tag:blogger.com,1999:blog-1880023538400561468.post7122165055767474947..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 49- സിജിKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger32125tag:blogger.com,1999:blog-1880023538400561468.post-85247592419865740912009-03-10T04:32:00.000+04:002009-03-10T04:32:00.000+04:00sijiye,ഇയാളു Interior decoration പഠിക്കുന്നു എന്ന ...sijiye,

ഇയാളു Interior decoration പഠിക്കുന്നു എന്ന വാറ്ത്ത കാരണം ഞാന്‍ അല്‍പ്പം confusion ഇല് ആയിരുന്നു...അതേയ് ഷെല്‍ഫും സര്‍ഗത്മകതയും ഉം തമ്മില്‍ no connection!.ധൈര്യമായിരി, ഗാഥിക ന്ന്ട്ടാ ഷെല്‍ഫില്‍ പാതി എഴുതി വച്ചിരിക്കുന്ന കഥ പൂറ്ത്തിയാക്ക്..:)

കൈപള്ളി ഇതു നിറ്ത്തിയതു നന്നായി.എന്തിനാ ഷെല്‍ഫിന്റെ പടത്തില്‍ തുറിച്ചു നോക്കുന്നതെന്നു ആളൊളു ചോദിച്ചു തുടങി..!പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-80990201063325918562009-03-09T18:23:00.000+04:002009-03-09T18:23:00.000+04:00മാന്യ മഹാജനങ്ങളേ,എന്റെ വൃത്തിയും വെടുപ്പുമുള്ള അലമ...മാന്യ മഹാജനങ്ങളേ,

എന്റെ വൃത്തിയും വെടുപ്പുമുള്ള അലമാരി കണ്ടല്ലോ.
മുമ്പൊരു കമന്റില്‍ സൂചിപ്പിച്ചതുപോലെ ഒരു കറുത്തളമാരി (ആണുങ്ങളെപ്പോലെ അടുക്കിവെച്ചത്) കെട്ടിയവന്റേതായിട്ട് വീട്ടിലുണ്ട്.അതില്‍ നിന്നും ചില കട്ടി പുസ്തകങ്ങള്‍ ചൂണ്ടി ഫോട്ടോ പിടിക്കാന്‍ കൈതരിച്ചതാ.
പിന്നെയാണ് ഏറ്റവും സത്യസന്ധയായ മത്സരാര്‍ഥിക്ക് 10 മാര്‍ക്ക് നല്‍കിക്കൊണ്ട് ഒരു അവാര്‍ഡ് കൈപ്പള്ളി പ്രഖ്യാപിച്ചതറിഞ്ഞത്. ആകെ കിട്ടിയത് 7 മാര്‍ക്ക് അതില്‍ 2 തന്നവന് തന്നെ തിരിച്ചെടുത്ത ലക്ഷണമുണ്ട്. കുറച്ചു പോയിന്റിനുവേണ്ടി മോഹിച്ച് ദാഹിച്ച് യക്ഷിയെപ്പോലെ അലയുകയായിരുന്നു.

പ്രിയംവദേച്ചി- സര്‍പ്പത്തെപ്പോലെ ചാടി വീണു അല്ലേ? ഹും..തു മേരി ദുശ്മന്‍ ഹൊ,തേരീ മേരീ ബിച്ച് മേ പ്യാര് നഹീ.. എന്നീ പഴയ,ഫങ്കസ്സുപിടിച്ച സിനിമാ കാസറ്റ് അയച്ചുതന്ന് പകരം വീട്ടുന്നുണ്ട്.

അഗ്രജാാാ..എന്നെ ആണാക്കിയത് ഒട്ടും സഹിക്കില്ലാാ..

ഇഞ്ചി- വൃത്തിയുടെ കാര്യത്തില്‍ ജിഞ്ചറളമാരിയെ കടത്തിവെട്ടിയതില് അഹങ്കരിക്കുന്നു. ഇപ്പോള്‍ത്തന്നെ ഇത് വിട്ടിലെ ഒരു ഓണംകേറാമൂലയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 'ഗാഥികയുടെ പണിപ്പുരയെ' എടുത്ത് ഗരാജിലോ പറമ്പിന്റെ ഒരു മൂലയിലോ സ്ഥാപിക്കാനുള്ള ശ്രമം ഈ വീട്ടിലുള്ള ആളുകള്‍ തന്നെ നടത്തുന്നുണ്ട്.
ആണ്ടവാ.. എന്റെ അലമാരിയെ കാക്കണേ.. :)

