tag:blogger.com,1999:blog-1880023538400561468.post2009759910200360312..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 36 - ഉപാസനKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger108125tag:blogger.com,1999:blog-1880023538400561468.post-31795886922756483062009-03-28T15:12:00.000+04:002009-03-28T15:12:00.000+04:00This comment has been removed by the author.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-541742255221424452009-03-28T15:04:00.000+04:002009-03-28T15:04:00.000+04:00തിങ്കള്‍ മുതല്‍ വ്യാഴം വരെ ക്ലയന്റിന്റെ സൈറ്റില്‍ ...തിങ്കള്‍ മുതല്‍ വ്യാഴം വരെ ക്ലയന്റിന്റെ സൈറ്റില്‍ ഇരുന്ന് പണീയായിരുന്നു. ഇന്നലെ കിട്ടിയ അവധി ഒന്ന് രണ്ട് സുഹൃത്തുക്കളുടെ കൂടെ കൂടി. നെറ്റ് നോക്കന്‍ മറന്നു. ഞാന്‍ സത്യസന്ധമായിഉ, ആവശ്യത്തിന് ക്ലൂ നല്കി ഉത്തരങ്ങള്‍ പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു സതീഷ് ഭായിയ്ക്കെ എളുപ്പത്തില്‍ പിടികിട്ടി. :-(
എന്റെ പേര് ആരെങ്കിലും പറഞ്ഞാല്‍, അവര്‍ എന്റെ പ്രൊഫൈലില്‍ പോയി നോക്കിയാല്‍ എല്ലാം മനസ്സിലാക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അത് പെട്ടെന്ന് തന്നെ സംഭവിച്ചു. സതീഷണ്ണാ :-)
സൂവേച്ചി :-)

എല്ലാവരും എന്താണ് “എന്റെ ഉപാസന” എന്ന് പറഞ്ഞതെന്ന് എനിക്കറിയില്ല. ഞാന്‍ ആ പേര് “ഉപാസന” എന്നതിലേക്ക് ചുരുകിയിട്ട് കാലം കുറേ ആയി. എന്റെ ആദ്യത്തെ ബ്ലോഗിന്റെ പേരായിരിക്കും പലര്‍ക്കും പരിചിതം.

എല്ലാവര്ക്കും നന്ദി.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-42542707930134485752009-03-27T23:53:00.000+04:002009-03-27T23:53:00.000+04:00മത്സര ഫലം:1. സതീഷ് മാക്കോത്ത് :122. അപ്പു : 83. സാ...മത്സര ഫലം:

1. സതീഷ് മാക്കോത്ത് :12
2. അപ്പു : 8
3. സാജന്| SAJAN : 6
4. തോന്ന്യാസി : 4
5. ആഷ | Asha : 2
6. വല്യമ്മായി : 2
7. ViswaPrabha വിശ്വപ്രഭ : 2
8. ശ്രീവല്ലഭന് : 2
9. കുട്ടിച്ചാത്തന് : 2
10. അഭിലാഷങ്ങള്‍ : 2
11. അഗ്രജന് : 2
12. ഡീപ് ഡൌണ്‍ : 2
13. nardnahc hsemus : 2
14. യാരിദ് : 2
15. മാരാർ : 2
16. സുൽ | Sul : 2
17. kaithamullu : കൈതമുള്ള് : 2
18. സു | Su : 2
19. ജോഷി : 2
20. അനില്‍_ANIL : 2
21. സിയ : 2
22. പ്രിയ : 2
23. നന്ദകുമാര്‍ : 2
24. ഷിഹാബ് മോഗ്രാല്‍ : 2

പെനാലിറ്റി:
1. മാരാര്‍ : -2 (കമന്റ് ഡിലീറ്റി)അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-72504542290292237222009-03-27T23:14:00.000+04:002009-03-27T23:14:00.000+04:00പ്രിയപ്പെട്ട ഗോമ്പറ്റീഷൻ addicts.ഒരു Deputy score ...പ്രിയപ്പെട്ട ഗോമ്പറ്റീഷൻ addicts.
ഒരു Deputy score keeperന്റെ ജോലി ഒഴിവുണ്ടു. ജോലിയിൽ പ്രവേശിക്കുന്ന വ്യക്തിക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല. പക്ഷെ യാതൊരു ദാക്ഷണ്യവും കൂടാതെ ആർക്കു വേണമെങ്കിൽ പെറ്റി അടിക്കാം എന്നുള്ള ക്രൂര വിനോദത്തിൽ അഞ്ചൽക്കാരനുമായി പങ്കു ചേരാം എന്നൊരു ആനുകൂല്യം ഉണ്ടു്.

