tag:blogger.com,1999:blog-1880023538400561468.post2189661523492112514..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: മത്സരം 33 - ഹെന്റി ഡുനാന്റ്Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger50125tag:blogger.com,1999:blog-1880023538400561468.post-16515206021954693792009-05-14T03:30:00.000+04:002009-05-14T03:30:00.000+04:00സാജന്, കിച്ചു, ലാപുട പ്രഭൃതികളുടെ ശ്രദ്ധക്ക് :-
സ...സാജന്, കിച്ചു, ലാപുട പ്രഭൃതികളുടെ ശ്രദ്ധക്ക് :-
സ്കോര്‍ എഴുതാന്‍ മൂന്ന് ഡിജിറ്റ് മാത്രം ഉള്ളത് കൊണ്ട് ആയിരം കടക്കുന്നവരുടെ സ്കോര്‍ പൂജത്തിലേക്ക് റീസെറ്റ് ചെയ്യുന്നതായിരിക്കുംCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-19672682446057609012009-05-14T02:34:00.000+04:002009-05-14T02:34:00.000+04:00ഈ കോപ്ലിക്കേഷനുകള്‍ എന്ത് തരം അപ്ലിക്കേഷന്‍ ആണ് അ...ഈ കോപ്ലിക്കേഷനുകള്‍ എന്ത് തരം അപ്ലിക്കേഷന്‍ ആണ് അപ്പൂ ?????? :))Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-21846344975441034782009-05-13T22:15:00.000+04:002009-05-13T22:15:00.000+04:00എന്റെ നിര്‍ദ്ദേശത്തിന്റെ 'അപ്രായോഗികത' വളരെ ലളിതമാ...എന്റെ നിര്‍ദ്ദേശത്തിന്റെ 'അപ്രായോഗികത' വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി .:)
ഒരു പക്ഷെ,എന്നെപ്പോലെ പലര്‍ക്കും ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നിരിക്കും ഇത്.
ഗോമ്പിക്ക് എന്റെ എല്ലാ ആശംസകളും..........!!!മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-28594660161792995562009-05-13T20:55:00.000+04:002009-05-13T20:55:00.000+04:00Hope you don't mean to have 5 episodes only with c...Hope you don't mean to have 5 episodes only with cricket !!! We are already fed up with too much of cricket, all around.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-85889510967312907592009-05-13T20:46:00.000+04:002009-05-13T20:46:00.000+04:00ഇത്താരം പോസ്റ്റുകള്‍ വളരെ ഉപകാരപ്രദം.
ഭാവുകങ്ങള്‍...ഇത്താരം പോസ്റ്റുകള്‍ വളരെ ഉപകാരപ്രദം.

ഭാവുകങ്ങള്‍....yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-46350978799887791272009-05-13T20:11:00.000+04:002009-05-13T20:11:00.000+04:00മാനസ പറഞ്ഞ കാര്യം എനിക്കുമനസ്സിലായി. പക്ഷേ അത് നടപ...മാനസ പറഞ്ഞ കാര്യം എനിക്കുമനസ്സിലായി. പക്ഷേ അത് നടപ്പാക്കുന്നതിന് പ്രായോഗികമായി അല്പം ബുദ്ധിമുട്ടുണ്ട്. കാരണം പല ടൈം സോണുകളില്‍ ഉള്ള ആളുകള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട് എന്നതുതന്നെ. എല്ലാവരും ഓരോ ഗോമ്പിയും തുടങ്ങുന്ന മിനിറ്റില്‍ തന്നെ ചിത്രങ്ങള്‍ കാണുന്നുണ്ട് എന്നു കരുതേണ്ടതില്ല. ഉദാഹരണത്തിന്ന് നമ്മള് യു.എ.ഇ സമയം മൂന്നുമണിക്ക് ഗോമ്പി തുടങ്ങുമ്പോള്‍ അങ്ങ് അമേരിക്കയില്‍ ഈസ്റ്റേണ്‍ ടൈമില്‍ ഉള്ളവര്‍ രാവിലെ ഏഴിനു കാപ്പികുടിക്കുയും അതിനും പടിഞ്ഞാറൂള്ളവര് കൊച്ചു വെളുപ്പിനെ നല്ല ഉറക്കത്തിലുമാണ്. അതുകൊണ്ടാണ് ഈ സമയ ക്രമങ്ങളും നാലുമണീക്കുര് മോഡറേഷനും ഏര്‍പ്പെടുത്തിയിരിക്കുന്നതും..

