18-Mar-09 - 10:30 PM

18-Mar-2009 12:27:00

ഇനിപ്പറ. ഇതില്‍ എന്തോ പിശകില്ലേ?Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-4137116481469568962009-03-18T19:02:00.000+04:002009-03-18T19:02:00.000+04:00അയ്യെ അങ്ങേരത്തരക്കാരനാര്ന്നാ ?അയ്യെ അങ്ങേരത്തരക്കാരനാര്ന്നാ ?ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-39525927825010510672009-03-18T18:52:00.000+04:002009-03-18T18:52:00.000+04:00ശ്ശേ! ഗുപ്തന് കള്ള് എന്ന ഒരു വിചാരം മാത്രമേയുള്ളോ?...ശ്ശേ! ഗുപ്തന് കള്ള് എന്ന ഒരു വിചാരം മാത്രമേയുള്ളോ? ഇതാ കോക്ടെയില്‍ അല്ല. ഇത് (പൂവന്) കോഴിവാല്! ഒറ്റമൂലിയാ...(എന്തിനാണെന്നുള്ളത് സെബൂന്റെ എല്ലാ(!) പോസ്റ്റും വായിച്ചാല്‍ മനസ്സിലാകും!)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-46762330162365555432009-03-18T18:32:00.000+04:002009-03-18T18:32:00.000+04:00ബഹുമാനപ്പെട്ട ഗൊമ്പറ്റീഷൻ കോടതി സമക്ഷം ബ്ലോഗ് ലോക ...ബഹുമാനപ്പെട്ട ഗൊമ്പറ്റീഷൻ കോടതി സമക്ഷം ബ്ലോഗ് ലോക നിവാസിയും,എന്റെ ചില കുറിപ്പുകൾ എന്ന ബ്ലോഗിന്റെ ഉടമയും ആയ സതീശ് മാക്കോത്ത് അവതരിപ്പിക്കുന്ന സത്യ വാങ്മൂലം.

