tag:blogger.com,1999:blog-1880023538400561468.post8633804041569039625..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 34 - അപ്പുKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger184125tag:blogger.com,1999:blog-1880023538400561468.post-10632547660233390632009-03-26T15:53:00.000+04:002009-03-26T15:53:00.000+04:00ഉത്തരം പറയാന്‍ ഏറെ വൈകിയ പോസ്റ്റ് എന്നു പറയുന്നതല്...ഉത്തരം പറയാന്‍ ഏറെ വൈകിയ പോസ്റ്റ് എന്നു പറയുന്നതല്ലേ കൂടുതല്‍ ശരി?[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-32597862545411631082009-03-26T15:50:00.000+04:002009-03-26T15:50:00.000+04:00ഈ സീരീസില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ വിതരണം ച...ഈ സീരീസില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ വിതരണം ചെയ്യപ്പെട്ട മത്സരം ഇതായിരുന്നു.

മത്സരാര്‍ത്ഥികള്‍ക്കും ഉത്തരാര്ത്ഥിയ്ക്കും അഭിനന്ദനങ്ങളുടെ പൂച്ചണ്ടുകള്‍!അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-62212064914596170292009-03-26T15:49:00.000+04:002009-03-26T15:49:00.000+04:00ശിവ,ശിവ പ്രസാദിനു കൊടുത്ത മാര്‍ക്ക് ശിവയുടെ മാര്‍ക...ശിവ,
ശിവ പ്രസാദിനു കൊടുത്ത മാര്‍ക്ക് ശിവയുടെ മാര്‍ക്കാണ്. തെറ്റു തിരുത്തിയിട്ടുണ്ട്. പേരില്‍ വന്ന പിഴവില്‍ ഖേദിയ്ക്കുന്നു.

sd/-അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-15673182241049253432009-03-26T15:48:00.000+04:002009-03-26T15:48:00.000+04:00ഇതുവരെ ഏറ്റം കൂടുതല്‍ പേര് ഉത്തരം പറഞ്ഞ മത്സരമല്ല...ഇതുവരെ ഏറ്റം കൂടുതല്‍ പേര് ഉത്തരം പറഞ്ഞ മത്സരമല്ലേ ഇത്?????സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-11236862175048815032009-03-26T15:43:00.000+04:002009-03-26T15:43:00.000+04:00എന്റെ മാര്‍ക്ക് കണ്ടില്ലല്ലോ !എന്റെ മാര്‍ക്ക് കണ്ടില്ലല്ലോ !Anonymoushttps://www.blogger.com/profile/00709275075120061066noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-85748145749154059802009-03-26T15:35:00.000+04:002009-03-26T15:35:00.000+04:00മത്സരഫലം:1. വല്യമ്മായി : 122. ജോഷി : 83. Siju | സി...മത്സരഫലം:

1. വല്യമ്മായി : 12
2. ജോഷി : 8
3. Siju | സിജു : 6
4. സുൽ | Sul : 4
5. അനില്‍_ANIL : 2
6. നന്ദകുമാര്‍ : 2
7. അഭിലാഷങ്ങള്‍ : 2
8. കുട്ടിച്ചാത്തന് : 2
9. സു | Su : 2
10. ഇന്‍ഡ്യാ ഹെരുറ്റേജ് : 2
11. ഷിഹാബ് മോഗ്രാല്‍ : 2
12. കരീം മാഷ് : 2
13. മാരാർ : 2
14. Kichu : 2
15. പുള്ളി പുലി : 2
16. അനില്‍ശ്രീ : 2
17. അഗ്രജന് : 2
18. അലിഫ് : 2
19. സാജന്| SAJAN : 2
20. kaithamullu : കൈതമുള്ള് : 2
21. ശ്രീവല്ലഭന് : 2
22. സുനീഷ് : 2
23. കുഞ്ഞന്‍ : 2
24. ഇത്തിരിവെട്ടം : 2
25. ശിവ പ്രസാദ് : 2
26. ഇക്കാസ് : 2
27. പ്രിയ : 2
28. മടിച്ചി പാറു : 2

