tag:blogger.com,1999:blog-1880023538400561468.post8988887625491619600..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 44 - ശീശുKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger179125tag:blogger.com,1999:blog-1880023538400561468.post-13812767218903210982009-04-03T14:29:00.000+04:002009-04-03T14:29:00.000+04:00മത്സര ഫലം:1. വല്യമ്മായി : 122. അനില്‍_ANIL : 123. ...മത്സര ഫലം:

1. വല്യമ്മായി : 12
2. അനില്‍_ANIL : 12
3. അഗ്രജന് : 12
4. nardnahc hsemus : 12
5. സുൽ | Sul : 12
6. സാജന്| SAJAN : 12
7. ViswaPrabha വിശ്വപ്രഭ : 12
8. കുഞ്ഞന്‍ : 12
9. ജോഷി : 8
10. നന്ദകുമാര്‍ : 6
11. തോന്ന്യാസി : 4

രണ്ടു മാര്‍ക്കിന്റെ അവകാശികള്‍:

1. Kichu
2. ഡീപ് ഡൌണ്‍
3. പുള്ളി പുലി
4. അപ്പു

പെറ്റിയ്ക്കവകാശികള്:
1. ഇക്കാസ് : -2 (മുന്‍ അഭിമുഖക്കാരനെ ഉത്തരിച്ചു)
2. അപ്പു : -2
3. കുമാര്‍ നീലാണ്ടന് : -2
4. കുഞ്ഞന്‍ : -2

അഭിനന്ദനങ്ങള്‍...അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-71944470906483459952009-04-01T13:51:00.000+04:002009-04-01T13:51:00.000+04:00ഉത്തരങ്ങള്‍ കണ്ടപ്പോള്‍ വിദുരര്‍ എന്ന ബ്ലോഗറാകും എ...ഉത്തരങ്ങള്‍ കണ്ടപ്പോള്‍ വിദുരര്‍ എന്ന ബ്ലോഗറാകും എന്നാണ് കരുതിയത്,പക്ഷെ പോസ്റ്റിനെ കുറിച്ചുള്ള വിവരണം യോജിച്ചില്ല.താങ്കളുടെ മിക്ക പോസ്റ്റും വായിച്ചിരുന്നെങ്കിലും ജിദ്ദു എന്ന് സെര്ച്ചിയപ്പോള് കിട്ടിയ ബ്ലോഗുകളില്‍ പോസ്റ്റിനെ കുറിച്ചുള്ള വിവരനമൊകെ യോഗിച്ചത് താങ്കള്‍ക്കായിരുന്നു.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-79600365308008000142009-04-01T11:43:00.000+04:002009-04-01T11:43:00.000+04:00ശിശു,ഞാനെങ്ങനെ കണ്ടു പിടിയ്ക്കാന്‍?കൈപ്പള്ളി ചോദ്യ...ശിശു,
ഞാനെങ്ങനെ കണ്ടു പിടിയ്ക്കാന്‍?
കൈപ്പള്ളി ചോദ്യം തന്നില്ല തന്നില്ലാന്ന് അന്നേ ദിവസം രാവിലെ വരെ കരഞ്ഞുകൊണ്ട് പറഞ്ഞവന്.. ഈ കക്ഷി ആരെന്ന് തിരയുന്നതിനിടയ്ക്ക് ആരാടാ എനിക്കും ഒരു ക്ലൂ താടാ എന്നൊക്കെ പറഞ്ഞ് എന്നെ ചാറ്റില്‍ നിരന്തരം ശല്യപ്പെടുത്തിയവന്‍.. നിന്നെ ഞാനെങനെ സംശയിയ്ക്കാന്‍? പോസ്റ്റിലെ ക്ലൂകള്‍ പലതും നിന്നിലേയ്ക്ക് വിരല്‍ ചൂണ്ടിയിട്ടും ഒഴിഞ്ഞുപോന്നത് അതുകൊണ്ടായിരുന്നു.. എന്നിട്ടും ആ കൃഷ്ണമൂര്‍ത്തിയും വിരഹവും പ്രണയവും ഒക്കെ ഒത്തുവരുന്ന ഒരാളെ.. മലയാളവാക്കുകള്‍ ഒരരുവിയായ് ഒഴുക്കിവിടാന്‍ കഴിവുള്ള ഒരാളെ ഞാനെവിടെ നിന്ന് കൊണ്ടുവരാന്‍?

