tag:blogger.com,1999:blog-1880023538400561468.post5698326445700491194..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 49 - അനംഗാരിKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger161125tag:blogger.com,1999:blog-1880023538400561468.post-89175653251250268172009-04-06T00:07:00.000+04:002009-04-06T00:07:00.000+04:00മത്സര ഫലം:1. പ്രിയംവദ-priyamvada : 122. Visala Man...മത്സര ഫലം:

1. പ്രിയംവദ-priyamvada : 12
2. Visala Manaskan : 8
3. അനില്‍_ANIL : 6
4. കിച്ചു : 4

രണ്ടു പോയിന്റ് നേടിയവര്‍:
1. nardnahc hsemus
2. സിയ
3. അനില്‍ശ്രീ
4. ഇക്കാസ്
5. സുൽ | Sul
6. മിന്നാ മിനുങ്ങ്
7. പന്നി
8. kaithamullu : കൈതമുള്ള്

പെനാലിറ്റികള്‍:
1. പുള്ളിപുലി : -2
2. ഇക്കാസ് : -2
3. വിശാല മനസ്കന് : -4

അഭിനന്ദനങ്ങള്‍!അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-3786484688038429192009-04-05T17:28:00.000+04:002009-04-05T17:28:00.000+04:00അനംഗാരിഇതും കുത്തിക്കോണ്ടിരുന്നു് flight miss ആകണ്...അനംഗാരി
ഇതും കുത്തിക്കോണ്ടിരുന്നു് flight miss ആകണ്ടKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69052006238866828952009-04-05T17:12:00.000+04:002009-04-05T17:12:00.000+04:00എന്നെ കണ്ടുപിടിച്ച എല്ലാവര്ക്കും എന്റെ വക ഓരോ ജീര...എന്നെ കണ്ടുപിടിച്ച എല്ലാവര്ക്കും എന്റെ വക ഓരോ ജീരക മിഠായി സൌജന്യം.
പ്രിയം വദയുടേ ഉത്തരം എന്നെ ഞെട്ടിച്ചുകളഞ്ഞു.അത്ര പെട്ടെന്ന് കണ്ടു പിടിക്കുമെന്ന് ഞാന്‍ കരുതിയില്ല.
ഈ പംക്തിയില്‍ എന്റെ ഉത്തരങ്ങള്‍ വരുന്നത് വരെ ഞാന്‍ കാത്തിരിക്കുകയായിരുന്നു ഒരു അനുഭവകുറിപ്പ് എഴുതി വെച്ചത് തപാലില്‍ പ്രസിദ്ധീകരിക്കാന്‍.ഇനിയത് ധൈര്യപൂര്‍വ്വം ചെയ്യാം.
എന്നാലും എന്റെ വല്യമ്മായി:)ഈ കഷണ്ടിക്കാരനെ ഇന്നലെ കൂടി കണ്ടതല്ലെ?എന്നിട്ടും മനസ്സിലായില്ല?
ഞാന്‍ മൂന്ന് സൂചനകള്‍ ഇവിടെ എന്റെ ഉത്തരത്തില്‍ നല്‍കിയിരുന്നു.
1.രാധേയന്റെ ബ്ലോഗില്‍ ഇട്ട കമന്റ്റിന്റെ ഒരു ഭാഗം.
2.ജിറ്റാകില്‍ ഞാനിട്ടിരുന്ന സന്ദേശത്തിന്റെ ഒരു ഭാഗം.(മതവിശ്വാസം ഒരു അടിവസ്ത്രം പോലെയാണ് എന്നു തുടങ്ങുന്നത്).
3.കഴിവതും ആംഗലേയ പദങ്ങള്‍ ഞാന്‍ ഒഴിവാക്കിയിരുന്നു.
ഉത്തരങ്ങള്‍ സത്യ സന്ധമായിരിക്കണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു.അത് പാലിക്കുകയും ചെയ്തു.
എല്ലാവര്ക്കും നന്ദി.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-53794870386276894742009-04-05T17:10:00.000+04:002009-04-05T17:10:00.000+04:00അതിനിടക്ക് മോഡറേഷനും ഓണ്‍ ചെയ്തോ.. എല്ലാം പെട്ടെന്...അതിനിടക്ക് മോഡറേഷനും ഓണ്‍ ചെയ്തോ.. എല്ലാം പെട്ടെന്നായിരുന്നു അല്ലേ?അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-33816117473920566712009-04-05T17:09:00.001+04:002009-04-05T17:09:00.001+04:00അതു ശരി, അതിനു wait ചെയ്യുകയായിരുന്നല്ലേ.. ഗള്ളന്‍...അതു ശരി, അതിനു wait ചെയ്യുകയായിരുന്നല്ലേ.. ഗള്ളന്അനില്ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-81268470330370572162009-04-05T17:09:00.000+04:002009-04-05T17:09:00.000+04:00നന്ദി... താമസിച്ച് വന്നതു കൊണ്ട് രണ്ട് മാര്‍ക്ക്....നന്ദി... താമസിച്ച് വന്നതു കൊണ്ട് രണ്ട് മാര്‍ക്ക്... അല്ലെങ്കില്‍ വിശാലമനസ്കന് ഉത്തരം ഇട്ടപ്പോഴേ ഞാനും ഇട്ടേനെ..അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-32618201047131087172009-04-05T17:07:00.000+04:002009-04-05T17:07:00.000+04:00അനംഗാരി 5 മണിക്ക് kuwaitലേക്ക് പറന്നുഅനംഗാരി 5 മണിക്ക് kuwaitലേക്ക് പറന്നുKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-84224100020651158672009-04-05T17:06:00.000+04:002009-04-05T17:06:00.000+04:00അടുത്ത മത്സരം UAE 18:00അടുത്ത മത്സരം UAE 18:00Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-31721803208370551012009-04-05T17:04:00.000+04:002009-04-05T17:04:00.000+04:00ശരി അനംഗാരിയെങ്കിലും വന്നൊരു വിശകലനം നടത്തൂ :)ശരി അനംഗാരിയെങ്കിലും വന്നൊരു വിശകലനം നടത്തൂ :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-68917735736132073532009-04-05T16:55:00.000+04:002009-04-05T16:55:00.000+04:00ശരി ഉത്തരം:അനംഗാരിhttp://www.blogger.com/profile/1...ശരി ഉത്തരം:
അനംഗാരി
http://www.blogger.com/profile/16396682224923322634Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-70156350559084379872009-04-05T16:41:00.000+04:002009-04-05T16:41:00.000+04:00സ്പെല്ലിംഗ് പോയി....മുഝേ.....കൈപ്പിന്റെ ബ്ലോഗില്‍ ...സ്പെല്ലിംഗ് പോയി....
മുഝേ.....