പെനാലിറ്റികള്‍:
1. സു : -2
2. പ്രിയ : -2

ജയ്.....ഹോ!അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-30788852433710949292009-03-26T13:33:00.000+04:002009-03-26T13:33:00.000+04:00താഴേന്ന് നോക്കുമ്പോ സല്മാന് ഖാന്റെ കട്ടുണ്ടോ കൈപ...താഴേന്ന് നോക്കുമ്പോ സല്മാന് ഖാന്റെ കട്ടുണ്ടോ കൈപ്പള്ളീ :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-12046816972552330072009-03-26T13:31:00.000+04:002009-03-26T13:31:00.000+04:00എന്റെ പോയന്റെത്രയാ അഞ്ചലേ? വേഗം പറഞ്ഞേ...ഇനി ഞാനൊര...എന്റെ പോയന്റെത്രയാ അഞ്ചലേ? വേഗം പറഞ്ഞേ...

ഇനി ഞാനൊരു ചാട്ടക്കം ചാടാന്‍ പോകുവാ ഈ ഗോദായിലേക്ക്...

ഓടിയലാമ്പേഏഏഏഏഏഏഏZiyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-61194987772642495812009-03-26T13:22:00.000+04:002009-03-26T13:22:00.000+04:00കൈപ്പള്ളീ ചുള്ളന് തന്നെ സാജാ. സംശയമുണ്ടെങ്കില്‍ ഇ...കൈപ്പള്ളീ ചുള്ളന് തന്നെ സാജാ. സംശയമുണ്ടെങ്കില്‍ ഇങ്ങോട്ട് നോക്ക്..

വേണ്ട..വേണ്ടാ. ലിങ്കിടുന്നത് ഓഫാ..

പോയി എന്റെ അപ്പൂന്റെ ലോകം ബ്ലോഗില്‍ നവരസങ്ങള്‍ എന്ന പൊസ്റ്റ് നോക്കൂ..

ഓടോ: കൈപ്പള്ളീ ഞാന്‍ ലിങ്കിട്ടിട്ടില്ല. പെറ്റിയടിക്കരുത്Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-84793616366920009592009-03-26T13:20:00.000+04:002009-03-26T13:20:00.000+04:00ങ്യാഹാ ഹ:)യു ഏ യീ ക്കാരേ, ഒള്ളത് തന്നേടേ, ഇത്രയും ...ങ്യാഹാ ഹ:)
യു ഏ യീ ക്കാരേ, ഒള്ളത് തന്നേടേ, ഇത്രയും ചുള്ളനാണോ ഈ കൈപ്പള്ളി?
കണ്ടിട്ട് പടക്കടയിൽ കേറിയിറക്കിയത് പോലെയുണ്ട് :)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-33652184257706320712009-03-26T13:15:00.000+04:002009-03-26T13:15:00.000+04:00കൈപ്പള്ളീ പ്രൊഫൈല്‍ ഫോട്ടോമാറ്റിയിരിക്കുന്നു അഗ്രജ...കൈപ്പള്ളീ പ്രൊഫൈല്‍ ഫോട്ടോമാറ്റിയിരിക്കുന്നു അഗ്രജാ, അതാ ചിരിച്ചത്.. ഇതൊരു ചുള്ളന് ഫോട്ടോതന്നെ കൈപ്പള്ളി. 18 വയസ് പ്രായം :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-40522087785315252012009-03-26T13:14:00.000+04:002009-03-26T13:14:00.000+04:00ഓ.. കൈപ്സ് ഫോട്ടോ മാറ്റിയതിന്റെ ആര്മ്മാദമായിരുന്ന...ഓ.. കൈപ്സ് ഫോട്ടോ മാറ്റിയതിന്റെ ആര്മ്മാദമായിരുന്നോ അത്. ങാ.. ഇപ്പോ കൊള്ളാം കേട്ടോ.. നല്ല ഭംഗിയുണ്ട്. ഒരു ഓട്ടോഗ്രാഫ് തരാമോ ചേട്ടാ..? :)

ശരിക്കും ഒരു ഹിന്ദി സിനിമാതാരത്തെപ്പോലെ തന്നെയുണ്ട്....

(അമിരേഷ് പുരി??)

