tag:blogger.com,1999:blog-1880023538400561468.post4520800117383171670..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 35 - സൂര്യഗായത്രിKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger167125tag:blogger.com,1999:blog-1880023538400561468.post-35273384587982913772009-03-28T12:15:00.000+04:002009-03-28T12:15:00.000+04:00ബാക്കിയാരേയും എന്തെങ്കിലും പറയാനുള്ള പരിചയം ഇല്ലാത...ബാക്കിയാരേയും എന്തെങ്കിലും പറയാനുള്ള പരിചയം ഇല്ലാത്തതുകൊണ്ട് പറയാൻ മടിയുണ്ട്.

ആ ലിസ്റ്റിൽ എന്നേയും പെടുത്തിയതിൽ വളരെ സന്തോഷം... നന്ദി :)അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-35688309667409403872009-03-28T12:03:00.000+04:002009-03-28T12:03:00.000+04:00ഇതിപ്പോ ഇസ്കൂള് യുവജനോത്സവത്തിലെ പോലെ ആയല്ലോ ആഷാജ...ഇതിപ്പോ ഇസ്കൂള് യുവജനോത്സവത്തിലെ പോലെ ആയല്ലോ ആഷാജീ. അവിടെ മത്സരം കഴിഞ്ഞ് അപ്പീല്‍ പരിഗണിക്കുമോ ആവോ :)aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-48161642070825350382009-03-28T11:32:00.000+04:002009-03-28T11:32:00.000+04:00അഞ്ചൽക്കാരോ, ഒരു സംശയം.ഈ പെറ്റികൾ ഒക്കെ മത്സരം തീർ...അഞ്ചൽക്കാരോ, ഒരു സംശയം.
ഈ പെറ്റികൾ ഒക്കെ മത്സരം തീർന്നു കഴിഞ്ഞ് അതിനു ശേഷമിട്ട ഏതെങ്കിലും കമന്റ് ഡിലീറ്റ് ചെയ്യുന്നതിൽ ബാധകമാണോ?
അതെന്തരു ന്യായം അതെന്തരു നീതി?

സതീശ് മാക്കോത്ത് ഡിലീറ്റ് ചെയ്ത കമന്റിട്ടത് 27-Mar-2009 15:12:00 ന്.

കൈപ്പള്ളി ശരിയുത്തരം പ്രഖ്യാപിച്ച് മത്സരം അവസാനിപ്പിച്ചത്
26-Mar-2009 22:38:00 ന്.

ആ പെറ്റി തിരിച്ചെടുത്ത് 2 മാർക്ക് തിരികെ കൊടുക്കണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.

ദാറ്റ്സ് ഓൾ യുവർ ഓണർ

എന്ന്
സതീശ് മാക്കോത്തിനു വേണ്ടി
അങ്ങേരുടെ സ്വന്തം വക്കീൽ
ആഷ.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-70252990514707439542009-03-27T23:22:00.000+04:002009-03-27T23:22:00.000+04:00മത്സര ഫലം:1. വല്യമ്മായി : 122. അഗ്രജന് : 83. സാജന...മത്സര ഫലം:

1. വല്യമ്മായി : 12
2. അഗ്രജന് : 8
3. സാജന്| SAJAN : 6
4. അഭിലാഷങ്ങള്‍ : 4
5. പ്രിയ : 2
6. തോന്ന്യാസി : 2
7. ഇക്കാസ് : 2
8. സുൽ | Sul : 2
9. അനില്‍ശ്രീ : 2
10. nardnahc hsemus : 2
11. Siju | സിജു : 2
12. നന്ദകുമാര്‍ : 2
13. ഷിഹാബ് മോഗ്രാല്‍ : 2
14. kaithamullu : കൈതമുള്ള് : 2
15. ശിവ : 2
16. ഹരി : 2
17. ആഷ | Asha : 2
18. ജോഷി : 2
19. ശ്രീവല്ലഭന് : 2
20. കുഞ്ഞന്‍ : 2
21. കുട്ടിച്ചാത്തന് : 2
22. പുള്ളി പുലി : 2
23. സതീഷ് മാക്കോത്ത് : 2
24. അനംഗാരി : 2
25. കരീം മാഷ് : 2
26. ഇന്‍ഡ്യാ ഹെരുറ്റേജ് : 2
27. ഡീപ് ഡൌണ്‍ : 2
28. ViswaPrabha വിശ്വപ്രഭ : 2

പെനാലിറ്റികള്‍:
1. അഗ്രജന് : -2
2. അഭിലാഷ് : -2
3. തോന്ന്യാസി : -2
4. സിയ : -4 (കമന്റ് ഡിലീറ്റി)
5. സതീഷ് മാക്കോത്ത് :-2 (കമന്റ് ഡിലീറ്റി)

അഭിനന്ദനങ്ങള്‍!അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-11078354373695066622009-03-27T17:04:00.000+04:002009-03-27T17:04:00.000+04:00ഗോമ്പറ്റീഷന് ലമ്പര്‍ 36 തുടങ്ങി...ഡും ഡും ഡും.......ഗോമ്പറ്റീഷന് ലമ്പര്‍ 36 തുടങ്ങി...