കൈപ്പിന്റെ ബ്ലോഗില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ....

എനിക്കും വീട്ടില്‍ പോകാന്‍ നേരായല്ലോ പകോതീ....)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-41248914054897433842009-04-05T16:40:00.000+04:002009-04-05T16:40:00.000+04:00കൈതാരേ.....ആ കൈ ഇങ്ങ് താ!(മിഝേ ദെ ദോ ഠാക്കൂര്‍.......കൈതാരേ.....
ആ കൈ ഇങ്ങ് താ!

(മിഝേ ദെ ദോ ഠാക്കൂര്‍....)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-81681274541324169782009-04-05T16:36:00.000+04:002009-04-05T16:36:00.000+04:00ഒരു പാട്ട് പാടിയാലോകൈതേ കൈതേ...കൈ.(ഊ ഹും ബാക്കി ഞാ...ഒരു പാട്ട് പാടിയാലോ
കൈതേ കൈതേ...
കൈ.(ഊ ഹും ബാക്കി ഞാന്‍ പാടൂല്ല) :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-26974679837761546512009-04-05T16:28:00.000+04:002009-04-05T16:28:00.000+04:00150150Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-17394134763215058572009-04-05T16:27:00.000+04:002009-04-05T16:27:00.000+04:00ആരൂല്യാണ്ട് അനാഥമായല്ലേ, കൈപ്പള്ളി പുണ്യാളാ ഈ ബ്ലോ...ആരൂല്യാണ്ട് അനാഥമായല്ലേ, കൈപ്പള്ളി പുണ്യാളാ ഈ ബ്ലോഗ്!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75291757084262797352009-04-05T16:15:00.000+04:002009-04-05T16:15:00.000+04:00comment testing..comment testing..Unknownhttps://www.blogger.com/profile/06183220601261461983noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-12258177488216469522009-04-05T16:12:00.000+04:002009-04-05T16:12:00.000+04:00അയ്യാ സിയ..ഞാനുണ്ട് ..പക്ഷേ നോ രസം, സാമ്പാർ അവിയൽ....അയ്യാ സിയ..
ഞാനുണ്ട് ..പക്ഷേ നോ രസം, സാമ്പാർ അവിയൽ..എന്നാ ചെയ്യും..?അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-59782263642871412182009-04-05T16:11:00.000+04:002009-04-05T16:11:00.000+04:00This post has been removed by the author.This post has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-28477303358066263492009-04-05T15:58:00.000+04:002009-04-05T15:58:00.000+04:00എല്ലാരും മുങ്ങിയോഎല്ലാരും മുങ്ങിയോഗോംബീഷന് ബ്ലോഗ...എല്ലാരും മുങ്ങിയോ
എല്ലാരും മുങ്ങിയോ
ഗോംബീഷന്‍ ബ്ലോഗില്‍ നിന്ന്
നമ്മുടെ
ഗോംബീഷന്‍
നമ്മുടെ
ഗോംബീഷന്‍
ബ്ലോഗില്‍ നിന്ന്