"ഫ്യങ്കര ഫാവിയാണു്. ചുമ്മ പറയണതല്ല കെട്ട."

:)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-4944746101536471242009-03-26T13:09:00.001+04:002009-03-26T13:09:00.001+04:00ദെന്തിര് കൈപ്പള്ളി ശിവരാജ് പാട്ടീലിന് പഠിക്കുന്നോ....ദെന്തിര് കൈപ്പള്ളി ശിവരാജ് പാട്ടീലിന് പഠിക്കുന്നോ... :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-44950853979632887902009-03-26T13:09:00.000+04:002009-03-26T13:09:00.000+04:00എനിക്കുമറ്റൊരു പേടിയുണ്ടായിരുന്നു. ആരെങ്കിലും ആദ്യ...എനിക്കുമറ്റൊരു പേടിയുണ്ടായിരുന്നു. ആരെങ്കിലും ആദ്യാക്ഷരിയിലെ പ്രൊഫൈല്‍ കോപ്പിചെയ്തോണ്ട് വരുമോ എന്ന്.. അങ്ങനെയെങ്കില്‍ ആകെ കുളമായേനേ. അവിടെ ഞാന്‍ അപ്പു പ്രൊഫൈലിലല്ല എഴുതുന്നത് !!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-30936263261873156222009-03-26T13:06:00.000+04:002009-03-26T13:06:00.000+04:00ങ്യ ഹ ഹ ഹ ഹങ്യ ഹ ഹ ഹ ഹKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-80309697104460422822009-03-26T12:18:00.000+04:002009-03-26T12:18:00.000+04:00ഓ... 14:00 നേ ഉള്ളോ.. അപ്പോ എനിക്ക് പങ്കെടുക്കാന്‍...ഓ... 14:00 നേ ഉള്ളോ.. അപ്പോ എനിക്ക് പങ്കെടുക്കാന്‍ പറ്റില്ല :-(Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-28912401256167484292009-03-26T12:17:00.000+04:002009-03-26T12:17:00.000+04:00അടുത്ത മത്സരം: UAE 14:00അടുത്ത മത്സരം: UAE 14:00Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-14693014919270087542009-03-26T12:06:00.000+04:002009-03-26T12:06:00.000+04:00ഓ.. അതിനിടക്ക് രണ്ടെണ്ണം കയറി ഗോളടിച്ചോ.. സത്യമാണ്...ഓ.. അതിനിടക്ക് രണ്ടെണ്ണം കയറി ഗോളടിച്ചോ..

സത്യമാണ്. ഞാന്‍ പഴയ മത്സരങ്ങളില്‍ കാര്യമായി ഇന്‍വോള്‍വ്ഡ് ആയിരുന്നില്ല. പിന്നെ, മറ്റേ ബുക്ക് സീരിസാണേല് ഒരു എപ്പിസോഡ് പോലും കണ്ടില്ലായിരുന്നു. ഒടുക്കത്തെ തിരക്കായിരുന്നു. പിന്നെ നന്ദാ ഞാന്‍ പറഞ്ഞത് എന്റെ ഓര്‍മ്മയില്‍ അഞ്ചലില്‍  ഇവിടെ  പറഞ്ഞ വാക്കുകളാണു. ക്ഷമി മഹനേ.. വയസ്സും പ്രായോം ഒക്കെ ആയില്ലേ.. നിങ്ങളെയൊക്കെ പോലെ ചെറുപ്പമല്ലല്ലോ... :):)

ബൈ ദ വേ കൈപ്പ്സ്, അടുത്ത മത്സരം എപ്പോ?? എവിടെ? എങ്ങിനേ? ആരുടെ?

