tag:blogger.com,1999:blog-1880023538400561468.post4630114255715339222..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: മത്സരം 42 - സത്യേന്ദ്രനാഥ് ബോസ്Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger39125tag:blogger.com,1999:blog-1880023538400561468.post-37776285076462012002009-05-18T18:46:00.000+04:002009-05-18T18:46:00.000+04:00ശരി ഉത്തരം പറഞ്ഞവർ:
1. മോഡറേഷൻ കാലം, ക്ലൂവിനു മുൻ...ശരി ഉത്തരം പറഞ്ഞവർ:

1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപേ:

ലാപുട
മാരാര്‍
kavithrayam
സാജന്| SAJAN
അഗ്രജന്
സുല്‍ |Sul
kichu
കുഞ്ഞന്‍

2. മോഡറെഷൻ കാലം, ക്ലൂവിനു ശേഷം:

മാനസ
ഉഗാണ്ട രണ്ടാമന്
ബാജി ഓടംവേലി
പാമരന്
sreeni
Rudra
ബിന്ദു കെ പി
Pramod.KM
സിനി

3. മോഡറേഷൻ കഴിഞ്ഞ്:

Ashly A Kജോഷിhttps://www.blogger.com/profile/09963618488711406925noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-74052680241153899962009-05-18T15:48:00.000+04:002009-05-18T15:48:00.000+04:00അഗ്രജാ എന്നാലും ഇത്രക്കും പറയേണ്ടിയിരുന്നില്ല.
ഒ...അഗ്രജാ എന്നാലും ഇത്രക്കും പറയേണ്ടിയിരുന്നില്ല.

ഒന്നില്ലേലും നമ്മള് രണ്ടാളും എസ്.എസ്.സി.ക്കാരാണ് എന്നെങ്കിലും ഓര്‍ക്കാര്‍ന്നു! ;)

ഒരു മൂര്‍ഖന്‍ പാമ്പിനെയാണ് നോവിച്ച് വിട്ടേക്കുന്നത്.. ഹ്മ്ഹ്മ്... റോളക്ക്.. അല്‍ ഖാന് വഴിയാണ് പോണ്ടത്, അത് മറക്കണ്ടാ! :)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-65070553175645334082009-05-18T15:01:00.000+04:002009-05-18T15:01:00.000+04:00വളരെ വിജ്ഞാനപ്രദമാണ് നമ്മുടെ ഗോമ്പി.വളരെ വിജ്ഞാനപ്രദമാണ് നമ്മുടെ ഗോമ്പി.Unknownhttps://www.blogger.com/profile/14418255440791408851noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-55541504101504710492009-05-18T14:55:00.000+04:002009-05-18T14:55:00.000+04:00ജോലി സംബന്ധമായ തിരക്കും മറ്റു പ്രശ്നങ്ങളും (ലോലഹൃദ...ജോലി സംബന്ധമായ തിരക്കും മറ്റു പ്രശ്നങ്ങളും (ലോലഹൃദയമായതിനാല് പെട്ടന്ന് അഡിക്റ്റാവുന്നതിനാല്) മത്സരത്തില്‍ പങ്കെടുക്കാതെ ഗാലറിയിലിരുന്ന് ഞാന്‍ കളിയെല്ലാം കാണുന്നുണ്ട്. ഇങ്ങനെയൊരു സംരഭം ഇത്ര നന്നായി നടത്തി കൊണ്ടുപോകുന്ന അപ്പുവിന് പ്രത്യേക അഭിനന്ദനങ്ങള്‍!