ഈ സുവർണ്ണവസരം പാഴാക്കാതെ നേരിട്ട് ബന്ധപ്പെടുക. what-a-ridiculus-waste-of-time@nishad.net

ഇന്നുവരെ ലഭിച്ച pointകൾ ഇഷ്ടാനുസരണം എന്തു വേണമെങ്കിലും ചെയ്യാം. ആർക്കു വേണമെങ്കിലും കൊടുക്കാം.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-6705513544549179112009-03-27T22:57:00.000+04:002009-03-27T22:57:00.000+04:00മത്സരം 37 ആരംഭിച്ചുമത്സരം 37 ആരംഭിച്ചുKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-56749200441257232112009-03-27T22:51:00.000+04:002009-03-27T22:51:00.000+04:00:) :)chella.. thoongada.:) :)

chella.. thoongada.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-30772893066516895382009-03-27T22:44:00.000+04:002009-03-27T22:44:00.000+04:00kichu സ്വാറി. മത്സരം വേറെ സൌഹൃദം വേറെ നിയമങ്ങൾ വേറ...kichu
സ്വാറി. മത്സരം വേറെ സൌഹൃദം വേറെ നിയമങ്ങൾ വേറെ.

ഞാൻ നേരത്തെ പറഞ്ഞു. കപ്പയും മത്തിയും തന്നിട്ട് ചോദിച്ചാൽ ഉത്തരം പറയും എന്നു്. കപ്പയും മത്തിയും തന്നു. പക്ഷെ ചോദിച്ചില്ല. that is not my mistake. :)Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-32548684804969518442009-03-27T22:42:00.000+04:002009-03-27T22:42:00.000+04:00ഗുപതൻഞാൻ വളരെ സ്നേഹത്തോടെ പറഞ്ഞതാണു്.എന്റെ ഉപാസന എ...ഗുപതൻ
ഞാൻ വളരെ സ്നേഹത്തോടെ പറഞ്ഞതാണു്.
എന്റെ ഉപാസന എന്നു. അതിൽ തെറ്റുണ്ടോ ങെ? ഉണ്ടോ? പറയു.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-43176007356631285722009-03-27T22:41:00.001+04:002009-03-27T22:41:00.001+04:00ennodu thenne ithu venam kaippallee......!:)ennodu thenne ithu venam kaippallee......!

:)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-83703576883383055542009-03-27T22:41:00.000+04:002009-03-27T22:41:00.000+04:00അഭി ലാഷ് വിശ്വത്തിന്റെ കാലിൽ കിടന്നിട്ട് ഇതുവരെ എണ...അഭി ലാഷ് വിശ്വത്തിന്റെ കാലിൽ കിടന്നിട്ട് ഇതുവരെ എണിറ്റിട്ടില്ല. ആ പാവം ചെറുക്കനെ ആരെങ്കിലും ഒന്നും ചവിട്ടി എണിപ്പിക്കു.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-18441973388952741512009-03-27T22:37:00.000+04:002009-03-27T22:37:00.000+04:00kichu അല്ല അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവ. ഒരു വെള്...kichu
അല്ല അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവ. ഒരു വെള്ളിയാഴ്ച മുഴുവൻ വീട്ടിൽ ചുമ്മ ഇരിന്നിട്ട് മത്സരം അവസാനിക്കുമ്പോൾ വന്നാണോ ഉത്തരം എഴുതുന്നതു്. നാണമില്ലെ. നാണമില്ലെ. നാണമില്ലെ. ഞാൻ ചോദിക്കുകയാണു്.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-77261968877731801212009-03-27T22:33:00.001+04:002009-03-27T22:33:00.001+04:00ഇതു മനഃപൂര്‍വം ചെയ്യുന്നതാണോ..പതിവായി ഈ വൈകിവരവ് :...ഇതു മനഃപൂര്‍വം ചെയ്യുന്നതാണോ..പതിവായി ഈ വൈകിവരവ് :))ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-65247687226111913482009-03-27T22:33:00.000+04:002009-03-27T22:33:00.000+04:003rd timeithu valya kashtamayallo kaippally3rd time

ithu valya kashtamayallo kaippallykichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-48485174899370943572009-03-27T22:31:00.000+04:002009-03-27T22:31:00.000+04:00എന്റെ ഉത്തരം. എന്റെ ഉപാസനhttp://www.blogger.com/pr...എന്റെ ഉത്തരം. എന്റെ ഉപാസന
http://www.blogger.com/profile/08914439392532740968kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-13135717265794746752009-03-27T22:30:00.000+04:002009-03-27T22:30:00.000+04:00കിസ് മാസ്റ്റര്‍ക്ക് തെറ്റി.. പെറ്റിക്കാരാ ഓടിവാാ....കിസ് മാസ്റ്റര്‍ക്ക് തെറ്റി.. പെറ്റിക്കാരാ ഓടിവാാ... അടി മെമ്മോ

ഉപാസനയുടെ യൂസര്‍നെയും എന്റെ ഉപാസന എന്നല്ല
ഉപാസന || Upasana

എന്നാണ്

കിസ് മാസ്റ്റര്‍ക്ക് പെറ്റീീ പെറ്റീീീീീീീീീഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-48413369122414115922009-03-27T22:25:00.000+04:002009-03-27T22:25:00.000+04:00ഈ മത്സരം അവസാനിച്ചു.ശരി ഉത്തരം:എന്റെ ഉപാസന08914439...ഈ മത്സരം അവസാനിച്ചു.

