tag:blogger.com,1999:blog-1880023538400561468.post2325727438366498438..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 34 - സുനിൽ കൃഷ്ണൻKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger107125tag:blogger.com,1999:blog-1880023538400561468.post-15056748104897637872009-03-02T03:33:00.000+04:002009-03-02T03:33:00.000+04:00എന്റമ്മൊ...ഒന്നു ഉറങ്ങി എണ്ണീറ്റപ്പൊ ഇത്രെം ഗമേന്റ...എന്റമ്മൊ...ഒന്നു ഉറങ്ങി എണ്ണീറ്റപ്പൊ ഇത്രെം ഗമേന്റാ..

സുനില്‍ ,
ആദ്യം വറ്മ്മ എന്നു പറഞ്ഞനെങ്കിലും ആ പിന്നെ ആ ശ്രീ നാരായണങ്ങള്‍ & ദേവരാജന്‍ കണ്ടിട്ടു ഇതു വറ്മ്മാ ശേഖരമല്ല എന്നു മനസ്സു പറഞ്ഞു കൊണ്ടിരുന്നു...പിന്നെ ആ ക്ല്യൂ ..ഏതു പ്രിയംവദയ്ക്കും കണ്ടുപിടിക്കാന്‍ പറ്റ്മായിരുന്നു...:) എങ്കിലും ആ നാരങ്ങ മിഠായി സ്വീകരിച്ചിരിക്കുന്നു...പകുതി കൈപള്ളിക്കു കൊടുക്കാം.പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-6354724893220313472009-03-02T02:48:00.000+04:002009-03-02T02:48:00.000+04:00അയമോദകത്തിന്റെ ബൊട്ടാണിക്കൽ (ശാസ്ത്രീയ) നാമം മലയാള...അയമോദകത്തിന്റെ ബൊട്ടാണിക്കൽ (ശാസ്ത്രീയ) നാമം മലയാളം വിക്കിയിൽ കൊടുത്തിരിക്കുന്നത് തെറ്റാണു്.

അജമോദം / യവനകം എന്നൊക്കെയാണു് സംസ്കൃതം. എന്റെ എത്യോപ്പ്യൻ ഫിസിയോളജി പ്രൊഫസർ സുഹൃത്ത് അംഹരക്ക് ഭാഷയിൽ വിളിക്കുന്നത് “അജ്മുദ്“. അവരുടെ നാട്ടിൽ പ്രാചീനകാലം മുതൽക്കേ ഒടിവുചതവുസന്ധിവേദനകൾക്ക് ഉത്തമൌഷധം.

അയമോദകത്തിനെക്കുറിച്ച് നല്ലൊരു പേജ് ഇവിടെ കാണാം. അതേ
സൈറ്റിൽ തന്നെ Gernot Katzer സാ'ത്തറിനെക്കുറിച്ചും നന്നായി വിശദീകരിച്ചിട്ടുണ്ട്.

ഇതിൽക്കൂടുതൽ ഓഫടിക്കാൻ വയ്യ. (നേരവുമില്ല).Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-83180334073721051642009-03-02T01:44:00.000+04:002009-03-02T01:44:00.000+04:00അയ്യോ. ഇത്രയും കാലം ഞാനത് അയമോദകം ആണെന്നു പറഞ്ഞാണ്...അയ്യോ. ഇത്രയും കാലം ഞാനത് അയമോദകം ആണെന്നു പറഞ്ഞാണ് വാരി വിഴുങ്ങിയത്. തെറ്റു തിരുത്തിയതിനു നന്ദി വിശ്വം മാഷേ (എന്തായാലും സാത്തര്‍ ബ്രെഡ് അസ്സല് സാധനമാ)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-3415850909575794372009-03-02T01:34:00.000+04:002009-03-02T01:34:00.000+04:00സാ'ത്തർ അയമോദകം (Ajwan) അല്ല ദേവേ. മുഖ്യമായും മർജ...സാ'ത്തർ അയമോദകം (Ajwan) അല്ല ദേവേ. മുഖ്യമായും മർജോരം എന്നൊരു സസ്യത്തിന്റെ ഇല ഉൾപ്പെടുത്തിയ (കൂടെ എള്ള്, പുതീന ഒക്കെ ആവാം) ഒരു അറബിപ്പൊടിയാണത്. ഒലിവ് എണ്ണ കലർത്തി സാ'ത്തർ ഇട്ടു ബോർമ്മയിൽ ചുട്ടെടുത്ത ഫട്ടൈർ (ലെബനീസ് പത്തിരി)ഹായ് എന്താ സ്വാദ്!Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-82243710049872416932009-03-02T01:21:00.000+04:002009-03-02T01:21:00.000+04:00വിശ്വം ദേ ഇരുനൂറിന്റെ പൊറത്ത് ഒരു നൂറടിച്ചിട്ട് പോ...വിശ്വം ദേ ഇരുനൂറിന്റെ പൊറത്ത് ഒരു നൂറടിച്ചിട്ട് പോയി!!!