അതിനാലാണാ ഊഹം നിന്നോട് പറയാതെ തന്നെ ഇട്ടത്... ഒരു കെ കെ പി പി... :)

പക്ഷെ, ബൂലോകത്ത് നിന്നും എനിയ്ക്ക് കിട്ടിയ എന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നതില്‍ ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയ സമയമായിരുന്നു ഇത്.
വെല്‍ഡണ്‍ മാന്‍.... റിയലി അയാം പ്രൌഡ് ഓഫ് യൂ...[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-8331419764184406492009-04-01T10:43:00.000+04:002009-04-01T10:43:00.000+04:00അയ്യൊ ഷിഹാബ്, താങ്കള്‍ക്ക് മറുപടി പ്രസംഗത്തില്‍ മറ...അയ്യൊ ഷിഹാബ്, താങ്കള്‍ക്ക് മറുപടി പ്രസംഗത്തില്‍ മറുപടി പറയേണ്ടവരുടെ കൂട്ടത്തില്‍ പേരെഴുതിവച്ചിരുന്നു. പക്ഷെ വിട്ടുപോയി..അതില്‍ നിര്വ്യാജ് ഖേദ് ഹെ..
കാരണം താങ്കള്‍ എന്റെ ബ്ലോഗ് പ്രൊഫൈലില്‍ എത്തിയിട്ടും ഉത്തരമായി അതിടാന്‍ കഴിയുന്നില്ല എന്ന് കമന്റിട്ടിരുന്നല്ലൊ? കാരണം താങ്കളവിടെ കുമാരനാശാനെ പ്രതീക്ഷിച്ചു പക്ഷെ ചങ്ങമ്പുഴയെയാണ് കിട്ടിയത് എന്നായിരുന്നല്ലൊ.. എനിക്ക് കവിയെന്ന നിലയില്‍ ചങ്ങമ്പുഴയോട് ഒരടുപ്പം ഉണ്ട്. പക്ഷെ ചങ്ങമ്പുഴയുടെ പേര് കൈപ്പള്ളിയുടെ ലിസ്റ്റില്‍ ഇല്ലാതിരുന്ന കാലത്തോളം എനിക്കത് അവിടെ കൊടുക്കാന്‍ കഴിയില്ലല്ലൊ. അവിടെ ഉണ്ടായിരുന്ന കവി കുമാരനാശാനായിരുന്നു. എനിക്ക് ആശാന്റ്റെ ഒരു ശ്ലൊകവും അറിയാമായിരുന്നതിനാല്‍ അത് ക്വോട്ടിയെന്നെ ഉള്ളു.. ഏതായാലും താങ്കള്‍ എന്റെ പ്രൊഫൈല്‍ സന്ദര്ശിച്ചല്ലൊ,അതുവഴി എന്റെ ബ്ലോഗും നന്ദി. നല്ലവാക്കുകള്‍ക്ക്.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-63634621381331293242009-04-01T10:36:00.000+04:002009-04-01T10:36:00.000+04:00നന്ദന്, നന്ദി. നല്ല വാക്കുകള്‍.. അതിലൊരു പോസ്റ്റി...നന്ദന്, നന്ദി. നല്ല വാക്കുകള്‍.. അതിലൊരു പോസ്റ്റിനുള്ള മരുന്നുണ്ടൊ? എന്നാ ഒന്നു നോക്കിക്കളയാം..ഇപ്പൊത്തന്നെ 2-3 മൂന്നുമാസമായി ബ്ലോഗ് അനാഥമായി കിടക്കുന്നു.
അപ്പൂസ്. കൂട്ടക്കയ്യടി അടി അല്ലല്ലൊ അല്ലെ? എനിക്ക് അടി പേടിയാ..സത്യം. നന്ദിയുണ്ട് ട്ടൊ..ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-42084763619633815912009-04-01T10:33:00.000+04:002009-04-01T10:33:00.000+04:00കൈയ്യടിച്ചിരിക്കുന്നു.. മനസറിഞ്ഞു കൊണ്ടു തന്നെ.ഇങ്...കൈയ്യടിച്ചിരിക്കുന്നു.. മനസറിഞ്ഞു കൊണ്ടു തന്നെ.
ഇങ്ങനെ വാക്കുകള്‍ ഒഴുകി വരുന്നൊരിടം കണ്ടെത്താന്‍ ഗോമ്പറ്റീഷന് സഹായിച്ചു...
ശിശുവേ... ആശംസകള്‍

- ശിഹാബ് മൊഗ്രാല്‍sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-30041094410819482262009-04-01T10:19:00.000+04:002009-04-01T10:19:00.000+04:00ശിശുവേ.. നന്ദി പ്രസംത്തിലും താങ്കള്‍ ഒരു ശിശുവല്ലെ...ശിശുവേ.. നന്ദി പ്രസംത്തിലും താങ്കള്‍ ഒരു ശിശുവല്ലെന്നു തെളിയിച്ചിരിക്കുന്നു. ഒരു കൂട്ടക്കയ്യടി പിടിച്ചോളൂ :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-74024119660877411432009-04-01T10:11:00.000+04:002009-04-01T10:11:00.000+04:00ശിശുഈ മറുപടി പ്രസംഗം ഒന്നു എഡിറ്റു ചെയ്തു (ചെയ്തില...ശിശു
ഈ മറുപടി പ്രസംഗം ഒന്നു എഡിറ്റു ചെയ്തു (ചെയ്തില്ലേലും സാരമില്ല) ഒരു പോസ്റ്റായി ഇടൂ :) കാരണം അത്ര സൌന്ദര്യം, സൌഭഗം. അനന്തമായ ജലപ്രവാഹം കണക്കേ വാക്കുകള്‍, എന്തിനധികം വിഭോ?! :)