ഡും ഡും ഡും.....Ajith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-81146493175238647042009-03-27T17:00:00.000+04:002009-03-27T17:00:00.000+04:00തോടാ ഓര് ഇന്തസാര് കര്ലോ . കൈപ്പു ഭായ് ആ ജായേ...തോടാ ഓര് ഇന്തസാര് കര്ലോ . കൈപ്പു ഭായ് ആ ജായേഗാ...Ajith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-40520369511285699772009-03-27T16:51:00.000+04:002009-03-27T16:51:00.000+04:00മലയാളം പറഞ്ഞ് പറഞ്ഞ് മടുത്തു. ഹിന്ദി പറയാൻ ഒരാളെ ക...മലയാളം പറഞ്ഞ് പറഞ്ഞ് മടുത്തു. ഹിന്ദി പറയാൻ ഒരാളെ കിട്ടിയല്ലോ.സിർഫ് ചാർ മിനിറ്റ് ബാക്കി ഹൈ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-83982856950412690752009-03-27T16:49:00.000+04:002009-03-27T16:49:00.000+04:00മാരാർജീ യേ ക്യാഹൈ ജീ,ഹംകോ കുച് ഭീ സമഛ് ഭീ നഹി ആരാ....മാരാർജീ യേ ക്യാഹൈ ജീ,
ഹംകോ കുച് ഭീ സമഛ് ഭീ നഹി ആരാ..
ഇംതസാർ കർത്തേ ഹുവേ ഹം ഭീ ബേകാർ മേം ആഗയി(ഗയാ..) ഹൈ,ഹോ,ഹൂം ഏതാ ശരി അതെടുത്തോ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-41534431215592859712009-03-27T16:26:00.000+04:002009-03-27T16:26:00.000+04:00इन्तहा हो गई, इंतज़ार कीआई ना कुछ खबर, कैपपु भाई क...इन्तहा हो गई, इंतज़ार की
आई ना कुछ खबर, कैपपु भाई की
ये हमें है यक़ीं, बेवकूफ वो नही
फिर वजह क्या हुई, इंतज़ार कीAjith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-51401824603285995512009-03-27T15:44:00.000+04:002009-03-27T15:44:00.000+04:00പോവ്വാണോ സതീശേട്ടാ?“ലാഷ് ബ്ബീട്ടിലാണോ? ഊണുകഴിഞ്ഞോ...പോവ്വാണോ സതീശേട്ടാ?

“ലാഷ് ബ്ബീട്ടിലാണോ? ഊണുകഴിഞ്ഞോ? എന്തൊക്കെ വിശേഷങ്ങൾ?“

മറുപടി പറയാന്‍ മറന്നു: ഓഫീസിലാ മാഷേ. ഒരോരോ ഗതികേട്. ഒരോരുത്തന്മാരെ കെട്ടിയെടുത്തിട്ടുണ്ട്, ഫ്രൈഡെയും കുളമാക്കാന്‍..

ഇന്ന് ഇവിടെ ഷാര്‍ജ്ജയില്‍ ബ്ലോഗേസിന്റെ ഒരു ഗെറ്റ് ടുഗെതര്‍ നടക്കുകയാണു. ഞാനും പോകേണ്ടതായിരുന്നു, പക്ഷെ ഓഫീസിലായിപ്പോയി.. എല്ലാരും അവിടെ അടിച്ചുപൊളിക്കുവാകും..

ഈ കൈപ്പള്ളി എങ്ങിനെയാണാവോ 5 മണിക്ക് അടുത്ത മത്സരം തുടങ്ങുക.... പോസ്റ്റ് ഓട്ടോ ഷെഡ്യൂള്‍ ചെയ്ത് വച്ചിട്ടുണ്ടാവുമായിരിക്കും. അങ്ങേരും പോയിട്ടുണ്ടല്ലോ ഗെറ്റ് ടുഗെദറിന്. ആ.. അറിയില്ല. പിന്നെ വേറെന്തൊക്കെയാ വിശേഷം.