നൂറ് കഴിഞ്ഞ സ്ഥിതിയ്ക്ക് ഞാനും മയങ്ങാന്‍ പോകുന്നു. ഇന്നു രാത്രി ഇവിടെ പത്തിഞ്ച് സ്നോ ഫോള്‍ പ്രെഡിക്റ്റ് ചെയ്തിരിക്കുന്നു! നാളെ രാവിലത്തെ ഓഫീസിലോട്ടൊള്ള ഡ്രൈവ് കുളമായിരിക്കും! അപ്പോള്‍ എല്ലാവര്ക്കും ഗുഡ് നൈറ്റ്!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-39539100116295435682009-03-02T01:12:00.000+04:002009-03-02T01:12:00.000+04:00ങേ? നൂറ് പോയി :(ങേ? നൂറ് പോയി :(ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-5057667585651962992009-03-02T01:11:00.000+04:002009-03-02T01:11:00.000+04:00ന്യൂട്ടറ്, ഹൈസ്പീഡ് എന്നൊക്കെ പറയുന്നത് ഒരുപാട് വ...ന്യൂട്ടറ്, ഹൈസ്പീഡ് എന്നൊക്കെ പറയുന്നത് ഒരുപാട് വെള്ളവും പേരിന് ഇത്തിരി തേങ്ങയോ കറിയോ ഒക്കെയായി ഫ്രീ ആയി കിട്ടുന്ന തൊട്ടുകൂട്ടാനുകളാണ് പാഞ്ചാലീ.

അസ്ത്രം മഞ്ഞളും തേങ്ങയും ജീരകവും ഒക്കെ ചേര്‍ത്തരച്ച എരിവൊട്ടുമില്ലാത്ത കറിയാണ്. കഞ്ഞിക്ക് കൂട്ടാന്‍ ചേമ്പ് അസ്ത്രം കെങ്കേമമാണ്.

ഓരോ നാട്ടിലെ ഷവര്‍മ്മയ്ക്ക് ഓരോ ടേസ്റ്റാണ്. ലബനീസ് ഷവര്‍മ്മ ആണ് ഇഷ്ടമെങ്കില്‍ അടുത്ത തവണ ദുബായില്‍ വരുമ്പോള്‍ എയര്‍പ്പോര്‍ട്ടിലെ തന്നെ ലബ്നേ വ സാത്തര്‍ (മലയാളത്തില്‍ പറഞ്ഞാല്‍ തൈരും അയമോദകവും) എന്നു പേരുള്ള ഔട്ട്ലെറ്റില് നിന്നും കഴിച്ചു നോക്കൂ. പിന്നെ ഏതുവഴിയാണ് സഞ്ചാരം എന്നു പറഞ്ഞാല്‍ ആ സ്ഥലത്തെ കടകള്‍ പറഞ്ഞു തരാം. (ദുബായി, സിംഗപ്പൂര്‍ തുടങ്ങിയ സിറ്റികള്‍ കണ്ടാല്‍ മനുഷ്യനു വീട്ടില്‍ അടുക്കളയില്ലെന്ന് തോന്നിപ്പോകും, ഒരേ പൊറത്തെറക്കം, ഒരേ തീറ്റ)

സുനില്‍ കൃഷ്ണന് നെഞ്ചത്ത് കൈവച്ച്ച് ഇരിക്കുന്നുണ്ടാവും ഇപ്പോ!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-2666257082070571792009-03-02T01:09:00.000+04:002009-03-02T01:09:00.000+04:00വിളിച്ചില്ല നീ?വിളിച്ചില്ല നീ?Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-49027007153195144032009-03-02T01:08:00.000+04:002009-03-02T01:08:00.000+04:00വിളിച്ചോ?വിളിച്ചോ?Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-55277281466237187062009-03-02T00:54:00.000+04:002009-03-02T00:54:00.000+04:00ദേവാ, കൂടെ പഠിച്ചവരുടെ കയ്യില്‍ നിന്നും കിട്ടിയതാണ...ദേവാ, കൂടെ പഠിച്ചവരുടെ കയ്യില്‍ നിന്നും കിട്ടിയതാണ് വറവല്. കേരളത്തിലെ തന്നെ മലബാര്‍ ഭാഗത്തുനിന്നാണോ എന്നോര്‍മ്മയില്ല.