ക്ലൂവില്ലാതെ ഉത്തരം പറയുന്നവരാണ് ശരിക്കും വിജയികള്‍. പക്ഷേ അതിന് ആദ്യം ആദ്യം പറയുന്ന ക്രമം വച്ചാല്‍ പാവം ജോഷിക്ക് ജോലി കൂടും. അതുകൊണ്ട് തല്ക്കാലം ഇങ്ങനെ പോകട്ടെ. ഈ ഗോമ്പിയില്‍ നെഗറ്റീവ് മാര്‍ക്കും പെനാല്‍റ്റിയും ഒകെ ഒഴിവാക്കിയതുപോലും ഈ കോപ്ലിക്കേഷനുകള്‍ ഒഴിവാക്കാനാണ്.

റാങ്കു നിലയില്‍ പുറകില്‍ നില്ക്കുന്നവര് വിഷമിക്കേണ്ട. ഈ മത്സര പരമ്പര അവസാനിക്കുന്നതിനു മുമ്പ് അവസാന അഞ്ചു എപ്പിസോഡുകള്‍ നമ്മള് ട്വന്റി-ട്വന്റി ഗോമ്പി കളിക്കുന്നുണ്ട്. അപ്പോള്‍ മാര്‍ക്കുകള്‍ വാരിക്കൂട്ടാം.... :-)

കമന്റിനു നന്ദി.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-32736619736905872012009-05-13T19:48:00.001+04:002009-05-13T19:48:00.001+04:00മാഷേ ,
ഒരു വിനീതമായ നിര്‍ദ്ദേശം വെക്കുകയാണ്.
ഇതു നമ...മാഷേ ,
ഒരു വിനീതമായ നിര്‍ദ്ദേശം വെക്കുകയാണ്.
ഇതു നമ്മുടെ സ്കോറര്‍ ജോഷിയുടെ കൂടി ശ്രദ്ധയിലേക്കാണ്.
'കോണ്‍ ബനേഗാ ക്രോര്‍ പതി 'പോലെ ഗോമ്പി ഹിറ്റ് ആയ സ്ഥിതിക്ക്
കുറച്ചു കൂടി മത്സരബുദ്ധി ഞാന്‍ കൂടി ഉള്‍പ്പെടുന്ന മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വരാന്‍, ചില ചെറിയ നിബന്ധനകള്‍ കൂടി ഗോമ്പിയുടെ നിബന്ധനകളില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും എന്ന് എനിക്ക് ഒരു എളിയ അഭിപ്രായം ഉണ്ട്.
ചോദ്യം ഇട്ടു കഴിഞ്ഞു ,ക്ലൂ വരുന്നതു വരെ ഉത്തരം നല്കുന്ന എല്ലാവര്ക്കും ഒരേ പോയിന്റ് ആണല്ലോ ഇപ്പോള്‍ നല്‍കുന്നത്.
പക്ഷെ,താങ്കള്‍ പറഞ്ഞ ''പക്ഷേ ഇതൊന്നും ആവശ്യമില്ലാതെ ആദ്യം മോഡറേഷന് സമയത്തില്‍ ഒറ്റ നോട്ടത്തില്‍ ഉത്തരം പറയുന്നവരാരോ അവരാണ് യഥാര്‍ത്ഥ വിജയി... !!!''എന്ന സത്യം ശരിക്കും നടപ്പാക്കപ്പെടണമെങ്കില്‍,
ആദ്യം ഉത്തരം നല്‍കുന്നവര്‍ക്ക് പരിഗണന കിട്ടണം.
അങ്ങനെ വരുമ്പോള്‍,ആദ്യം ഉത്തരം നല്കുന്ന ആള്‍ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് കിട്ടുമെന്നതുകൊണ്ടു എല്ലാവരും ആദ്യം തന്നെ ഉത്തരം നല്കാന് ശ്രമിക്കുകയും ചെയ്യും.സ്വാഭാവികമായും മത്സരം 'മുറുകും'
പിന്നാലെ ഉത്തരം നല്‍കുന്നവര്‍ക്ക് മുന്‍ഗണന അനുസരിച്ച് മാര്‍ക്കുകള്‍ ക്ലിപ്തപ്പെടുത്തി നല്കാവുന്നതും ആണ്.
ഞാന്‍ ഉദ്ദേശിച്ച കാര്യം എനിക്ക് convey ചെയ്യാന്‍ കഴിഞ്ഞോ എന്ന് അറിയില്ല.
ഇനി ഈ നിര്‍ദ്ദേശം പൊട്ടത്തരമാണെങ്കില്‍,പാര്‍ലമന്റ്- ലെ ''വനിതാ സംവരണ ബില്‍ ''പോലെ ഇതു മൈന്‍ഡ് ചെയ്യാതിരിക്കുക.
ഇതു എനിക്ക് കൂടി ബാധകം ആയതിനാല്‍ ഇതിന്റെ പിന്നില്‍ സ്വാര്‍ഥത ഒന്നുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-87064634044157228952009-05-13T19:48:00.000+04:002009-05-13T19:48:00.000+04:00വീരപ്പന്!! അമ്പട കള്ളാ.. കോട്ടിട്ടു വന്നാല്‍ മനസ്...വീരപ്പന്!! അമ്പട കള്ളാ.. കോട്ടിട്ടു വന്നാല്‍ മനസ്സിലാവൂലാന്നു കരുതിയോ?

