tag:blogger.com,1999:blog-1880023538400561468.post7983538797435406321..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 2 - വല്യമ്മായിKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger31125tag:blogger.com,1999:blog-1880023538400561468.post-51432319309139660582009-01-27T09:55:00.000+04:002009-01-27T09:55:00.000+04:00അല്ലാഹുവല്ല അലാഹഅല്ലാഹുവല്ല അലാഹAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-73164465923787723672009-01-27T10:12:00.000+04:002009-01-27T10:12:00.000+04:00എതിരന്റെഎതിരന്റെAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-26236366854563574642009-01-27T10:20:00.000+04:002009-01-27T10:20:00.000+04:00പെരിങ്ങോടൻ?പെരിങ്ങോടൻ?Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-71437647051111909142009-01-27T10:36:00.000+04:002009-01-27T10:36:00.000+04:00ഹോ എന്തോരം പുസ്തകങ്ങള്‍ - അതും മലയാളം. ഇവിടെ വല്ലോ...ഹോ എന്തോരം പുസ്തകങ്ങള്‍ - അതും മലയാളം. ഇവിടെ വല്ലോം ആയിരുന്നേല്‍ കടം ചോദിക്കാമായിരുന്നു :(Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-88090187887194593992009-01-27T10:51:00.000+04:002009-01-27T10:51:00.000+04:00കന്നാസ് കടലാസ് വാങ്ങുന്ന ആരുടേയോ?;-)കന്നാസ് കടലാസ് വാങ്ങുന്ന ആരുടേയോ?

;-)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-70041774242764098492009-01-27T11:26:00.000+04:002009-01-27T11:26:00.000+04:00നമ്മുടെ അനോണി ആന്റണിയുടെ .... .....(ശരിയല്ലേ ??)(ബ...നമ്മുടെ അനോണി ആന്റണിയുടെ .... .....(ശരിയല്ലേ ??)
(ബ്ലൊഗറുടെ ഫാദര്‍ ഇട്ട പേര് പറയരുതെന്ന് ചിത്രകാരന് സര് പറഞ്ഞിട്ടുണ്ട് !!!!!! )Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-19639141772009528872009-01-27T11:55:00.000+04:002009-01-27T11:55:00.000+04:00വല്യമ്മായി വല്യമ്മാവന്?വല്യമ്മായി വല്യമ്മാവന്?Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-58140540649975380222009-01-27T13:36:00.000+04:002009-01-27T13:36:00.000+04:00ഇത്രയും പുസ്തകങ്ങളുടെ ഉടമസ്ഥന് അവയെല്ലാം വായിച്ചി...ഇത്രയും പുസ്തകങ്ങളുടെ ഉടമസ്ഥന് അവയെല്ലാം വായിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അക്ഷരതെറ്റുകള്‍ വരുത്തുന്ന ഒരാളല്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-24952163188282995812009-01-27T18:31:00.000+04:002009-01-27T18:31:00.000+04:00ആരായാലും കൊള്ളാം! മനുഷ്യനെ ഇങ്ങിനെ കൊതിപ്പിക്കരുത്...ആരായാലും കൊള്ളാം! മനുഷ്യനെ ഇങ്ങിനെ കൊതിപ്പിക്കരുത്!!Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-45781428855385184702009-01-27T21:34:00.000+04:002009-01-27T21:34:00.000+04:00ഇത് എതിരന്റെ വീട്ടിലെ അടുക്കളക്കടുത്തുള്ള ചായ്പ്പി...ഇത് എതിരന്റെ വീട്ടിലെ അടുക്കളക്കടുത്തുള്ള ചായ്പ്പിൽ ഇട്ടിരിക്കണ ഷെൽഫിന്റെ ഫോട്ടോ അല്ലേ?ദാപ്പൊ പുഷ്ടകശേഖരം?:)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-46392495051824986822009-01-27T21:41:00.000+04:002009-01-27T21:41:00.000+04:00കവിയുടെ കാല്പാടുകൾക്കു കീഴെയിരിക്കുന്നത് ആൾക്കൂട്ട...കവിയുടെ കാല്പാടുകൾക്കു കീഴെയിരിക്കുന്നത് ആൾക്കൂട്ടമല്ലേ? ഇതൊരു ഗൾഫന്റെ കളക്ഷൻ ആണോ ആ ആൾക്കൂട്ടം എന്റെയാണോ :(Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-41074690650510181712009-01-27T22:15:00.000+04:002009-01-27T22:15:00.000+04:00പെരിങ്ങോടന് സാറിന്റേതാണീ ശേഖരമെന്നു എനിക്കുതോന്നു...പെരിങ്ങോടന് സാറിന്റേതാണീ ശേഖരമെന്നു എനിക്കുതോന്നുന്നു. ഇത്രയും കഥാശേഖരങ്ങള്‍ കാണുന്നതുകൊണ്ടായിരിക്കാം.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-76707098230731032342009-01-27T22:24:00.000+04:002009-01-27T22:24:00.000+04:00ഇതാരോ പുതിയതായി മലയാളം വായന തുടങ്ങിയതാണ്, അതോണ്ട് ...ഇതാരോ പുതിയതായി മലയാളം വായന തുടങ്ങിയതാണ്, അതോണ്ട് എന്തായലും പെരിങ്ങ്സോ ഒന്നുമല്ല.