അസ്ത്രം എന്നു നിങ്ങള്‍ കൊല്ലംകാര് പറയുന്നതെന്താണ്? (ഹൈ സ്പീഡ് എന്നു വിളിക്കുന്ന കൊല്ലം തട്ടുകടകളീല് കിട്ടുന്ന ചുമന്ന ഒരു ചമ്മന്തിയെക്കുറിച്ച് കേട്ടിട്ടുണ്ട്)

നിങ്ങളുടെ കഫെറ്റീരിയ ഗ്രൊസെറി ഹോം ഡെലിവറി സിസ്റ്റെം അസൂയ ഉണ്ടാക്കുന്നതാണ്. പോരാത്തതിനു അവിടെക്കിട്ടുന്ന ലെബനീസ് ഷവര്‍മ്മയുടെ (കഴിഞ്ഞ വെക്കേഷനു എമിറേറ്റ്സ് റ്റ്രാന്സിറ്റില് എയര്‍പോര്‍ട്ട് ഹോട്ടലില്‍ തങ്ങിയപ്പോള്‍ കഴിച്ച) രുചി ഒന്നു വേറെ തന്നെ! ഇവീടെ പല ലബനീസ്, റ്റര്‍ക്കിഷ്, ഇസ്രായേലി, സിറിയന്‍ റെസ്റ്റോറന്റുകളിലൂം റ്റ്രൈ ചെയ്തിട്ടും അതിന്റെ ഏഴയല്പക്കത്ത് എത്തുന്നില്ല!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-78457282115136280102009-03-02T00:27:00.000+04:002009-03-02T00:27:00.000+04:00ഞാന്‍ മൂന്നു ബഡ്വൈസറും ഫിനിഷാക്കി ബാര്മാന് ഹൊസ...ഞാന്‍ മൂന്നു ബഡ്വൈസറും ഫിനിഷാക്കി ബാര്മാന് ഹൊസ്സാമിന്റെ കുശലവും തിരക്കി തിരിച്ചു വന്നിട്ടും ഇവിടെ നൂറായില്ലേ? ഇത് ഞാനടിക്കേണ്ടിവരും.

വറവല്- ക്ലാസ്സിക്ക് തമിഴ്. അതെവിടെന്നു കിട്ടി പഞ്ചാലീ?

ഓഫ് (അല്ലേലിപ്പോ ബാക്കിയൊക്കെ ഓണല്ലേ)
ഹലോ കഫറ്റീരിയ അല്ലേ?
തന്നെ.
ഒട്ടും എണ്ണയില്ലാതെ എന്തൊ കിട്ടും?
എണ്ണയില്ലാതെ..ചിരട്ടപ്പുട്ട് മതിയോ?

മതി. കാച്ചിലൊണ്ടോ അസ്ത്രം?
കാച്ചില് വരവില്ല. സീസണല്ലല്ലോ.

പിന്നെന്തോ കിട്ടും?
കായും പയറും എടുക്കട്ടേ?

അതുവേണ്ട, എരിയില്ല. വേറേ?
മുതിര. തേങ്ങാപ്പീര വെച്ചത്. തീയലൊണ്ട് പക്ഷേ എണ്ണ കാണും.

മുതിര മതി, ഒരു ചിരട്ടപ്പുട്ടും ...ഇല് ഫ്ലാറ്റ് ...

ഇതാണ് ദുബായിയെ എനിക്കിഷ്ടം. കൊല്ലത്തുപോലും ഇതു പറ്റൂല്ല ഇപ്പോ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-81183621154213767882009-03-01T22:23:00.000+04:002009-03-01T22:23:00.000+04:00പാഞ്ചാലി നൂറടിച്ച് ബോളില്‍ ഞാന്‍ knocked out ആയതാണ...പാഞ്ചാലി നൂറടിച്ച് ബോളില്‍ ഞാന്‍ knocked out ആയതാണ്, വെയിലുറച്ചപ്പോള്‍ ബോധം വന്നു. അനുമോദനത്തിന്റെ ചെണ്ടുമല്ലിപ്പൂക്കള്‍.