സിയ, അത് എനിക്കും ഒരു പുതിയ അറിവായിരുന്നു. സൂര്യഗായത്രി ആണു മലയാളം ടൈപ്പിങ്ങിന്റെ ബാലപാഠങ്ങള്‍ കൈപ്പള്ളിയെ പഠിപ്പിച്ചത് എന്നത്. മലയാളം എ.ബി.സി.ഡി അറിയാത്ത ഒരാളെ ഇത്രയെങ്കിലുമാക്കാന് ആ ബാലപാഠങ്ങള്‍ക്ക് സാധിച്ചല്ലോ.. സുവിന് നന്ദിയും ആശംസകളും.. ഈ സുറ്റുഡന്റെ ബാക്ക് ബെഞ്ച് സ്റ്റുഡന്റായിരിക്കും അല്ലേ? മൊത്തം അച്ചരസ്പുരടതയില്ലായ്മ.. സ്പെല്ലിങ്ങ് മിസ്റ്റേക്ക്സ്.. ആകെ അലമ്പന് സ്റ്റുഡന്റ്.. അല്ലേ സൂ.... അല്ലേ സൂ...

(ഈ “അല്ലേ അല്ലേ സൂ...“ ആണു പെനാള്‍ട്ടി അലേര്‍ട്ട് ക്ഷണിച്ച് വരുത്തിയത്..) :(അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-4915890313420541982009-03-27T15:39:00.000+04:002009-03-27T15:39:00.000+04:00ഞാൻ പോയീ...ഞാൻ പോയീ...Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-31927082209958310072009-03-27T15:36:00.000+04:002009-03-27T15:36:00.000+04:00സതീശേ...“വഴളക്കാന്...മേപ്രസ്താവിച്ച....”മലയാളം ട്...സതീശേ...
“വഴളക്കാന്...
മേപ്രസ്താവിച്ച....”

മലയാളം ട്യൂഷനു സൂവിനെ നിയമിച്ചോ ? :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-74447484325702178822009-03-27T15:35:00.000+04:002009-03-27T15:35:00.000+04:00ഞാമ്പോണൂ...ഞാമ്പോണൂ...Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-79457365335238564352009-03-27T15:29:00.000+04:002009-03-27T15:29:00.000+04:00അഭിലാഷ് നന്നാകാൻ തീരുമാനിച്ച വിവരം ഞാനറിഞ്ഞിരുന്നി...അഭിലാഷ് നന്നാകാൻ തീരുമാനിച്ച വിവരം ഞാനറിഞ്ഞിരുന്നില്ല.എന്തായാലും നന്നാവാൻ തീരുമാനിച്ചവരെ വഴളാക്കാൻ ശ്രമിക്കാൻ എന്റെ മനസനുവദിക്കുന്നില്ല.
അതോണ്ട് നിർഗുണപരിഹാരപാഠശാലയിൽ കേറിയതിന്റെ സന്തോഷത്താൽ ഞാൻ മേപ്രസ്താവിച്ച എല്ലാ ആരോപണങ്ങളും നിരുപാധികം പിൻവലിക്കുന്നു.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-79991750779331489322009-03-27T15:28:00.000+04:002009-03-27T15:28:00.000+04:00ദേ ഞാന്‍ പിരിഞ്ഞു!ദേ ഞാന്‍ പിരിഞ്ഞു![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-57998195490289574342009-03-27T15:22:00.001+04:002009-03-27T15:22:00.001+04:00ഓ.. പിന്നേ...ഒരു കാര്യമറിയാമോ? മുകളില്‍ ഒരു പെനാള്...ഓ.. പിന്നേ...

ഒരു കാര്യമറിയാമോ? മുകളില്‍ ഒരു പെനാള്‍ട്ടി അലര്‍ട്ട് കാണുന്നുല്ലേ? അത്ര പ്രകാരം എനിക്ക് അന്യായമായി പെനാള്‍ട്ടി കിട്ടിയാല്‍ സതീശേട്ടാ, ഉറപ്പായും ഞാനീ ഗോമ്പിറ്റേഷന് ബഹിഷ്കരിക്കും. പണ്ട് ഞാന്‍ ഇടിവാളിന് പഠിക്കുകയായിരുന്നു. പക്ഷെ ഇപ്പോ മാര്‍ക്കൊക്കെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ചുമ്മ പെറ്റിയൊന്നും താങ്ങി നടക്കില്ല. ഞാന്‍ ഡീസന്റായി. ഒരിക്കല്‍ 12 മാര്‍ക്ക് കിട്ടിയമുതലാ ഈ മനം മാറ്റം.. അതോണ്ട് അഭിലാഷിന് പഠിക്കുവാ എന്ന വാചകം നിരുപാധികം പിന്‍വലിക്കുക..