ഒരു കാര്യം ക്വോട്ട് ചെയ്യാതെ വയ്യ! “ മറ്റേതെങ്കിലും ജീവിതാവസ്ഥയുടെ ഔന്നത്യത്തിലായിപ്പോയതുകൊണ്ട് ഒരു പരിഷ്കൃതനായ ഒരാള്‍ക്ക് പരിഹാസത്തോടെ നൊക്കി ചിരിക്കാം, പരിഹസിക്കാ. അതും വ്യത്യസ്തമായ വ്യക്തിത്വങ്ങളിലൂടെ വ്യത്യസ്ഥമായിത്തന്നെ. എല്ലാത്തിനും അവനവന്റെ സ്വാതന്ത്ര്യസ്വപ്നങ്ങള്‍ അനുവദിക്കുന്നിടത്തോളം. പക്ഷെ എന്റെ ഗൃഹാതുരത്വചിന്തകള്‍ ഒരു തരം ആത്മരതിയിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നുവോ എന്ന് നിരീക്ഷിക്കേണ്ടതും ഞാന്‍ തന്നെയാണ്..“nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-56655361894864929692009-04-01T09:27:00.000+04:002009-04-01T09:27:00.000+04:00ഹൊ എന്റെ ബ്ലോഗനാര്കാവിലമ്മെ, നന്ദന് തന്റെ ഊഴം കഴ...ഹൊ എന്റെ ബ്ലോഗനാര്കാവിലമ്മെ, നന്ദന് തന്റെ ഊഴം കഴിഞ്ഞപ്പോള്‍ വിയര്ത്തിറങ്ങിയപ്പോള് ക്വോട്ടിയതുപൊലെ ‘പവനായി ശവമായി..‘ ഇനി ചൂടായികിടക്കുന്ന കല്ലില്‍ അവസാനത്തെ മാവ് ഒഴിച്ച് ഒരു ദോശചുടാം..

എല്ലാവരെയും ഈ വിശദീകരണയോഗത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. എവിടംതൊട്ട് തുടങ്ങണം? ഒരെത്തും പിടീം കിട്ടുന്നില്ലെന്റെ അമ്മച്ചീ..(ജഗതി സ്റ്റൈല്‍)