സുനിലേ എനിക്ക് പറ്റിപ്പോയതാണ് ഞാന്‍ മുരളിച്ചേട്ടന്റെ [ചേട്ടന് ബ്ലോഗില്ലലോ :( നിങ്ങള്‍ രണ്ടും കൂട്ടല്ലെ :(] പേരാണ് പറഞ്ഞതെങ്കിലും ഉദ്ദേശിച്ചത് സുനിലിനെ തന്നെയാണ്. കമന്റ് ഇട്ടും പോയി. ഡലീറ്റ് ചെയ്താല്‍ കൈപ്പള്ളി പെറ്റിയടിക്കും. സബ്സ്ക്രൈബ് ചെയ്തവര്‍ക്ക് കമന്റ് കിട്ടുകയും ചെയും. മാറ്റിപ്പറഞ്ഞെന്ന പേരുദോഷം വേറെയും. അതു കൊണ്ട് മിണ്ടാതെ സ്കൂട്ടായി. :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-85153853512477266322009-03-01T22:21:00.000+04:002009-03-01T22:21:00.000+04:00ചെമ്മീന്‍ നോമിനു താല്പര്യം ഇല്ല. അലര്‍ജിയാണ്. ചത്ത...ചെമ്മീന്‍ നോമിനു താല്പര്യം ഇല്ല. അലര്‍ജിയാണ്. ചത്തുപോകും.
പക്ഷെ “ഉണക്കച്ചെമ്മീനും പച്ചമുളകും ചെറിയ ഉള്ളിയും ചേര്‍ത്ത് ചതച്ച്“ എന്നൊക്കെ കേള്‍ക്കുമ്പോള്‍ രസമുകുളം പൊട്ടും.

100 അടിക്കുന്നവര്‍ക്ക് “വറവല്“ എന്നു കേട്ടിട്ടില്ല. പക്ഷെ 100 അടിച്ചില്ല എങ്കില്‍ “വിറയല്‍“ എന്നു കേട്ടിട്ടുണ്ട്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69483038501938865292009-03-01T22:18:00.000+04:002009-03-01T22:18:00.000+04:00അതിനെന്താ കുമാറെ, ഉണക്കച്ചെമ്മീനും പച്ചമുളകും ചെറി...അതിനെന്താ കുമാറെ, ഉണക്കച്ചെമ്മീനും പച്ചമുളകും ചെറിയ ഉള്ളിയും ചേര്‍ത്ത് ചതച്ച് ചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കുകയാണിപ്പോള്‍. 100-അടിക്കുന്നയാള്‍ക്ക് അതും വാഴയ്ക്കാ മെഴുക്കുപുരട്ടിയും (വറവലെന്നാണോ പറയുന്നത്) നെയ്മീന് കറിയും അമ്പഴങ്ങാ അച്ചാറും ചേര്‍ത്ത് ഒരു ഊണ് തരാം!കൂടെ, നിര്‍ബന്ധമാണെങ്കില്‍, ഒരു മാര്‍ഗരീറ്റയും!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-76493694742838115522009-03-01T22:17:00.000+04:002009-03-01T22:17:00.000+04:00നിങ്ങടെ ഒക്കെ ബെസ്റ്റ് ടൈം.എന്നും അടിക്കാന്‍ തോന്ന...നിങ്ങടെ ഒക്കെ ബെസ്റ്റ് ടൈം.
എന്നും അടിക്കാന്‍ തോന്നാറില്ല. രണ്ടെണ്ണം അടിക്കണം എന്നു നിരൂവിച്ചാ ഒറപ്പായും അന്ന് ഒന്നാം തീയതിയും ആയി പോകും.
ഏതെങ്കിലും മന്ത്രവാദിയെ കണ്ട് ഒരു ചരട് ഊതി കെട്ടണം. വേറേ വഴിയില്ല.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-20088052156213075902009-03-01T22:16:00.000+04:002009-03-01T22:16:00.000+04:00ഫിക്ഷനെക്കുറിച്ചിടത്തോളം ദേവേട്ടന് സൂചിപ്പിച്ചത് ...ഫിക്ഷനെക്കുറിച്ചിടത്തോളം ദേവേട്ടന് സൂചിപ്പിച്ചത് ശരിയാണെന്ന് തോന്നുന്നു.

ബൂക് കലക്റ്റ് ചെയ്യുന്ന ഹോബിയുള്ളവരേക്കാളേറെ ക്രിയാത്മക വായനയും പ്രയോഗവും നടത്തുന്നത് ഇത്തരക്കാരായിരിക്കില്ലേ.