hahahaha...ലുട്ടാപ്പി::luttappihttps://www.blogger.com/profile/10986751855766329453noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-60014330103927877342009-05-13T19:43:00.000+04:002009-05-13T19:43:00.000+04:00ആദ്യത്തെ 10 റാങ്കുകാർ:
സാജന്| SAJAN 665
kichu 64...ആദ്യത്തെ 10 റാങ്കുകാർ:

സാജന്| SAJAN 665
kichu 640
ലാപുട 605
സുല്‍ |Sul 580
അഗ്രജന് 565
കുഞ്ഞന്‍ 495
Ashly A K 480
bright 445
kavithrayam 445
ഉഗാണ്ട രണ്ടാമന് 440
ബിന്ദു കെ പി 425ജോഷിhttps://www.blogger.com/profile/09963618488711406925noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-65429061272789622312009-05-13T19:12:00.000+04:002009-05-13T19:12:00.000+04:00ശരിയുത്തരം : ഹെന്റി ഡുനാന്റ്
റെഡ് ക്രോസിന്റെ സ്...ശരിയുത്തരം : ഹെന്റി ഡുനാന്റ്

റെഡ് ക്രോസിന്റെ സ്ഥാപകന്‍. 1828 മെയ് 8 നാണ് ഹെന്റീ ഡുനാന്റ് ജനിച്ചത്. അദ്ദേഹം ഒരു സ്വിസ് ബിസിനസുകാരനായിരുന്നു. 1859 ജൂണ്മാസത്തില് അദേഹം ഫ്രാന്‍സിന്റെ അധിപനായിരുന്ന നെപ്പോളിയന് മൂന്നാമന് ചക്രവര്‍ത്തിയെ കാണുന്നതിനായി ഇറ്റലിയിലേക്ക് പോയി. അന്ന് ഫ്രഞ്ച് അധീനതയിലായിരുന്ന അള്‍ജീരിയയിലെ വ്യാപാരബന്ധങ്ങള്‍ക്ക് നേരിട്ടിരുന്ന തടസ്സത്തെപ്പറ്റി ചക്രവര്‍ത്തിയെ ബോധ്യപ്പെടുത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ജൂണ്‍ 24 ന് അദ്ദേഹം ഇറ്റലിയിലെ സൊല്‍ഫെരിനോ (Soleferino) എന്ന ചെറിയപട്ടണത്തിലെത്തി. ആയിടയ്ക്ക് ഫ്രഞ്ചുകാരും സാര്‍ഡീനിയക്കാരു തമ്മില്‍ നടന്നുവന്നിരുന്ന യുദ്ധത്തിന്റെ ഭാഗമായ ഒരു ഏറ്റുമുട്ടല്‍ അന്നേദിവസം അദ്ദേഹം കാണുവാനിടയായി. ഒറ്റ ദിവസം കൊണ്ട് ഇരു ഭാഗത്തുമുള്ള 40000 ല്‍ പരം പട്ടാളക്കാര്‍ മരിച്ചു വീഴുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തു. ശവങ്ങള് മറവുചെയ്യുവാനോ മുറിവേറ്റവര്‍ക്ക് ഒരല്പം ആശ്വാസം പകരുവാനോ ആരും ഇല്ലാത്ത ഒരു ഭീകരാവസ്ഥ. ഇതുകണ്ടുനില്‍ക്കുവാന്‍ ഡുനാന്റിന്റെ മനസ്സാക്ഷി അനുവദിച്ചില്ല. അദ്ദേഹം അന്നാട്ടിലെ നല്ലവരായ ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയും അവരുടെ സഹായത്തോടെ മുറിവേറ്റവര്‍ക്ക് ദിവസങ്ങളോളം പരിചരണം നല്‍കുകയും ചെയ്തു. തിരികെ ജനീവയിലെത്തിയ ഡുനാന്റ് ആദ്യം ചെയ്തത് സൊല്‍ഫരിനോയില്‍ താന്‍ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങള്‍ ഒരു പുസ്തകത്തിലാക്കി പ്രസിദ്ധീകരിക്കുകയെന്നതായിരുന്നു. 1862 ല്‍ A Memory of Solferino എന്ന ആ പുസ്തകം പ്രസിദ്ധീകൃതമായി. അതിന്റെ കോപ്പി യൂറോപ്പിലെ രാജ്യത്തലവന്മാര്‍ക്കും യുദ്ധമുന്നണിയിലുള്ള നേതാക്കള്‍ക്കും അദ്ദേഹം അയച്ചു കൊടുത്തു. (ബാക്കി പോസ്റ്റില്‍)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-81304827966325811942009-05-13T19:06:00.000+04:002009-05-13T19:06:00.000+04:00Moderation endsModeration endsAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-16753200917685921282009-05-13T18:57:00.000+04:002009-05-13T18:57:00.000+04:00Henry DunanHenry DunanMuneerhttps://www.blogger.com/profile/12407187793935604761noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-22423960266729186972009-05-13T18:52:00.000+04:002009-05-13T18:52:00.000+04:00Henri DunantHenri Dunantബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-81495855806362543752009-05-13T18:38:00.000+04:002009-05-13T18:38:00.000+04:00ഉത്തരമെഴുതുന്നവരോട് ഒരു നിർദ്ദേശം:
ഉത്തരത്തിനു പ...ഉത്തരമെഴുതുന്നവരോട് ഒരു നിർദ്ദേശം:

ഉത്തരത്തിനു പകരം എനിക്കു ക്ലൂ തരുന്നവർക്ക് ഇനി മുതൽ മാർക്കു തരുന്നതല്ല (ഉദാ: ഇന്നു 100 ദിവസം തികച്ച ആൾ, അല്ലെങ്കിൽ സ്ട്രീറ്റ് അഡ്രസ്സ്). വേറൊന്നും കൊണ്ടല്ല, ഉത്തരം അറിയാമെങ്കിൽ പേരു എഴുതുക (അതിനി മുഴുവൻ പേരു വേണമെന്നൊന്നും ശഠിക്കുന്നില്ല, എനിക്കു നിങ്ങൾ ഉദ്ദേശിച്ചതു ആ ആൾ തന്നെ എന്നു മനസ്സിലാവുന്നടത്തോളം കാലം മാർക്കു തരാൻ ശ്രമിക്കാം). വ്യക്തമായ ക്ലൂ തന്നവർക്കൊക്കെ ഇത്ര നാൾ മാർക്കു കൊടുത്തിട്ടുണ്ട്. എന്നാലും എന്നെ എന്തിനു കഷ്ടപ്പെടുത്തുന്നു. ദയവായി, പേരു എഴുതിക്കഴിഞ്ഞ് വേറെ എന്ത് വേണേലും പറഞ്ഞോളൂ...ജോഷിhttps://www.blogger.com/profile/09963618488711406925noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-13047792716421516982009-05-13T18:32:00.000+04:002009-05-13T18:32:00.000+04:00Jean henry dunantJean henry dunantചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-71778175648621392312009-05-13T18:29:00.000+04:002009-05-13T18:29:00.000+04:00ഹെന്റി ദുനന്റ്റ് : റെഡ്ക്രോസ് സ്ഥാപകന്‍ (Henry ...ഹെന്റി ദുനന്റ്റ് : റെഡ്ക്രോസ് സ്ഥാപകന്‍ (Henry Dunant)Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-30193713917877273452009-05-13T18:28:00.000+04:002009-05-13T18:28:00.000+04:00Henry Dunant/Henri DunantHenry Dunant/Henri DunantAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-33841877273191118722009-05-13T18:14:00.000+04:002009-05-13T18:14:00.000+04:00Henry Dunand - founder of Red crossHenry Dunand - founder of Red crosskichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-45719865551534191672009-05-13T18:09:00.000+04:002009-05-13T18:09:00.000+04:00ശരിക്കും ....തലയുടെ പരിപ് ഇളകി ......Googlent ആറ്റ...ശരിക്കും ....തലയുടെ പരിപ് ഇളകി ......Googlent ആറ്റം കണ്ടു...Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75058192216951655452009-05-13T18:08:00.000+04:002009-05-13T18:08:00.000+04:00Henri Dunant