ഞാനിപ്പോ വന്നപ്പോ
കമന്റേറ്റേഴ്സില്ലാത്ത
ബ്ലോഗാണ് കണ്ടതയ്യാ
രസമില്ലാ
ബ്ലോഗാണ് കണ്ടതയ്യാZiyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-26289242733326068342009-04-05T15:41:00.000+04:002009-04-05T15:41:00.000+04:00? ? ? ? ? ?? ? ? ? ? ?Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-64736248834055121492009-04-05T14:33:00.000+04:002009-04-05T14:33:00.000+04:00ബീറ് കളിക്ക് ഞാനില്ല.മുയ്മന്‍ ഒണ്ടോ?ബീറ് കളിക്ക് ഞാനില്ല.
മുയ്മന്‍ ഒണ്ടോ?Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-18030224053522192922009-04-05T14:31:00.001+04:002009-04-05T14:31:00.001+04:00പോണതാ നല്ലത്.ഈ കളി ഒരു വഴിക്കായി.അപ്പുറത്ത് വാ നമു...പോണതാ നല്ലത്.
ഈ കളി ഒരു വഴിക്കായി.
അപ്പുറത്ത് വാ നമുക്ക് ബിയറടിച്ചു കളിക്കാം.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-34055202867974696302009-04-05T14:31:00.000+04:002009-04-05T14:31:00.000+04:00ഇതു അനിലല്ല. അല്ല. അല്ല. അനിലന്റെ കഷണ്ടി ഇങ്ങനെ യല...ഇതു അനിലല്ല. അല്ല. അല്ല.

അനിലന്റെ കഷണ്ടി ഇങ്ങനെ യല്ല.K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-47949087799828996612009-04-05T14:28:00.000+04:002009-04-05T14:28:00.000+04:00നിക്കണാ പോണാ??നിക്കണാ പോണാ??Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-70699195457129067602009-04-05T14:24:00.000+04:002009-04-05T14:24:00.000+04:00ഇവിടെ വല്ലതും നടപ്പുണ്ടോ?മൊയലാളിമാര് എവിടെ പോയി?ഇ...ഇവിടെ വല്ലതും നടപ്പുണ്ടോ?
മൊയലാളിമാര് എവിടെ പോയി?
ഇവിടെ നാലുനേരവും ഓഫടിച്ചൊരു പണിയും ചെയ്യാതെ ഇരിക്കുന്നവര്‍ ആരെങ്കിലും ദയവായി ഇതിന്റെ നടത്തിപ്പുകാരനാകാന്‍ കൈപ്പള്ളിക്ക് പള്ളിസഹായമായിട്ട് എത്തേണ്ടതാണ്.

ഇപ്പോ ഒരു കാര്യം പിടികിട്ടി. ചുമ്മാതല്ല ഗള്‍ഫിലും മാന്ദ്യം സംഭവിച്ചത്. ഞാന്‍ അറബിയോട് പറഞ്ഞുകൊടുക്കുന്ന്ട് എല്ലാം.

“സാര്‍.... അറബി സാര്‍.....”Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com