ഇവിടെ കണ്ടതില്‍ പ്രവാസികളെത്ര, നാട്ടിലുള്ളവരെത്ര, ഫിക്ഷന്‍ എത്ര, ഫയര്‍ എത്ര തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്കല്‍ അപഗ്രഥനം രസകരവും വിചിത്രവുമായിരിക്കും.riyaz ahamedhttps://www.blogger.com/profile/04486585087984274098noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-30827239786892998262009-03-01T22:12:00.000+04:002009-03-01T22:12:00.000+04:00നൂറടിക്കാന്‍ കാക്കുന്നില്ല ബീറടിക്കാന്‍ പോകുന്നു. ...നൂറടിക്കാന്‍ കാക്കുന്നില്ല ബീറടിക്കാന്‍ പോകുന്നു. രാത്രിയിലെ പ്രാതലും കഴിഞ്ഞ് ഞാന്‍ തിരിച്ചു വരുമ്പോ നൂറായിട്ടില്ലെങ്കില് നൂറാക്കാം .ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69673381751613828782009-03-01T22:10:00.000+04:002009-03-01T22:10:00.000+04:00അപ്പുറത്ത് ക്ലൂവരാന് കാത്തിരുന്ന എന്നെ നന്ദകുമാറു...അപ്പുറത്ത് ക്ലൂവരാന് കാത്തിരുന്ന എന്നെ നന്ദകുമാറും വെറും കുമാറൂടെ വഴി തെറ്റിച്ചു. പോയി രണ്ട് പാട്ട ബീയറുകഴിക്കട്ട്. കൈപ്പള്ളീ, മത്സരാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് പറഞ്ഞുമാറ്റി നിര്‍ത്തുന്നതിനു പെറ്റിയുണ്ടോ? ഒണ്ടേല് ഇവിടടി.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-37359334088395878752009-03-01T22:07:00.000+04:002009-03-01T22:07:00.000+04:00പാഞ്ചാലി നൂറടിച്ച പോസ്റ്റില്‍ നൂറാം കമന്റ് അടിക്കു...പാഞ്ചാലി നൂറടിച്ച പോസ്റ്റില്‍ നൂറാം കമന്റ് അടിക്കുന്നവ വ്യക്തിക്ക് പാഞ്ചാലിയുടെ വക ഒരു ഉപഹാരം ഉണ്ട്. സമ്മാനം ഉടന്‍ തന്നെ പാഞ്ചാലി പ്രഖ്യാപിക്കും. വിലപ്പെട്ടതു തന്നെയാകും എന്ന് നമുക്കൊക്കെ കരുതാം. പഴയ മിസ് ഹസ്തിനപുരി പാഞ്ചാലി ചെയ്തതുപോലെ ചട്ടിയുടെ അടിയില്‍ ഒട്ടിയിരുന്ന ഒരു കറിവേപ്പില എങ്കില്‍ അത്. പക്ഷെ സമ്മാനം ഉറപ്പ്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-88589641326565006362009-03-01T22:03:00.000+04:002009-03-01T22:03:00.000+04:00ഇവിടെ എന്താ വിഷയം?ഉത്സവപിറ്റേന്നിന്റെ ഉത്സവം?നന്ദക...ഇവിടെ എന്താ വിഷയം?
ഉത്സവപിറ്റേന്നിന്റെ ഉത്സവം?

നന്ദകുമാരാ..
ഇന്ന് ഒന്നാം തീയതി. ഇവിടെ രണ്ടെണ്ണം വിടല്സ് നിരോധനം.
ഇങ്ങനെ ഒന്നും പറഞ്ഞ് മേളിക്കല്ലെ!Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-7078448751713376922009-03-01T21:58:00.000+04:002009-03-01T21:58:00.000+04:00മറ്റുള്ളവര്‍ പറയുന്നത് ഏറ്റുപറഞ്ഞ് പോയിന്റ് വാങ്ങു...മറ്റുള്ളവര്‍ പറയുന്നത് ഏറ്റുപറഞ്ഞ് പോയിന്റ് വാങ്ങുന്ന ആള് എന്നല്ലേ സിജീ ഉദ്ദേശിച്ചത്.. അപരാജിത എന്നല്ല അപരഗീത എന്ന് :))ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-42355841768825934872009-03-01T21:57:00.000+04:002009-03-01T21:57:00.000+04:00രണ്ടെണ്ണം വീശി വരുമ്പോഴേക്കും സംഗതി ഇത്രത്തോളമായാ?...രണ്ടെണ്ണം വീശി വരുമ്പോഴേക്കും സംഗതി ഇത്രത്തോളമായാ??!!