കൂടാതെ മുടങ്ങാതെ, ഉടനടി ശരിയായ ഉത്തരവുമായി എത്തുന്ന ലാപുടയ്ക്കും മറ്റു സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-59902359005885118782009-05-18T11:29:00.000+04:002009-05-18T11:29:00.000+04:00പുസ്തകത്താളുകളില്‍ നിന്ന് നീ അരച്ചു കലക്കി കുടിച്ച...പുസ്തകത്താളുകളില്‍ നിന്ന് നീ അരച്ചു കലക്കി കുടിച്ച ഇന്ത്യയല്ല യഥാര്‍ത്ഥ ഇന്ത്യ എന്നു മനസ്സിലായില്ലെ അഗ്രു. അത് മനസ്സിലാക്കണമെങ്കില്‍ ഗൂഗിള്‍ എന്താണെന്നറിയണം വികിപീഡിയ അറിയണം സെര്‍ച്ച് മൂള ഉണ്ടാവണം.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-72555914020425663922009-05-18T11:02:00.000+04:002009-05-18T11:02:00.000+04:00മാഷേ,
അഗ്രജന്റെയും,ashly -യുടെയും അഭിപ്രായത്തോട് ...മാഷേ,
അഗ്രജന്റെയും,ashly -യുടെയും അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
വളരെ വിജ്ഞാനപ്രദമാണ് നമ്മുടെ ഗോമ്പി.
എന്റെ മോള് മുടങ്ങാതെ ഗോമ്പി ഫോളോ ചെയ്യുന്നുണ്ട്
അമ്മക്ക് points കിട്ടിയോ എന്നതിലുപരി അതിലെ ഓരോ celibrities -നെ ക്കുറിച്ചും അറിയാന്‍ അവള് കാണിക്കുന്ന interest കാണുമ്പോള്‍ ഗോമ്പിയുടെ ഒരു മല്സരാര്ഥി എന്ന നിലയില്‍ എനിക്കും അഭിമാനം തോന്നുന്നു.
അതിന്റെ കൂടെ ഒന്നു കൂടെ പറയാതെ വയ്യ,എന്റെ മോന് അപ്പു, എനിക്ക് Satyendra Nath Bose -ന്റെ ചിത്രം കണ്ടു ആന്‍സര്‍ ആയി പറഞ്ഞു തന്നത്,ഇത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍-ല്‍
കഴിഞ്ഞ തവണ ഉണ്ടായിരുന്ന 'ഇമ്രാന് 'ആണെന്നാണ്.:)മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-70756053987032889012009-05-18T10:49:00.000+04:002009-05-18T10:49:00.000+04:00അഗ്രു പറഞ്ഞത് കറക്റ്റ്.. പണ്ടു പഠിച്ചു മറന്ന പലരെ ...അഗ്രു പറഞ്ഞത് കറക്റ്റ്.. പണ്ടു പഠിച്ചു മറന്ന പലരെ പറ്റിയും വീണ്ടും അറിവു പുതുക്കാറായി.

അപ്പുവിനോട് ഒരു കാര്യം കൂടെ, ഇതില്‍ മലയാളം വിക്കിപീഡിയയ്യിലില്ലാത്ത കുറിപ്പുകള്‍ അങ്ങോട്ടും കൂടെ ഒന്നു കയറ്റി വിടുന്നത് നന്നായിരിക്കും.Ajith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-37580535113447128462009-05-18T10:43:00.000+04:002009-05-18T10:43:00.000+04:00ലാപുടയെ സമ്മതിച്ചിരിക്കുന്നു! രണ്ടു മിനിട്ടിനകം ഉത...ലാപുടയെ സമ്മതിച്ചിരിക്കുന്നു! രണ്ടു മിനിട്ടിനകം ഉത്തരം എഴുതുക എന്നാല്‍ ഒരു ഗൂഗ്ലിങ്ങും നടത്താതെയുള്ള ഉത്തരമായിരിക്കും.

ഞാനാദ്യം രാമാനുജത്തെ ഗൂഗ്ലി നോക്കിയ ശേഷമാണ് എസ് എന്‍ ബോസിനെ തപ്പിയത്.Ajith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-73832353441084298252009-05-18T10:26:00.000+04:002009-05-18T10:26:00.000+04:00ഈ പരിപാടിയെ കുട്ടിക്കളി അല്ലെങ്കിൽ ബോറ് പരിപാടി എന...ഈ പരിപാടിയെ കുട്ടിക്കളി അല്ലെങ്കിൽ ബോറ് പരിപാടി എന്ന് പറഞ്ഞ് കളിയാക്കുന്നവരുണ്ട് നമുക്ക് ചുറ്റും... ഈ മത്സരത്തിന്റെ ഏറ്റവും നല്ലൊരു വശമാണ് Ashly എടുത്തെഴുതിയത്.

ഓരോ ഫോട്ടോ വരുമ്പോഴും ആ ഒരു വ്യക്തിയെ പറ്റി മാത്രമല്ല നമ്മൾ ചിന്തിക്കുന്നതും അന്വേഷിക്കുന്നതും അല്ലെങ്കിൽ അറിയുന്നതും... പുസ്തകത്താളുകളിലും മറ്റും മറന്ന് വെച്ച അനേകം പേരിലൂടെ ഒരു തിരിച്ച് പോക്ക് സാധ്യമാക്കുന്നുണ്ട് ഈ മത്സരം... അറിയാത്ത ചിലത് അറിയാനും കഴിയുന്നു. ഉത്തരപ്രഖ്യാപനത്തോടൊപ്പം അപ്പു ചേർത്ത് വെക്കുന്ന കുറിപ്പും കൂടുതലറിയാൻ സഹായിക്കുന്നു.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-67636884914521463592009-05-18T10:24:00.000+04:002009-05-18T10:24:00.000+04:00ആഷ്ലീ, ഈ സത്യസന്ധമായ പ്രസ്താവനയ്ക്ക് നന്ദി! ഇതുതന...ആഷ്ലീ, ഈ സത്യസന്ധമായ പ്രസ്താവനയ്ക്ക് നന്ദി! ഇതുതന്നെയാണ് ഈ ഗോമ്പറ്റീഷന് വഴി ഉദ്ദേശിച്ചതും. നമുക്കറിയാവുന്ന അറിവിന്റെ പരിധിയില്‍ ഒതുങ്ങിനില്ക്കാതെ അതിന്റെ പരിധി കുറേക്കൂടി വലുതാക്കാനുള്ള ഒരു ശ്രമം. നന്ദി!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-66597886346521284182009-05-18T10:20:00.000+04:002009-05-18T10:20:00.000+04:00ശരിയുത്തരം : സത്യേന്ദ്രനാഥ് ബോസ്
ഫിസിക്സില്‍ ലോക...ശരിയുത്തരം : സത്യേന്ദ്രനാഥ് ബോസ്