ഐ ഹേറ്റ് പെറ്റീസ് നൌ... :)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-41300303987028520432009-03-27T15:22:00.000+04:002009-03-27T15:22:00.000+04:00സഭ പിരിച്ചു വിട്ടിരിക്കുന്നു. എല്ലാരും വീട്ടീപോയി ...സഭ പിരിച്ചു വിട്ടിരിക്കുന്നു. എല്ലാരും വീട്ടീപോയി കെടന്നൊറങ്ങിയാട്ടെ...യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-31129923664621276502009-03-27T15:21:00.000+04:002009-03-27T15:21:00.000+04:00എല്ലാത്തിനും പെറ്റിയടിച്ചു ഒരു വഴിക്കാക്കി കളയും. ...എല്ലാത്തിനും പെറ്റിയടിച്ചു ഒരു വഴിക്കാക്കി കളയും. ചുമ്മാ കയ്യിലിരിക്കുന്ന പായന്റുകള് കളയാതെ പയലുകളെ..;)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-35708527881502168302009-03-27T15:20:00.000+04:002009-03-27T15:20:00.000+04:00അലമ്പുകളല്ല യാരിദേ.. പാമ്പുകള്‍ എന്നു പറ!5 മണിയാവാ...അലമ്പുകളല്ല യാരിദേ.. പാമ്പുകള്‍ എന്നു പറ!
5 മണിയാവാറായതോടെ പാമ്പുകള്‍ മാളത്തില്‍ നിന്നും ഓരോന്നായി ഗോമ്പറ്റീഷന് ഗ്രൌണ്ടിലേയ്ക്ക് എത്തിതുടങ്ങി!!![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-2239893587956267392009-03-27T15:19:00.000+04:002009-03-27T15:19:00.000+04:00അഭിയേ സമാധാനമായോ? പറഞ്ഞത് കേട്ടില്ലേ?അഭിയേ സമാധാനമായോ? പറഞ്ഞത് കേട്ടില്ലേ?Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-9671347075053271442009-03-27T15:18:00.001+04:002009-03-27T15:18:00.001+04:00അതേയോ?ഹൊ. സമാധാനായി.അങ്ങനെങ്കിലും ഒരു പെറ്റി കിട്ട...അതേയോ?
ഹൊ. സമാധാനായി.അങ്ങനെങ്കിലും ഒരു പെറ്റി കിട്ടുമല്ലോ.
ഞാനും അഭിലാഷിന് പഠിക്കുവാ...Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-59073264480054716172009-03-27T15:18:00.000+04:002009-03-27T15:18:00.000+04:00യാര് യാരെ അല്ല...യാരിദ് യാരിദ് എന്നാ...ദേ വന്നിട്...യാര് യാരെ അല്ല...
യാരിദ് യാരിദ് എന്നാ...
ദേ വന്നിട്ടുണ്ട്!!![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-33530233268590778362009-03-27T15:17:00.000+04:002009-03-27T15:17:00.000+04:00അലമ്പുകളെല്ലാം ഇപ്പൊ തന്നെ പിരിഞ്ഞു പോയ്കോണം. 144 ...അലമ്പുകളെല്ലാം ഇപ്പൊ തന്നെ പിരിഞ്ഞു പോയ്കോണം. 144 പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടാലുടനെ വെടിവെക്കാനും..;)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-53405671657316293522009-03-27T15:16:00.000+04:002009-03-27T15:16:00.000+04:00യാർ? യാരേ?അഭിലാഷ് പേടിച്ചുപോയെന്നു തോന്നുന്നു.യാർ? യാരേ?
അഭിലാഷ് പേടിച്ചുപോയെന്നു തോന്നുന്നു.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-54519272428864300362009-03-27T15:15:00.001+04:002009-03-27T15:15:00.001+04:00അയ്യോ ദേ സതീശ് ഭായ്, പെറ്റു!!(പെറ്റി എന്നു തിരുത്ത...അയ്യോ ദേ സതീശ് ഭായ്, പെറ്റു!!
(പെറ്റി എന്നു തിരുത്തി വായിയ്ക്കുക)
കമന്റ് ഡെലിറ്റിയാല് പെറ്റി ഉറപ്പ്!!![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.com