കൈപ്പള്ളിക്ക് വലിയൊരു നന്ദി. ഈ തിരക്കുപിടിച്ച ലോകത്തില്‍,ജീവിതത്തില്‍ ഇങ്ങനെയൊരു ഈവെന്റ് നടത്തി എല്ലാവരേയും ഉഷാറാക്കിയതിന്.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-8002929301561929862009-03-09T12:44:00.000+04:002009-03-09T12:44:00.000+04:00ee malsaram nirthaano? :( :(ennaa ithu kazhinjaa n...ee malsaram nirthaano? :( :(

ennaa ithu kazhinjaa namukku oro oro blog choondikkaanichu ithaarude sherikkulla blog enna oru malsaram thudangaam ;)

(ivide oru page thurannu kittaan thanne paadu, enittaanini malayalathil ezhuthana page)

Thanks to kaippally for this blog event. i know how much time and energy it needs to conduct something like this and that too continuously. thank you.

athrem soap ittathu pakshe nirthaandirikkaan pattoolle ennu chodikkaan aarnnu? oru 100 vare pottenne. :)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-16852499129357620262009-03-09T11:36:00.000+04:002009-03-09T11:36:00.000+04:00പ്രിയംവദ-priyamvada42ലെ 6 point ചെർത്തിട്ടുണ്ടു്പ്രിയംവദ-priyamvada
42ലെ 6 point ചെർത്തിട്ടുണ്ടു്Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-85242090882062173032009-03-09T10:14:00.000+04:002009-03-09T10:14:00.000+04:00kaipally,Enikku anil malsartthil kittiya 6 point (...kaipally,
Enikku anil malsartthil kittiya 6 point (see below) score cardil illa
thanks

ശരി ഉത്തരം പറഞ്ഞവർ
ViswaPrabha വിശ്വപ്രഭ(10)
saptavarnangal(8)
നന്ദകുമാര്‍(7)
പ്രിയംവദ-priyamvada(6)
വല്യമ്മായി(5)
ആഷ | Asha(4)
Kumar Neelakantan ©(3)പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-52593449552176751582009-03-09T10:11:00.000+04:002009-03-09T10:11:00.000+04:00സ്നേഹിതരേ...മത്സരാര്‍ത്ഥികളേ...ക്വിസ്സ് മാഷിന്റെ ക...സ്നേഹിതരേ...മത്സരാര്‍ത്ഥികളേ...
ക്വിസ്സ് മാഷിന്റെ കമന്റു വിതരണത്തില്‍ പ്രതിഷേധിയ്ക്കാന്‍ കൂടി ഈ അവസരം വിനിയോഗിയ്ക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുകയാണ്.

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ നേടിയെടുത്ത രണ്ടു പോയിന്റുകള്‍ അദ്ദേഹം എനിയ്ക്കു നിഷേധിച്ചിരിയ്ക്കുന്നു. ആദ്യത്തെ ഉത്തരം മാറ്റിയതിലൂടെ ഞാന്‍ നേടിയ രണ്ടു വിലപിടിച്ച പെനാല്‍റ്റി പോയന്റുകള്‍ ക്വിസ്സ് മാഷ് മുക്കിയ വിവരം ഇതിനാല്‍ ബൂലോഗത്തെ തെര്യപ്പെടുത്തി കൊള്ളുന്നു.

എത്രയും വേഗം എന്റെ പെനാല്‍റ്റി പോയന്റ് അനുവദിച്ചു തരേണ്ടുന്നതാണ്.

ലാത്സലാം...അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-23160040558350171692009-03-09T10:07:00.001+04:002009-03-09T10:07:00.001+04:00അടുത്തതും ഒടുക്കത്തതുമായ മത്സരം #50: UAE സമയം 10:3...അടുത്തതും ഒടുക്കത്തതുമായ മത്സരം #50: UAE സമയം 10:30

"ഇതാരുടെ പുസ്തക ശേഖരം" എന്ന മത്സര പരമ്പര ഇവിടെ അവസാനിക്കുന്നു. പങ്കെടുത്ത എല്ലാവർക്കും നന്ദി. ഇനിയും ഒരു മത്സരം ബാക്കിയുള്ളതിനാൽ ഇവിടെ മത്സരത്തെ കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങൾ അനുവതിക്കുന്നതല്ല.