സെഞ്ചുറി അടിച്ച പാഞ്ചാലിക്ക് അഭിനന്ദനത്തിണ്ടേ ആരാമങ്ങള്‍ (കെടക്കട്ടെ പൂക്കള്‍ക്കു പകരം ആരാമം തന്നെ!)

അണ്ണന്സ്, ആരേലും ഉത്തരം പറഞ്ഞാല്‍ ഉടനെ അവന്റെ/അവളുടെ (ഉത്തരക്കാരന്റെ) പ്രൊഫൈലില്‍ പോയി നോക്കിയാല്‍ സംഗതി പിടികിട്ടും. ഞാന്‍ അങ്ങിനാ ഈ പുസ്തകശേഖരത്തിന്റെ ഉടമയെ കണ്ടെത്തിയത്.. ;) ആ അദ്ധ്വാനത്തെ കോപ്പി പേസ്റ്റ് എന്ന് പറയാതെ അണ്ണന്മാരെ..nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-77480614521507362622009-03-01T21:53:00.000+04:002009-03-01T21:53:00.000+04:00അതാണ്! ആ സ്പിരിറ്റിന് അവാര്‍ഡുണ്ട് സിജീ- മണിച്ചന്...അതാണ്! ആ സ്പിരിറ്റിന് അവാര്‍ഡുണ്ട് സിജീ- മണിച്ചന്’സ് അവാര്‍ഡ്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-46539859892598300482009-03-01T21:41:00.000+04:002009-03-01T21:41:00.000+04:00ബുക്കിലെ പൊടിയുടെ നിറം, ഫോട്ടോയുടെ എക്സിഫ് ഇന്‍ഫോ,...ബുക്കിലെ പൊടിയുടെ നിറം, ഫോട്ടോയുടെ എക്സിഫ് ഇന്‍ഫോ, ഗ്ലോസി പുറംചട്ടയില്‍ പ്രതിഫലിച്ചു കാണുന്ന ക്യാമറപിടിച്ച കൈയ്യിലെ വാച്ച്, അലമാരയിലെ ആണിയുടെ നിര്മ്മിതീസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഉത്തരം കണ്ടുപിടിക്കുന്ന ഫോറന്‍സിക്ക് വിദഗ്ദ്ധര്‍ക്ക് കോട്ടയം പുഷ്പനാഥ് മെമ്മോറിയല്‍ ബെസ്റ്റ് ഡിക്റ്റക്റ്റീവ് പുരസ്കാരം.

തമാശ അപ്പാര്‍ട്ട്, ഇപ്പോ പത്തുമുപ്പത് ലൈബ്ബ്രറികള് കണ്ടു നമ്മള് - ഇതില്‍ ബുക്ക് കളക്റ്റ് ചെയ്യുന്ന ഹോബിക്കാര് ആരുമില്ലെന്ന് തോന്നുന്നു, വായിക്കാനും നേരത്തേ വായിച്ചവ ട്രഷര്‍ ചെയ്യാനും വാങ്ങിയ പുസ്തകങ്ങളാണ് ഒക്കെ. ബ്ലോഗരുടെ വായനാപാറ്റേണിനെപ്പറ്റി ഒരു സീരിയസ് പഠനം നടത്താന്‍ ആരെങ്കിലും തുനിയുന്നോ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-18824000916556491272009-03-01T21:40:00.000+04:002009-03-01T21:40:00.000+04:00ദേവേട്ട ആ 'സിറോക്സ് കമ്പനി പകര്‍ത്തി എഴുത്തച്ഛന്...ദേവേട്ട ആ 'സിറോക്സ് കമ്പനി പകര്‍ത്തി എഴുത്തച്ഛന് പുരസ്കാര' ത്തിനു പോലും എന്റെ പേര് പരിഗണിക്കുന്നു തോന്നുന്നില്ല. മേലും കീഴും നോക്കാന്‍ പോലും നേരമില്ലാത്ത 'അക്ഷമ' ...
എന്നാലും കെട്ടിത്തൂങ്ങിച്ചാകാനൊന്നും ഞാനില്ല. പേരുമാറ്റി.."അപരാജിത"Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.com