ഒട്ടൊരു ഭയത്തോടെയാണ് ഞാനിതിന്റെ കമന്റുകള്‍ വായിക്കാനിരുന്നത്. കാരണം സുല്ലിന്റെ ഉത്തരങ്ങളില്‍ വ്യക്തിയിലേക്കുള്ള സൂചനകള്‍ തീരെയില്ലെന്ന കാരണം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതിന്റെ പിന്നാലെ തൊട്ടടുത്തപോസ്റ്റും അതേപോലെ ആയിപോയാല്‍ ബ്ലോഗേഴ്സ് ക്വൊട്ടേഷന്‍ കൊടുക്കില്ലേ എന്നൊരു വര്‍ണ്ണ്യത്തിലാശങ്ക ഇല്ലാതിരുന്നില്ല. ഇങ്ങനെയൊരു പ്രശ്നം ഉത്തരങ്ങള്‍ എഴുതാനിരുന്നപ്പോള്‍ അഭിമുഖീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് അത് സുല്ലിന്റെ പോസ്റ്റില്‍ എന്നെക്കൊണ്ട് തലയില്‍ തപ്പിനോക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷെ ഞാന്‍ പ്രതീക്ഷിച്ചത്ര വലിയ പ്രശ്നങ്ങളൊന്നും കൂടാതെ എന്നെ കണ്ടുപിടിക്കാന്‍ പലര്‍ക്കും കഴിഞ്ഞിരിക്കുന്നു. സമാധാനമായി.
ഞാന്‍ വിശ്വസിച്ചിരുന്നു എന്നെ കണ്ടുപിടിക്കാന്‍ നന്നെ ബുദ്ധിമുട്ടുമെന്ന്, കാരണം ഞാന്‍ ഗദ്യം അധികം എഴുതിയിട്ടില്ല. (ക)ഗവിതയിലാണെന്റെ കസര്‍ത്ത്. അതുകൊണ്ടുതന്നെ ശൈലിവച്ച് പിടിക്കാന്‍ ഒരു സാധ്യതയുമുണ്ടാകില്ലെന്ന് ഞാന്‍ വിചാരിച്ചിരുന്നു. പക്ഷെ സമ്മതിക്കാതെ തരമില്ല, ഒരിക്കലും പ്രതീക്ഷിക്കാതിരുന്നിടത്തുനിന്നാണ് ആദ്യ കമന്റ് വന്നത്. വല്യമ്മായിയില്നിന്ന്. ഞാന്‍ സുമേഷ് എന്നെ കണ്ടുപിടിക്കുമെന്നാണ് കരുതിയിരുന്നത്. നിത്യേന രാവിലെ മുതല്‍ വൈകുന്നതുവരെ ചാറ്റിലും വല്ലപ്പോഴും ഫോണിലും സംസാരിച്ചുകൊണ്ടിരിക്കുന്ന എന്റെ ബ്ലോഗിലെ സുഹൃത്ത്, പക്ഷെ അവനെയും കടത്തിവെട്ടി വല്യമ്മായി.എന്ത് സൂചകങ്ങളാണ് എന്നിലേക്ക് ചൂണ്ടിനിന്നിരുന്നതെന്ന് വല്യമ്മായി തന്നെ വെളിപ്പെടുത്തിയാല്‍ എനിക്കതൊരു കൌതുകമായിരിക്കും.
വിശദീകരണ പ്രസംഗത്തില്‍ നന്ദിപ്രസംഗമല്ലാതെ വിശദീകരിക്കാന്‍ യാതൊന്നും അവശേഷിപ്പിക്കാതെയാണ് വളരെ വിശദമായിത്തന്നെ ഞാന്‍ ഉത്തരങ്ങള്‍ എഴുതിയിരുന്നത്. ഒരിടത്ത് മാത്രം ഞാന്‍ വളരെ നിയന്ത്രിച്ച് ഇത്തിരി മിതത്വം പാലിച്ചിരുന്നു. നൊസ്റ്റാള്‍ജിയയെ കുറിച്ചുള്ളിടത്ത്. അവിടെ എനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞിരുന്നെങ്കില്‍ അത് വളരെ നിസ്സരമായി എന്നിലേക്കെത്തുമെന്ന് ഞാന്‍ കരുതിയിരുന്നു. കാരണം ഗുപ്തന്റെ ഉത്തരങ്ങളില്‍ ഞാന്‍ തുടങ്ങിവച്ച ഒരു വിവാദമായിരുന്നല്ലൊ നൊസ്റ്റാള്‍ജിയ എന്നത്. ഈ അവസരത്തിനേക്ക് വേണ്ടി അവിടെ പറയാതെ മാറ്റിവച്ചതും ഉത്തരങ്ങളിലും അവശേഷിപ്പിച്ചതുമായ ആ വിശദീകരണം മാത്രമെ എനിക്ക് ഇവിടെ പറയുവാനുള്ളു.
എനിക്ക് നൊസ്റ്റാള്‍ജിയ എന്നത് ഓര്‍മ്മകളിലൂടെയുള്ള ഒരു മടങ്ങിപോകലാണ്. അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലെ. ഗര്‍ഭപാത്രത്തിലൂടെ, അനിവാര്യതയാല്‍ മുറിച്ചുനീക്കപ്പെടുംവരെ പൊക്കിള്ക്കൊടിത്തണ്ടിലൂടെ കുഞ്ഞിലേക്ക് നീണ്ട് ചെല്ലുന്ന ജീവന്റെ സ്പര്ശമില്ലെ അതുപോലെയാണെനിക്കത്. പൊക്കിള്‍ വള്ളിഅടര്ന്നുപോയ കരിഞ്ഞുണങ്ങിയ പാടുണ്ടിപ്പോഴുമവിടെ. നീണ്ട തണ്ട്മാത്രമെ അടര്ന്നുപോയിട്ടുള്ളു.. ആ അദൃശ്യമായ തണ്ടിലൂടെ ഞാന്‍ അമ്മയിലേക്ക് നഷ്ടപ്പെട്ടുപോയ സംവേദനം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഓരൊ ഓര്‍മ്മകളും. ഒരു അതീന്ത്രിയജ്ഞാനി ആത്മാക്കളിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്നതുപോലെ. അമ്മയെ ഓര്‍ക്കാന്‍ ശ്രമിക്കുന്നതെന്തിനാകാം? ഭാവനകള്‍ വ്യത്യസ്തമാകെ, ചിന്തകളും ജീവിതവും വ്യത്യസ്തമാകെ ഉത്തരങ്ങളും വ്യത്യസ്തമായേക്കും. എങ്കിലും വരണ്ടുണങ്ങിയ പൊടിക്കാറ്റില്‍ ശരീരവും മനസ്സും വരണ്ടുണങ്ങുമ്പോള്‍ ഒരു ശീതള സ്പര്ശത്തിനാകാം. ദൂഷിത ജീവിതസാഹചര്യങ്ങളില്‍ ഒരു കൈത്താങ്ങിനാകാം. അത്തരം ആശ്വാസപ്രതീക്ഷകളെ മറ്റേതെങ്കിലും ജീവിതാവസ്ഥയുടെ ഔന്നത്യത്തിലായിപ്പോയതുകൊണ്ട് ഒരു പരിഷ്കൃതനായ ഒരാള്‍ക്ക് പരിഹാസത്തോടെ നൊക്കി ചിരിക്കാം, പരിഹസിക്കാ. അതും വ്യത്യസ്തമായ വ്യക്തിത്വങ്ങളിലൂടെ വ്യത്യസ്ഥമായിത്തന്നെ. എല്ലാത്തിനും അവനവന്റെ സ്വാതന്ത്ര്യസ്വപ്നങ്ങള്‍ അനുവദിക്കുന്നിടത്തോളം. പക്ഷെ എന്റെ ഗൃഹാതുരത്വചിന്തകള്‍ ഒരു തരം ആത്മരതിയിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നുവോ എന്ന് നിരീക്ഷിക്കേണ്ടതും ഞാന്‍ തന്നെയാണ്.. എന്നിരുന്നാലും ഈ നിര്‍ദ്ദോഷ പ്രക്രിയ ഏതുതരത്തിലാണ് ഒരു ദേശത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ വികാസത്തിന് തടസ്സമാകുന്നതെന്ന അഭിനവ ആസുര സമസ്യ എനിക്ക് അപ്രാപ്യമായി നില്ക്കുന്നു.