?????അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-21541914439934594342009-03-26T11:54:00.000+04:002009-03-26T11:54:00.000+04:00ആദ്യത്തെ മത്സരങ്ങളൊന്നും അഭി കണ്ടുകാണില്ല. സ്വന്തം...ആദ്യത്തെ മത്സരങ്ങളൊന്നും അഭി കണ്ടുകാണില്ല. സ്വന്തം മത്സരത്തിനു ശേഷമല്ലേ അഭിക്ക് ചാര്‍ജ്ജ് കേറിയത്. (ഇരിക്കപ്പൊറുതി ഇല്ലാതായത്)സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-6222319059008889172009-03-26T11:53:00.000+04:002009-03-26T11:53:00.000+04:00നന്ദാ :-)നന്ദാ :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-6049062839429427202009-03-26T11:52:00.000+04:002009-03-26T11:52:00.000+04:00ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പ്രസംഗം മുന്‍ കോമ്പറ്റീ...ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പ്രസംഗം മുന്‍ കോമ്പറ്റീഷന് മുതല്‍ ഉള്ളതല്ലേ അഭീ? ചിലര്‍ അതു വന്നു പറയാറില്ലെന്നേ ഉള്ളൂ.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-91033977573286835972009-03-26T11:39:00.000+04:002009-03-26T11:39:00.000+04:00ഹോ.. ഞാന്‍ പേടിച്ചുപോയല്ലോ സുല്ലേ.. എന്തുവാ സുല്ല്...ഹോ.. ഞാന്‍ പേടിച്ചുപോയല്ലോ സുല്ലേ.. എന്തുവാ സുല്ല് ഈ എഴുതിയിരിക്കുന്നേന്ന് കരുതി.. ഓ.. പേടിക്കാനൊന്നുമില്ല.. സ്പെല്ലിങ്ങൊക്കെ ഓകെ ആണു.. തേങ്ക്സ്...

പിന്നെ, അപ്പൂ തേങ്ക്സ് ഫോര്‍ ദ എക്സ്പ്ലനേഷന്‍സ്. ഡൌട്ട് ഒക്കെ അപ്പപ്പോ ക്ലിയര്‍ ചെയ്യണമല്ലോ.. അതാ

ഏതായാലും ഞാന്‍ തൂടങ്ങിവച്ച ഒരു പരിപാടി എല്ലരും ഫോളോ ചെയ്യുന്നത് കാണുമ്പോ ഭയങ്കര സന്തോഷം. അതായത്, ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പ്രസംഗം.. എക്സ്പ്ലനേസ്ഷന്സ്... വളരെ സന്തോഷം...

അപ്പൂ.. ഹാപ്പി ജോണി...

ഐ മീന്‍ ജേണി.. പോയി അടിച്ചു പൊളിച്ച് തിരിച്ചുവരൂ.... :)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-77522438669309017282009-03-26T11:32:00.000+04:002009-03-26T11:32:00.000+04:00അഭി വളയിട്ടവനല്ലേഅതുകൊണ്ടാ ഇത്തരം സംശയങ്ങള്‍.അഭി വളയിട്ടവനല്ലേ
അതുകൊണ്ടാ ഇത്തരം സംശയങ്ങള്‍.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-68026870843475516172009-03-26T11:31:00.001+04:002009-03-26T11:31:00.001+04:00അഭീ :)))അഭീ :)))മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-68199686745208520272009-03-26T11:31:00.000+04:002009-03-26T11:31:00.000+04:00അഭിലാഷേ.... ഈ ഉത്തരം ഞാന്‍ ഫൈനല്‍ ആന്‍സര്‍ ഷീറ്റില...അഭിലാഷേ.... ഈ ഉത്തരം ഞാന്‍ ഫൈനല്‍ ആന്‍സര്‍ ഷീറ്റില്‍ ഉത്പാദനം എന്നുമാത്രം മാറ്റിയിരുന്നു. പക്ഷേ അതിനു മുമ്പ് തന്നെ കൈപ്പള്ളിമാഷ് എന്റെ ഉത്തരങ്ങള്‍ പോസ്റ്റിലേക്ക് കോപ്പി പേസ്റ്റ് ചെയ്തുപോയിരുന്നു.

ഞാന്‍ ജോലി ചെയ്യുന്നത് Research & Development department ല്‍ ആണ്. എന്നുവച്ചാല്‍ പ്രൊഡക്ഷനുമായി നേരില്‍ ബന്ധമില്ല. എന്നാല്‍, നമ്മള് Research വഴി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് പിന്നീട് പ്രൊഡക്ഷനിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. അതാണ് ഞാന്‍ ആദ്യം ഉദ്ദേശിച്ചത്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.com