ഫിസിക്സില്‍ ലോകംകണ്ട ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ പെടുത്താവുന്ന ഭാരതീയ ശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ് ബോസ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പേരിനൊപ്പം ചേര്‍ത്ത് വായിക്കപ്പെടുന്ന ഏക ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരും ബോസിന്റേതാണ്. ബോസ് - ഐന്‍സ്റ്റൈണ്‍ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐന്സ്റ്റൈന് കണ്ടന്‍സേറ്റ് എന്നിവ എസ്.എന്‍.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്ത്ര സംഭാവനകളാണ്. (ബാക്കി ഭാഗങ്ങള്‍ പോസ്റ്റില്‍)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-79339662715709274272009-05-18T10:12:00.000+04:002009-05-18T10:12:00.000+04:00Being an Indian, and considering myself a hard cor...Being an Indian, and considering myself a hard core science lover, i am ashamed to say, this is the first time i am hearing about him..Thanks to this Gombi !!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-76418555270986095552009-05-18T10:03:00.000+04:002009-05-18T10:03:00.000+04:00Satyendra Nath BoseSatyendra Nath BoseAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-91331483720032915132009-05-18T09:58:00.000+04:002009-05-18T09:58:00.000+04:00കമന്റ് മോഡറേഷന് അവസാനിക്കുന്നുകമന്റ് മോഡറേഷന് അവസാനിക്കുന്നുAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-27948089674843812922009-05-18T09:42:00.000+04:002009-05-18T09:42:00.000+04:00സത്യേന്ദ്രനാഥ് ബോസ്
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ഫോ...സത്യേന്ദ്രനാഥ് ബോസ്

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ഫോട്ടോണ്‍ എണ്ണാന്‍ പഠിപ്പിച്ചയാള്‍ എന്ന വിശേഷണമുള്ള, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐന്സ്റ്റൈന് കണ്ടന്‍സേറ്റ് രൂപപ്പെടുത്തിയ പ്രശസ്ത ഭൌതികശാസ്ത്രജ്ഞന്സിനിhttps://www.blogger.com/profile/03031237073852198081noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-41144420734455188712009-05-18T09:38:00.000+04:002009-05-18T09:38:00.000+04:00Satyendra Nath BoseSatyendra Nath BosePramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-33718361196165606082009-05-18T09:35:00.000+04:002009-05-18T09:35:00.000+04:00ഞാന്‍ ഉത്തരം മാറ്റി
C V Ramanഞാന്‍ ഉത്തരം മാറ്റി
C V RamanAnonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-67078933777262945062009-05-18T09:26:00.000+04:002009-05-18T09:26:00.000+04:00തച്ചോളി അമ്പുതച്ചോളി അമ്പുVisala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-28427821043717803442009-05-18T09:25:00.001+04:002009-05-18T09:25:00.001+04:00Satyendra Nath BoseSatyendra Nath Boseബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-23309848768326261452009-05-18T09:25:00.000+04:002009-05-18T09:25:00.000+04:00Satyendranath BoseSatyendranath BoseRudrahttps://www.blogger.com/profile/05707534192967218164noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-9144409113783407552009-05-18T09:20:00.000+04:002009-05-18T09:20:00.000+04:00Satyendra Nath BoseSatyendra Nath Bosesreenihttps://www.blogger.com/profile/13699396247900828918noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-39106953415102200292009-05-18T09:17:00.000+04:002009-05-18T09:17:00.000+04:00Satyendra Natha BoseSatyendra Natha Boseപാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-47206978036938469092009-05-18T09:15:00.000+04:002009-05-18T09:15:00.000+04:00Satyendra Nath BoseSatyendra Nath Boseബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-47656603788038765312009-05-18T09:09:00.000+04:002009-05-18T09:09:00.000+04:00Satyendra Nath BoseSatyendra Nath Boseഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-16394541525384246212009-05-18T09:06:00.000+04:002009-05-18T09:06:00.000+04:00Satyendra Nath BoseSatyendra Nath Boseമാനസhttps://www.blogger.com/profile/10471869977470961032noreply@blogger.com