വ്യക്തിപരമായി ഞാന്‍ ഓര്‍മ്മകള്‍ സൃഷ്ടിച്ചുതരാന്‍ വേണ്ടി എന്റെ നാടും നാട്ടാരും ഒരു പ്രത്യേക അവസ്ഥയില്‍ തന്നെ തുടരൂ എന്ന് പറയാന്‍ മാത്രം അപരിഷ്കൃതനല്ല.ആരും അങ്ങനെയാണെന്നും എനിക്കഭിപ്രായമില്ല. പാഞ്ചാലി എനിക്കന്നുതന്ന ലിങ്കിലെ കവിതയിലെ നായകന് എന്നെ സംബന്ധിച്ചിടത്തോളം ഇനിയും ഞാന്‍ കണ്ടുമുട്ടിയിട്ടില്ലാത്ത ഭാവനയില്‍ ജനിച്ച ഒരു ജന്മമാകാനെ തരമുള്ളു.. വികസനവും ഗൃഹാതുരത്വ ചിന്തകളും ആടും ആട്ടിന്‍ കാട്ടവും പോലെയാണെന്നാണെനിക്ക് തോന്നുന്നത്. (അപക്വമായ അറിവാകാം) രണ്ടിലും ആട് എന്ന പദം ഉണ്ടെന്നതല്ലാതെ അര്‍ത്ഥം ഒന്നാകില്ലല്ലൊ. ചങ്ങലക്കിട്ട് മെരുക്കിയെടുക്കേണ്ട അതിഭീകരമായ ഒരു മാനസികരൊഗമാണൊ നോസ്റ്റാല്‍ജിയ? മറ്റെന്തെല്ലാം മാനസികരോഗങ്ങള്‍ മലയാളി ചുമന്നുകൊണ്ടു നടക്കുന്നു. എല്ലാം കാഴ്ചപ്പാടുകളുടെ പ്രശ്നം തന്നെ.
അടുത്തത് എന്റെ അവസാന പോസ്റ്റ് എന്തിനെപ്പറ്റി “എഴുതി” എന്ന ചോദ്യത്തില്‍ എന്റെ ഉത്തരം ഒരു കീറാമുട്ടിയായി നില്ക്കുന്നു എന്ന പ്രശ്നം. ജോഷി ഞാന്‍ സത്യം പറഞ്ഞാല്‍ ഉത്തരം എഴുതാനിരിക്കുമ്പോള്‍ എഴുതുക എന്ന ചോദ്യത്തിന്റെ ലളിതമായ അര്‍ത്ഥം മാത്രമെ ചിന്തിച്ചുള്ളൂ. അതിന്റെ സാങ്കേതിക പ്രശ്നങ്ങളിലേക്ക് അത്ര ആഴത്തിലൊന്നും ചിന്തിച്ചില്ല. പനച്ചൂരാന്റെ വരികള്‍ എന്റെ ശബ്ദത്തിലൂടെ കേള്‍പ്പിച്ച ഒരു പാട്ട് സാങ്കേതികമായി എന്റെ അവസാന പോസ്റ്റായി നില്ക്കുന്നു എങ്കിലും എന്റെ സ്വന്തം ഭാവനയില്‍ ഉരുത്തിരിഞ്ഞ എന്റെ വിരല്‍ത്തുമ്പിലൂടെ പുറത്തേക്ക് വന്ന ഒരു സൃഷ്ടി എന്ന അര്‍ത്ഥം കൈവരിക്കില്ലല്ലൊ (ആ) പക്ഷെ ഇത്രമാത്രമെ ഞാന്‍ അന്നേരം കരുതിയിരുന്നുള്ളു. സാങ്കേതികമായി ഏതാണ് ശരിയെന്ന് ഒരു തീരുമാനം ഞാന്‍ ബഹു. കോടതി, പെറ്റി വിദ്വാന് ശ്രീ ശ്രീ അഞ്ചല്‍ അവര്‍കള്‍ക്ക് വിടുന്നു. ടിയാന് വകുപ്പുകള്‍ ഒക്കെ വിശദമായി പരിശോധിച്ച് പെറ്റിവിധിക്കുന്നെങ്കില് വിധിക്കട്ടെ.. നാട് കടത്തല്‍ മാത്രം വിധിക്കരുതെന്നൊരപേക്ഷ. കൃഷ്ണമൂര്‍ത്തിയെ വായിക്കാമെന്നൊക്കെ എഴുതിയെങ്കിലും ഇവിടെ ഓരൊദിവസവും ഈ പോസ്സില്‍ അവതരിച്ചുകൊണ്ടിരിക്കുന്ന എത്രയെത്ര അഭിനവ കൃഷ്ണമൂര്‍ത്തിമാര്‍!. അവരെയൊക്കെ വായിച്ചിരിക്കാന്‍ അടിയനൊരു പൂതി.കറങ്ങിത്തിര്ഞ്ഞിവിടെയൊക്കെ നടക്കാനാണിപ്പൊ ഇഷ്ടം. (അവനിവാഴ്വ് കിനാവ് കഷ്ടം” ന്നൊന്നും പറയരുത്)
ഇനി നന്ദിപ്രകടനം.
ആദ്യം ശ്രീമാന്‍ കൈപ്പള്ളിയോട്. എനിക്ക് തന്നിരുന്ന ചോദ്യങ്ങളുടെ ലിസ്റ്റില്‍ ഞാന്‍ കൈതരിപ്പ് തീര്‍ക്കാന്‍ കാത്തിരുന്ന ‘ഏകാന്തത, സാമൂഹിക പ്രതിബദ്ധത, പ്രവാസം’ എന്നീ ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഓരോന്നും എന്റെ ഇഷ്ടത്തിന് തിരുകികയറ്റിത്തന്ന് ഞാന്‍ ആഗ്രഹിക്കുന്നത്പോലെ ഒരു ചോദ്യലിസ്റ്റ് തന്ന് എനിക്ക് നല്ലയൊരവസരം തന്നു കൈപ്പള്ളി. എല്ലാറ്റിനും നന്ദി.നന്ദി.നന്ദി.
നല്ല വാക്കുകളാല്‍ തോളില്‍ തട്ടിയ ശ്രീ അപ്പു, തഥാഗതന്,സുമേഷ്,നന്ദന് എന്നിവരോടും മറ്റെല്ലാ നല്ല വായനക്കാരോടും നന്ദി. എന്നെ തിരിച്ചറിഞ്ഞതിന്. സഹിച്ചതിന്. നന്ദാ.. ആ കമന്റ് ഇടാത്തതില്‍ പരിഭവിക്കരുതെ സുഹൃത്തെ. അന്നതിന് കഴിഞ്ഞില്ല. ഇനി എന്നെ അവിടെ ബ്ലോക്കുന്നത് വരെ അവിടെഞാനുണ്ടാകും. ഞാന്‍ എല്ലായിടവും വരാറുണ്ട്. അരൂപിയായെങ്കിലും.
അഗ്രജന് കറക്റ്റായി എന്റെ ഫിലോസഫിക്കല്‍ പോസ്റ്റില്‍ ലാന്റ് ചെയ്തു.കൃഷ്ണമൂര്‍ത്തിയെപ്പറ്റി ഞാന്‍ വികലമായി എഴുതിയ പോസ്റ്റില്‍.അതൊരുനല്ല ലാന്റിങ്ങായിരുന്നു. നന്ദി.
സുല്ലെ, അതെ ഒരാളെക്കൊണ്ട് എഴുതിച്ചതാണിഷ്ടാ.. താങ്കള്‍ക്ക് മിക്കവാറും ഒരു രണ്ടാമൂഴം കിട്ടുമായിരിക്കുമല്ലൊ. യഥാര്ത്ഥക്ലുവോടുകൂടി ഉത്തരിക്കുവാന്. അങ്ങനെ വീണ്ടും ചാന്‍സ് കിട്ടുകയാണെങ്കില്‍ ഇതിയാനെക്കൊണ്ടത് നമുക്കെഴുതിപ്പിക്കാം.. ഓകെ റെഡി??(മെയില്‍ ടു ശിശുപ്രിയന്)
പാഞ്ചാലി:) ക്ഷമിക്കുക. ഞാന്‍ ഒരു സുന്ദരിമഹിളാമണിയായി തെറ്റിദ്ധരിച്ചതില്‍. ഒരു ജഗജില്ലന്‍ നരനാണെന്ന് ഇപ്പൊ മനസ്സിലായി. പണ്ടൊരിക്കല്‍ എന്റെ ആദ്യപോസ്റ്റില്‍ (‘മീശപുരാണം’) ഞാന്‍ വിശ്വേട്ടനെ വിശ്വേച്ചി എന്ന് വിളിച്ചിരുന്നു. പരിഭവിക്കില്ലല്ലൊ.
ഒരു ക്ഷമാപണം കൂടി. ബ്ലോഗ് മീറ്റില്‍ വെള്ളമടി മത്സം എന്ന കലാപരിപാടിയില്‍ കുറെപ്പേരുടെ പേരുകള്‍ ഞാന്‍ സ്വാതന്ത്ര്യത്തോടെ എടുത്തെഴുതി. അതില്‍ കുറുമാനൊഴികെ മാറ്റാരും വെള്ളമടിക്കുന്നവരല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അപ്പുവും, സുമേഷുമൊക്കെ പച്ചവെള്ളം പോലും മണപ്പിച്ചുമാത്രം കുടിക്കുന്ന നിരുപദ്രവകാരികളാണെന്ന് അറിഞ്ഞു. ബാക്കിയുള്ളവരും പരിഭവിക്കരുതെ. അവിടെ ശിശു ശിശു എന്ന് അന്നേരം എഴുതാന്‍ കഴിയുമായിരുന്നില്ലല്ലൊ.അതുകൊണ്ടാ.. ഇനി കുറുമാന്റെ കാര്യം. ഓര്‍ക്കുട്ടില്‍ വച്ച് ഒരിക്കല്‍ കുറുമാന് തുറന്ന് സമ്മതിച്ചിരുന്നു പുള്ളി നന്നായി വീശുമെന്ന്. അതൊരോര്‍മ്മയായി നില്ക്കുന്നു. കുമ്പസാര രഹസ്യം പരസ്യപ്പെടുത്തിയെന്നത് കുറ്റമാണെങ്കില്‍ അതിലും ശിക്ഷ സ്വീകരിക്കാം.