ശരി ഉത്തരം:
എന്റെ ഉപാസന
08914439392532740968Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-7302935879821267552009-03-27T21:40:00.000+04:002009-03-27T21:40:00.000+04:00ഒരു വീക്കെന്റ് കറക്കം കഴിഞ്ഞു വന്നപ്പൊഴേയ്ക്കും നി...ഒരു വീക്കെന്റ് കറക്കം കഴിഞ്ഞു വന്നപ്പൊഴേയ്ക്കും നിങ്ങള്‍ ചാറ്റി ആഘോഷിക്കുകയാണല്ലോ.. കൂടുതല്‍ ക്ഷീണിതനായ സമയത്ത് പ്രൊഫൈലുകള്‍ തപ്പാതെ, കോപ്പി പേസ്റ്റ് ചെയ്യാന്‍ അനുവദിച്ചാലും... (വെറുതെ കിട്ടണ രണ്ട് പോയിന്റെന്തിന് കളയണം....)

എന്റെ ഉത്തരം

എന്റെ ഉപാസന
http://www.blogger.com/profile/08914439392532740968sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-9744632956649931102009-03-27T21:24:00.000+04:002009-03-27T21:24:00.000+04:00ശ്ശോ! സിയാ, എന്നാലും ആ അഭി’ലാഷ’ത്തിനെക്കൊണ്ടു തന്ന...ശ്ശോ! സിയാ, എന്നാലും ആ അഭി’ലാഷ’ത്തിനെക്കൊണ്ടു തന്നെ എന്റെ കാലുവാരിക്കണമായിരുന്നോ!

ഇനി വീണിതല്ലോ കിടക്കുന്ന ഈ സാധനന്ത്തിനു ഞാൻ തന്നെ സമാധാനം പറയേണ്ടിവരൂലോ!
:)Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-46742546914280584742009-03-27T21:15:00.001+04:002009-03-27T21:15:00.001+04:00ഹയ്യോ സിയ വാര്യരേ.. വിശ്വപ്രഭക്ക് എന്നേക്കാള്‍ പ്ര...ഹയ്യോ സിയ വാര്യരേ.. വിശ്വപ്രഭക്ക് എന്നേക്കാള്‍ പ്രായപൂത്രി ആയോന്നറിയില്ലായിരുന്നു. കാലില്‍ ഇതാ വീണിരിക്കുന്നു.. ഇനി എന്നെ നിര്‍ബന്ധിച്ചാലേ എണീക്കു...

ങേ.. അപ്പോഴേക്കും സതീശേട്ടനൊക്കെ ഉറങ്ങാന്‍ പോയോ.. കുറേകാലത്തിന് ശേഷം ഇന്ന് വീണ്ടും ദേവാസുരം കണ്ടതിന് ശേഷം ബ്ലോഗ് നോക്കാന്‍ വന്നത് കൊണ്ട് പറ്റിയതാ പെരിങ്ങോടാ.. ഐ മീന്‍ സതീശേട്ടാ..

എന്നാപ്പിന്നെ ഞാനും പള്ളിയുറക്കത്തിനായി യാത്രയാകുകയാണു. പള്ളിഭക്ഷണശേഷം, പള്ളിയറയില്‍ പള്ളിക്കട്ടിലില് കിടന്ന് പള്ളിയുറക്കമുറങ്ങി നാളെ പള്ളിയെഴുന്നേല്ക്കല് ഞാന്‍ എണീറ്റാല്‍ കേള്‍ക്കുന്ന ആദ്യ പള്ളിവാര്ത്ത എന്തായിരിക്കും??

ഉത്തരം: ഉപാസന
08914439392532740968

അപ്പോ എനിക്കു കിട്ടുന്ന പള്ളിമാര്ക്ക് എത്ര?

രണ്ട്..! ദോ..!! റ്റു...!!!!

അപ്പോ അവസാനമായി എന്റെ വക ഒരു പള്ളിബൈ... അഥവാ ബൈപ്പള്ളി..

(കൈപ്പള്ളി അല്ല...)