ടി കോടതി സമക്ഷം വിചാരണയ്ക്കെടുത്ത എന്റെ ചില പൊട്ടൻ ഉത്തരങ്ങൾക്ക് മാന്യതയോടെ ഉത്തരങ്ങൾ നൽകി, കോടതി നിയമങ്ങളെ കാറ്റിൽ പറത്താതെ സാക്ഷിമൊഴി നൽകിയ ചില കക്ഷികൾക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയിൽ ചിലർ ആരോപണങ്ങൾ ഉണ്ടാക്കിയ വിവരം ഞാൻ ഇതിനാൽ ബഹുമാനപ്പെട്ട കോടതിയെ അറിയിച്ചുകൊള്ളുകയാണ്.
ആരോപണവിധേയനായ കക്ഷി മിസ്ഡ് കാൾ നൽകി എന്നുള്ളത് സത്യമാണ്. എന്നിരുന്നാളും ടി മിസ്ഡ് കാൾ വന്ന സമയവും, മേല്‍പ്രസ്താവിച്ച കക്ഷിയുടെ കമന്റും തമ്മിൽ രണ്ട് വള്ളപ്പാട് വ്യത്യാസമുണ്ടായിരുന്നു എന്നുള്ളത് വാസ്തവമാണ്.അതിൽ നിന്നു തന്നെ കുറ്റാരോപണവിധേയനായ ആ സാധുവിന്റെ ലക്ഷ്യം ചാരപ്പണിയല്ലായിരുന്നു എന്നും മറിച്ച് പൊട്ടൻ ഉത്തരങ്ങൾ നൽകിയ വ്യക്തിയേ കണ്ടുപിടിച്ചതിന്റെ ആഹ്ലാദാധിരേകത്താൽ സ്വയം നിയന്ത്രിക്കാനാവാതെ ഉണ്ടായ ഒരു വെറും വെറും മിസ്ഡ് കാൾ മാത്രമായിരുന്നു എന്നും ബോധ്യപ്പെട്ട് ടി കക്ഷിയെ നിരപരാധിയായി പ്രഖ്യാപിച്ച് നിരുപാധികം വിടണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.
മറിച്ച് സാധുക്കളിൽ സാധുവായ(അങ്ങനെയല്ലെങ്കിൽ പൊറുക്കണം) ടി കക്ഷിയെ ബോധപൂർവ്വം മാനക്കേടിനിടയാക്കിയ തല്‍പ്പരകക്ഷിയെ ഗോമ്പറ്റീഷൻ കോടതിയുടെ നിയമപ്രകാരം(നിയമമില്ലേൽ അടിയന്തിരമായി എഴുതിയുണ്ടാക്കണം)ഗോമ്പറ്റീഷനിലെ ഇനിയുള്ള മത്സരങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്നും,ഇതുവരെ കിട്ടിയ മാർക്കുകൾ പിടിച്ചെടുത്ത് നിരപരാധികളിൽ നിരപരാധിയായ ആ സാധുവിന് നൽകണമെന്നും അപേക്ഷിച്ചുകൊള്ളുന്നു.
തെളിവിനായി ബ്ലോഗ് കമന്റ്സും എന്റെ മൊബൈലും സമർപ്പിക്കുന്നു.
ദാറ്റ്സ് ആൾ യുവർ ഓണർ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-42200919492276124612009-03-18T17:52:00.000+04:002009-03-18T17:52:00.000+04:00കാളക്കെന്ത് കോക്ക് റ്റെയില്‍ ; വല്ല ഗൊക്കോക്കോളയും...കാളക്കെന്ത് കോക്ക് റ്റെയില്‍ ; വല്ല ഗൊക്കോക്കോളയും ആയിരിക്കും. അല്ലെങ്കില്‍ കടലപ്പുണ്ണാക്കില് കഞ്ചാവിന്പൂ ചേര്‍ത്തരച്ച മിശ്രിതമായിരിക്കുംഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-19191387434796610582009-03-18T17:37:00.000+04:002009-03-18T17:37:00.000+04:00സെബൂ, സൂര്യന് കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നു...സെബൂ, സൂര്യന് കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നു. അല്ലെങ്കില്‍ ഭൂമിയുടെ കിഴക്കുഭാഗം ആദ്യം സൂര്യനെകാണുന്നു പിന്നീടാണ് പടിഞ്ഞാറുകാര് കാണുന്നത്. ഇപ്പോള്‍ ഇന്‍ഡ്യയില്‍ 17.07 മണി 5.07പി.എം. ഇവിടെ (അമേരിക്കയുടെ കിഴക്കന്‍ തീരമായ) ന്യൂ ജേഴ്സിയില്‍ (ഫ്ലോറിഡായിലും ഇതേ സമയം) രാവിലെ 9.37. അതായത് +9.30 മണിക്കൂറാണ് അമേരിക്കയുടെ കിഴക്കായ ഇന്‍ഡ്യയില്‍. അമേരിക്കയിടെ പടിഞ്ഞാറെ തീരത്ത് കാലിഫോര്‍ണ്ണിയായില്‍ ഇപ്പോള്‍ 6.37 ഏ ഏം. (അല്ലായിരുന്നെങ്കില്‍ ഉമേഷെഴുന്നേറ്റ് നേരത്തെ തന്നെ ചീത്ത വിളിച്ചേനെ!). ചുരുക്കിപ്പറഞ്ഞാല്‍ കൈപ്പള്ളി ഗറക്റ്റ്!

അല്ല ഇന്നലെ രാത്രി എന്താ കഴിച്ചത്? പുതിയ കോക്ടെയില്‍ വല്ലതും റ്റ്രൈ ചെയ്തിരുന്നോ?പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-32019856659865639622009-03-18T16:41:00.000+04:002009-03-18T16:41:00.000+04:00ഹഹ, കാത്തുകാത്തിരുന്നൊരു നൂറാം നമ്പര്ഡിങ്കന് കൊത...ഹഹ,

കാത്തുകാത്തിരുന്നൊരു നൂറാം നമ്പര്‍
ഡിങ്കന് കൊത്തി കൊണ്ടോയ്... ഹാ
ഡിങ്കന് കൊത്തി കൊണ്ടോയ്...

ഇത്തിരിയേയ്, ഇനി വീട്ടില്‍ പോ..[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-37696085448611712862009-03-18T16:36:00.000+04:002009-03-18T16:36:00.000+04:00100 ദാനിയേൽ വെത്തോറിയ്ക്ക് സമർപ്പണം!100 ദാനിയേൽ വെത്തോറിയ്ക്ക് സമർപ്പണം!Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-13366126033769424992009-03-18T16:35:00.001+04:002009-03-18T16:35:00.001+04:00തലകം * അല്ല .. തിലകം!തലകം * അല്ല .. തിലകം!:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.com