വിശ്വേട്ടാ.. ഞാനാ കാലില്‍ ഒന്ന് തൊട്ടു. എന്റെയുള്ളിലെ ‘ഞാന്‍‘ ഇളയതിന്റെ തോളില്‍ കൈവച്ചു എന്നതിനാലല്ല അത്. മറിച്ച് എന്റെ വിരല്ത്തുമ്പിലൂടിറ്റുവീണ വാക്കുകളിലൂടെ എന്നോട് സാദൃശ്യം പ്രഖ്യാപിക്കാന്‍ തോന്നിയ ആ മനസ്സിലെ വലിയ ശിശുവിനോടുള്ള ആദരവ്കൊണ്ടു മാത്രം!. അടര്‍ന്നു ചിതറിത്തെറിക്കുവാനായിട്ടെന്തിന് മുത്തുകള്‍ ഉരുണ്ടുകൂടുന്നുവൊ മിഴികളില്‍??
“എന്തിനു ശിശു കണ്ണുനീരണിഞ്ഞു, (പിന്നല്ലാതെ)
ധീരനായ ചെന്താമരക്കണ്ണന്പോലും കരഞ്ഞിട്ടില്ലെ??”
(നിമിഷാര്‍ദ്ധത്തിലെ സുഖത്തിനുവേണ്ടി ഞാന്‍ വരികളെ ഒന്ന് ബലാത്സംഗിച്ചു..ക്ഷമീര്(ര്‍)ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-81956361101065335842009-04-01T00:42:00.000+04:002009-04-01T00:42:00.000+04:00ജൈവികം എന്റെയും ഒരു ഫേവറിറ്റാണ്. കമന്റാനും മാത്രം...ജൈവികം എന്റെയും ഒരു ഫേവറിറ്റാണ്. കമന്റാനും മാത്രം എന്റെ കയ്യില്‍ മരുന്നൊന്നുമില്ലാത്തതിനാല് കമന്റാറില്ലെന്നേ ഉള്ളൂ.Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-61465432280035734872009-04-01T00:38:00.000+04:002009-04-01T00:38:00.000+04:00എല്ലാവര്ക്കും ... ശുഭ "ഏപ്രില്‍ ഫൂള്‍"... :)എല്ലാവര്ക്കും ... ശുഭ "ഏപ്രില്‍ ഫൂള്‍"... :)അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-53313560536695445812009-04-01T00:37:00.001+04:002009-04-01T00:37:00.001+04:00ഈ മാസം ആകെ മൂന്നു പോസ്റ്റേ ജൈവീകത്തില്‍ ഇട്ടുള്ളു...ഈ മാസം ആകെ മൂന്നു പോസ്റ്റേ ജൈവീകത്തില്‍ ഇട്ടുള്ളു.. കഴിഞ്ഞയാഴ്ചയിലെ പോസ്റ്റ് പെന്റിങാ..അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-74823598446612369352009-04-01T00:37:00.000+04:002009-04-01T00:37:00.000+04:00ശുഭരാത്രി!ശുഭരാത്രി!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-39856262703432402492009-04-01T00:36:00.000+04:002009-04-01T00:36:00.000+04:00അപ്പോള്‍ എല്ലാം പറഞ്ഞ പോലെ... ഇന്നലത്തെ പോലെ നല്ല ...അപ്പോള്‍ എല്ലാം പറഞ്ഞ പോലെ...