(ഹെന്റമ്മോ..കണ്ണടിച്ചുപോവാറായെന്നാ ത...Henri Dunant

(ഹെന്റമ്മോ..കണ്ണടിച്ചുപോവാറായെന്നാ തോന്നണേ. മൂന്നു മണി മുതലുള്ള ഒറ്റ ഇരിപ്പാണേയ്..!!)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-60634804778262472652009-05-13T18:07:00.001+04:002009-05-13T18:07:00.001+04:00Henry DunantHenry DunantAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-57805689780946725462009-05-13T18:01:00.000+04:002009-05-13T18:01:00.000+04:00Henri DunantHenri DunantAjith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-83153260443005462582009-05-13T17:59:00.000+04:002009-05-13T17:59:00.000+04:00Henry Dunant:)Henry Dunant:)kavithrayamhttps://www.blogger.com/profile/03836668801768073885noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-31490878043856460642009-05-13T17:57:00.001+04:002009-05-13T17:57:00.001+04:00അപ്പു നേരിട്ട് വന്നു ആൻസെർ എഴുതാൻ ഒരു ചമ്മൽ:(
വേറെ...അപ്പു നേരിട്ട് വന്നു ആൻസെർ എഴുതാൻ ഒരു ചമ്മൽ:(
വേറെ പേരിൽ വന്നാൽ പോയിന്റ് ഒരുമിച്ച് തരുമോ?
കഴിഞ്ഞതിൽ ഒരു വിധത്തിൽ ഒക്കെ വന്ന് എഴുതീട്ട് പോയി!
ഇനിയിപ്പൊ അതു പറ്റില്ലല്ലൊ ജോഷി ഓടിക്കും:)
ആൻസെർ എഴുതുന്നതിനു പകരം ഒരു ചുവന്ന കുരിശ് വരച്ചു വച്ചാ മതിയോ, പിശാച് ഓടുകയും ചെയ്യും എനിക്ക് പതിനഞ്ച് പോയിന്റും കിട്ടും!
അതോ ഹെന്രി ഡുനാന്റ് എന്ന് തന്നെ പറയണോ?
എങ്കിൽ പറഞ്ഞിട്ടുണ്ട്, ഹെൻറി ഡുനാന്റ്
ഇനി ഞാൻ പതിയെ സ്കൂട്ടാവട്ടെ, അപ്പു ആരോടും പറയണ്ട ഞാൻ കമന്റിട്ടേമിച്ചു പോയത്:)

ശോ ആകെ ചമ്മി നാശകോശമായി:(സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-16058616396972049902009-05-13T17:53:00.001+04:002009-05-13T17:53:00.001+04:00Henry DunantHenry Dunantsreenihttps://www.blogger.com/profile/13699396247900828918noreply@blogger.com