നിങ്ങളുടെ പ്രതികരണങ്ങൾ "കൈപ്പള്ളി" എന്ന blogൽ രേഖപ്പെടുത്താവുന്നതാണു്.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-67501877306057459842009-03-09T10:07:00.000+04:002009-03-09T10:07:00.000+04:00പറ്റൂല്ല...പറ്റൂല്ല.ശേഖരം കാണും മുമ്പേ മത്സരം അവസ...പറ്റൂല്ല...പറ്റൂല്ല.
ശേഖരം കാണും മുമ്പേ മത്സരം അവസാനിപ്പിച്ചതിനെതിരെ പന്തം കൊളുത്തി പ്രകടനത്തിനു ഞാന്‍ ആഹ്വാനം ചെയ്യുന്നു.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-87858233936562483132009-03-09T09:58:00.000+04:002009-03-09T09:58:00.000+04:00അഗ്രജന് സിജിയെ ആണാക്കിഅഗ്രജന് സിജിയെ ആണാക്കിSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-81259596865511480162009-03-09T09:55:00.000+04:002009-03-09T09:55:00.000+04:00ശരി ഉത്തരം: സിജിപറഞ്ഞവർ:പ്രിയംവദ-priyamvada(10)അനം...ശരി ഉത്തരം: സിജി
പറഞ്ഞവർ:
പ്രിയംവദ-priyamvada(10)
അനംഗാരി(8)
പാഞ്ചാലി :: Panchali(7)
വല്യമ്മായി(6)
Siju | സിജു(5)
Inji Pennu(4)
നന്ദകുമാര്‍(3)
അനില്‍_ANIL(2)Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-16000598993033573592009-03-09T09:54:00.001+04:002009-03-09T09:54:00.001+04:00ഇഞ്ചി,ഇന്‍സ്റ്റാള്‍ ചെയ്യാനൊക്കെ ബുദ്ധിമുട്ടാണെങ്ക...ഇഞ്ചി,
ഇന്‍സ്റ്റാള്‍ ചെയ്യാനൊക്കെ ബുദ്ധിമുട്ടാണെങ്കില്‍ Aksharangal എന്നു ചുമ്മാ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന ലിങ്കില്‍ പോയി സുന്ദരം സുന്ദരമായിട്ട് മലയാളത്തിലെഴുതാം. (ലിങ്ക് ഇടാന്‍ പാടില്ലെന്നല്ലേ നിയമം. ലിങ്ക് ഇങ്ങനെ കിട്ടുമെന്ന് പറയാന്‍ പാടില്ലെന്നു നിയമമില്ലല്ലോ)
ഇതിപ്പോ വല്യമ്മായി എഴുതിയത് കണ്ട്റോള് സി കണ്ട്റോള് വി അടിച്ചിരിക്കുകയല്ലേ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-74899133175283035602009-03-09T09:54:00.000+04:002009-03-09T09:54:00.000+04:00ഈ മത്സരം അവസാനിക്കുന്നുഈ മത്സരം അവസാനിക്കുന്നുKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-59814989583384993202009-03-09T09:47:00.000+04:002009-03-09T09:47:00.000+04:00രണ്ടാമത്തെ ഷെല്‍ഫിൽ കാണുന്ന ആ കടലാസിലെ കയ്യക്ഷരം,അത...രണ്ടാമത്തെ ഷെല്‍ഫിൽ കാണുന്ന ആ കടലാസിലെ കയ്യക്ഷരം,അതിനൊരു മെയിൽ ലുക്കാണുള്ളതെന്ന് തോന്നുന്നു...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-16921962155372319852009-03-09T09:21:00.000+04:002009-03-09T09:21:00.000+04:00എന്റെ ഉത്തരം : സിജിഎന്റെ ഉത്തരം : സിജിaneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-8865284133504127782009-03-09T09:09:00.000+04:002009-03-09T09:09:00.000+04:00ഇഞ്ചീ, നെറ്റൊക്കെ എടുത്ത സ്ഥിതിക്ക് ഒരു മൊഴി കീമാന...ഇഞ്ചീ, നെറ്റൊക്കെ എടുത്ത സ്ഥിതിക്ക് ഒരു മൊഴി കീമാന്‍ കൂടി ഡൌണ്‍ലോഡ് ചെയ്യ്.നാട്ടീന്ന് പോരുമ്പോള്‍ ഡിലീറ്റിയാല്‍ മതിയല്ലോ?യേത്..:)അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-47765299416518785152009-03-09T09:08:00.000+04:002009-03-09T09:08:00.000+04:00എന്റെ ഉത്തരം: കുട്ട്യേടത്തിഎന്റെ ഉത്തരം: കുട്ട്യേടത്തിriyaz ahamedhttps://www.blogger.com/profile/04486585087984274098noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-81201064242764689122009-03-09T09:05:00.000+04:002009-03-09T09:05:00.000+04:00കഷ്ടിച്ച് ഒരാഴ്ച ഇതുവഴി വരാൻ പറ്റിയില്ല (പുതിയ ബ്ല...കഷ്ടിച്ച് ഒരാഴ്ച ഇതുവഴി വരാൻ പറ്റിയില്ല (പുതിയ ബ്ലോഗിലേക്ക് മാറ്റിയതും ഒരു കാരണം - ഫോളോ ചെയ്യാൻ പറ്റുന്നില്ല :(); അപ്പോഴേക്കും ശേഖരൻ 34-ൽ നിന്നും 49-ൽ എത്തിയോ? ഹോ!