:)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-51799264527833806042009-03-27T21:15:00.000+04:002009-03-27T21:15:00.000+04:00തെറ്റിപ്പോയി.. എല്ലാവരുടേയും ഉത്തരം തെറ്റിപ്പോയി. ...തെറ്റിപ്പോയി.. എല്ലാവരുടേയും ഉത്തരം തെറ്റിപ്പോയി. നിഗമനങ്ങളെല്ലാം തെറ്റ്.. ഉത്തരങ്ങളില്‍ നിന്ന് ഞാനിതാ യഥാര്‍ത്ഥ ബ്ലോഗറെ കണ്ടെത്തിയിരിക്കുന്നു ....!!!!

അതുകൊണ്ട്...

എന്റെ ഉത്തരം - ഉപാസന || Upasana

http://www.blogger.com/profile/08914439392532740968

:)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-21430285708464427212009-03-27T21:11:00.000+04:002009-03-27T21:11:00.000+04:00അഭിലാഷേ ആരെയാടാ നീ കേറി വിശ്വപ്രഭേ എന്നു വിളിച്ചത്...അഭിലാഷേ ആരെയാടാ നീ കേറി വിശ്വപ്രഭേ എന്നു വിളിച്ചത്?
നിന്റെ മടീലിരുത്തിയാണോ വിശ്വേട്ടന് പേരിട്ടത്?
വീഴെടാ കാലേല് !Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-55032958223675787642009-03-27T20:58:00.000+04:002009-03-27T20:58:00.000+04:00വിശ്വപ്രഭേ.... ‘ലാഷ്‘ എന്ന് മാത്രം പറയരുത്.. ഈ പാത...വിശ്വപ്രഭേ....

‘ലാഷ്‘ എന്ന് മാത്രം പറയരുത്.. ഈ പാതിചത്ത എന്നെ ‘ലാഷ്’ എന്ന് വിളിച്ച് മുഴുവന്‍ ‘ചത്തിച്ചാല്’ ദൈവകോപം ഉണ്ടാകും.. ഇയാളെന്തിനാ വെറുതെ ഒരോ ശാപങ്ങള്‍ എടുത്ത് തലയില്‍ വെക്കുന്നത്..?

ബൈ ദ വേ, വിശ്വപ്രഭേ, കാര്യം എന്താന്ന് വച്ചാല്‍ പണ്ട്.. വളരെ പണ്ട്.. യുഗങ്ങള്‍ക്ക് മുന്‍പ് ബൂലോകത്ത് വന്നപ്പോ എന്ത് പേരു സ്വീകരികണം എന്ന് മുഡിഞ്ഞ ഗണ്ഫ്യൂഷനിലായിരുന്നു.

"മെ അഭി ‘ലാഷ്’ ഹും!" എന്ന് പറഞ്ഞാലോ, "അഭിലാഷ് ‘പീകെ’ ആയാ ഹെ!" എന്നു പറഞ്ഞാലോ ഹിന്ദി അറിയാവുന്നവര്‍ കേട്ടാല്‍ പ്രശ്നമാവുമല്ലോ എന്നോര്‍ത്ത് ‘അഭിലാഷങ്ങള്‍‘ എന്ന പേര് സ്വീകരിച്ചത്... ത്രേ ഉള്ളൂ :)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-88373342681161520272009-03-27T20:55:00.000+04:002009-03-27T20:55:00.000+04:00ബല പ്രഗ്യാപനത്തിന്റെ ലൈവ് ടെലികാസ്റ്റ് കാണണമെന്നുണ...ബല പ്രഗ്യാപനത്തിന്റെ ലൈവ് ടെലികാസ്റ്റ് കാണണമെന്നുണ്ടായിരുന്നു. നോ രക്ഷ. കൈപ്പള്ളിയും അഞ്ചലും ഈ പരിസരത്തെങ്ങെങ്ങും ഉള്ളതായി തോന്നുന്നില്ല.
അപ്പോ ബൈ.ഗുഡ് നൈറ്റ്.
അന്തരുക്ക് ബൈ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-33307462839156719242009-03-27T20:51:00.001+04:002009-03-27T20:51:00.001+04:00അഭീ അഭീ ‘ലാഷി’നെ മംഗലശ്ശേരി കണ്ടൻ ബാധിച്ചോ?അഭീ അഭീ ‘ലാഷി’നെ മംഗലശ്ശേരി കണ്ടൻ ബാധിച്ചോ?Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-18306700424991187862009-03-27T20:51:00.000+04:002009-03-27T20:51:00.000+04:00പ്രായത്തീ മൂത്തവരെ ഊരുതെണ്ടി.. എന്നു വിളിക്കുന്നോ....പ്രായത്തീ മൂത്തവരെ ഊരുതെണ്ടി.. എന്നു വിളിക്കുന്നോ. ദൈവദോഷമുണ്ടാവും.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.com