ഇന്നലത്തെ പോലെ നല്ല കട്ടിയുള്ള ഒരു മല്‍സരം നടക്കട്ടെ... രാവിലെ എണീറ്റ് വരുമ്പോള്‍ പോലും ആരും ഉത്തരം പറയാത്ത ഒരു "ഉത്തരങ്ങള്‍" ഇടൂ കൈപ്പള്ളീ...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-10306882520869333622009-04-01T00:34:00.000+04:002009-04-01T00:34:00.000+04:00ജൈവികം എല്ലാം കാണാറുണ്ട്. നന്നായി അങ്ങനെയൊന്ന് തു...ജൈവികം എല്ലാം കാണാറുണ്ട്. നന്നായി അങ്ങനെയൊന്ന് തുടങ്ങിയത്!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-79518780939233307632009-04-01T00:33:00.001+04:002009-04-01T00:33:00.001+04:00അടുത്ത മത്സരം ഉടനെ ഉണ്ടാകുംവേറെ ചില സാങ്കേതിക തടസങ...അടുത്ത മത്സരം ഉടനെ ഉണ്ടാകും
വേറെ ചില സാങ്കേതിക തടസങ്ങൾ നേരിടുന്നതിനാൽ അല്പം വൈകുംKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-90069777685042432952009-04-01T00:33:00.000+04:002009-04-01T00:33:00.000+04:00അതിനിടയില്‍ ഒരു കമന്റ് വന്നോ?.. കണ്ടില്ല....അതിനിടയില്‍ ഒരു കമന്റ് വന്നോ?.. കണ്ടില്ല....അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-67766062798349169052009-04-01T00:32:00.000+04:002009-04-01T00:32:00.000+04:00പാഞ്ചാലി ചാള വാങ്ങാനാണോ ഇവിടെ വന്നത്....?പാഞ്ചാലി ചാള വാങ്ങാനാണോ ഇവിടെ വന്നത്....?അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-17773471293078329862009-04-01T00:31:00.000+04:002009-04-01T00:31:00.000+04:00ഞാന്‍ വെറുതെ പറഞ്ഞതാ അനിലേ. ഹോവാര്‍ഡ് ജോണ്‍സണും ലേ...ഞാന്‍ വെറുതെ പറഞ്ഞതാ അനിലേ.
ഹോവാര്‍ഡ് ജോണ്‍സണും ലേ മെറിഡിയനും കാണാവുന്ന അപ്പാര്‍ട്ട്മെന്റ് നജ്ദയിലായിരിക്കും എന്ന് ഊഹിച്ചു!
ഞാനിവിടെ ന്യൂ ജേഴ്സിയില്‍ ഓഫീസില്‍ “പണിത്തിരക്കി”ലാണ്!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-38919779831846302452009-04-01T00:28:00.000+04:002009-04-01T00:28:00.000+04:00അപ്പോള്‍ നമ്മള് ഒരേ പട്ടണത്തില്‍ ആണല്ലേ... അബു ദാ...അപ്പോള്‍ നമ്മള് ഒരേ പട്ടണത്തില്‍ ആണല്ലേ...