പതിവു പോലെ ഓഫടിച്ച് കളി ഗ്യലറിയിലിരുന്ന് കാണുന്നു :)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-31964068472233135942009-03-09T08:35:00.000+04:002009-03-09T08:35:00.000+04:00My answer : "SIJI"My answer : "SIJI"nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-45490400761421685292009-03-09T08:28:00.000+04:002009-03-09T08:28:00.000+04:00കൈയെഴുത്ത്, മാതൃഭൂമി, USA ബോക്സ്, IKEA 2009 , യോഗ,...കൈയെഴുത്ത്, മാതൃഭൂമി, USA ബോക്സ്, IKEA 2009 , യോഗ, സോഫ്റ്റ്വെയര് പ്രൊജെക്റ്റ്, കാശു കൊടുത്തു വാങ്ങിയ വിന്‍ഡൊസ്, അടുക്കും ചിട്ടയുമില്ലാത്ത ഷെല്‍ഫ്, ..................

കോപ്പിയടിക്കാന്‍ പറ്റിയ കമന്റ് സിജു വിന്റേത്....എന്നാലും മൂന്നാമത്തെ ചിത്രം കണ്ഫ്യൂഷനാക്കുന്നു....പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-33291095218941108102009-03-09T08:26:00.000+04:002009-03-09T08:26:00.000+04:00This comment has been removed by the author.പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-35715428702031821562009-03-09T08:25:00.000+04:002009-03-09T08:25:00.000+04:00sshedaa ippo reeniyaano ennum confusion. pakshe at...sshedaa ippo reeniyaano ennum confusion. pakshe athrem india india ennulla pusthakangal kandittu siji thanneyaavaan saadhyatha.

kaippalli, ee malsaram nirthiyaa adi medikkum. ee gompetition orotta ennathinu vendi maathramaa njaan de internet connection eduthathu. ngaa.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-67233529306444119782009-03-09T08:07:00.000+04:002009-03-09T08:07:00.000+04:00എന്റെ ഉത്തരം : റീനിഎന്റെ ഉത്തരം : റീനിതോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-43970092324419013382009-03-09T08:06:00.000+04:002009-03-09T08:06:00.000+04:00എന്റെ ഉത്തരം:സിജിithu sijiyaanenkil paanchaaliye n...എന്റെ ഉത്തരം:സിജി

ithu sijiyaanenkil paanchaaliye njaan nokkikkooloo. ithilu vrithi undu ente shelfinu. vaayikkanorde shelf okke ingineyaa, alle siji? showcaseil pusthakam vekkanorokke neat aayittu vekkaarukkum.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-38480080958475695902009-03-09T07:54:00.000+04:002009-03-09T07:54:00.000+04:00ജോസഫ് ആന്റണിയുടെ ലേഘനത്തിലെ കമന്റുകളനുസരിച്ച് ടിന്...ജോസഫ് ആന്റണിയുടെ ലേഘനത്തിലെ കമന്റുകളനുസരിച്ച് ടിന്‍ടിന്‍ പ്രേമികള്‍ ഗുപ്തനും ഇഞ്ചിയുമാണ്.
കയ്യക്ഷരം സ്ത്രീയെ സൂചിപ്പിക്കുന്നു. കാലിക്കറ്റ് യൂണീവേഴ്സിറ്റിയില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷം മലയാളമെടുത്ത് ബാല്യകാലസഖി പഠിച്ചയാള്‍. അപ്പൊ ഇഞ്ചിയും ഗുപ്തനും ഔട്ട്.
അമേരിക്കയിലുള്ള കഥയെഴുതാറുള്ള ആളെന്ന പരിഗണനയില്‍ സിജിക്ക് കുത്താം

ഉത്തരം : സിജിSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-79200537711487146582009-03-09T07:43:00.000+04:002009-03-09T07:43:00.000+04:00എന്റെ ഉത്തരം:സിജിഎന്റെ ഉത്തരം:സിജിവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.com