അബു ദാബി ഹംദാന്‍ സ്റ്റ്രീറ്റിലെ അപ്പാര്‍ട്ട്മെന്റില്‍ ഞാന്‍ അടുത്ത ചോദ്യവും കാത്തിരിക്കുന്നു.. മറ്റൊരു ബ്ലോഗ്ഗര്‍ ഇന്ന് വൈകിട്ട് വീട്ടില്‍ വന്നിരുന്നു...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-26123764599391272832009-04-01T00:26:00.000+04:002009-04-01T00:26:00.000+04:0012.24 a,m ..Helloooooooooooo....12.24 a,m ..

Helloooooooooooo....അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-58104252997742632302009-04-01T00:25:00.000+04:002009-04-01T00:25:00.000+04:00അബുദാബി നജ്ദ സ്റ്റ്രീറ്റിലെ അപ്പാര്‍ട്മെന്റില്‍!:)...അബുദാബി നജ്ദ സ്റ്റ്രീറ്റിലെ അപ്പാര്‍ട്മെന്റില്‍!
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-31474128813301281742009-04-01T00:19:00.001+04:002009-04-01T00:19:00.001+04:00അതിന് പാഞ്ചാലി ഇപ്പോള്‍ എവിടെയാ?...അതിന് പാഞ്ചാലി ഇപ്പോള്‍ എവിടെയാ?...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69057007089890684092009-04-01T00:19:00.000+04:002009-04-01T00:19:00.000+04:00ഏപ്രില്‍ ഒന്ന് ആഘോഷങ്ങള്‍ പ്രമാണിച്ച് ഇന്ന് ശോത്ത്...ഏപ്രില്‍ ഒന്ന് ആഘോഷങ്ങള്‍ പ്രമാണിച്ച് ഇന്ന് ശോത്ത്യങ്ങള് ഉണ്ടായിരിക്കുന്നതല്ലായിരിക്കും.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-21633573372961523272009-04-01T00:17:00.001+04:002009-04-01T00:17:00.001+04:00തുറന്നുവച്ചുറങ്ങയാണ്...തുറന്നുവച്ചുറങ്ങയാണ്...പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.com