ഓഫ്:
പിന്നേ ഇത്രേം കഥ പെരിങ്ങ്സ് വായിച്ചിരുന്നുവെങ്കില്‍ എന്നേ നല്ല കഥാകാരനായിപ്പോയെനെ ;)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-41069355494391524462009-01-28T04:27:00.000+04:002009-01-28T04:27:00.000+04:00എന്റമ്മേ... ഒരു മാസം കുത്തിയിരുന്നു വായിക്കാനുള്...എന്റമ്മേ... ഒരു മാസം കുത്തിയിരുന്നു വായിക്കാനുള്ളത്ര പുസ്തകങ്ങള്‍ ഉണ്ടല്ലോ... നാട്ടിലൊന്നു പോയി വരാന്‍ പറ്റുവായിരുന്നെങ്കില്‍ ഇതു പോലൊരു പോട്ടം ഞാനുമയച്ചു തന്നേനേ...Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-56411304099613556962009-01-28T09:16:00.000+04:002009-01-28T09:16:00.000+04:00സാറാതോമാസിന്റെ നാര്‍മടിപ്പുടവ ഈ ഷെല്ഫിലില്ലാതിരിക...സാറാതോമാസിന്റെ നാര്‍മടിപ്പുടവ ഈ ഷെല്ഫിലില്ലാതിരിക്കാന് കാരണക്കാരന്‍ ഞാനാണോ എന്നൊരു സന്ദേഹം...!

ഇഞ്ചീ... ആ ഓഫിനൊരു സ്മൈലി :)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-58651580302499927032009-01-28T16:19:00.000+04:002009-01-28T16:19:00.000+04:00പുതിയ ദിവസം, പുതിയ അഭിപ്രായം: പെരിങ്ങോടനല്ല. കുട്ട...പുതിയ ദിവസം, പുതിയ അഭിപ്രായം: പെരിങ്ങോടനല്ല. കുട്ടികളുള്ള ഏതോ ബ്ലോഗറാണെന്ന് ഇപ്പോള്‍ സംശയം.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-51132736250768602009-01-29T10:40:00.000+04:002009-01-29T10:40:00.000+04:00സിദ്ധാർത്ഥൻ?സിദ്ധാർത്ഥൻ?Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-30446411259367585682009-01-29T14:59:00.000+04:002009-01-29T14:59:00.000+04:00സിദ്ധാർത്ഥൻസിദ്ധാർത്ഥൻAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-48804172688690717962009-01-29T20:47:00.000+04:002009-01-29T20:47:00.000+04:00അങ്ങനെ തഥാഗതന് സിദ്ധാര്‍ത്ഥനായി.:)അങ്ങനെ തഥാഗതന് സിദ്ധാര്‍ത്ഥനായി.:)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75261532510224519052009-01-30T19:53:00.000+04:002009-01-30T19:53:00.000+04:00ഫലം പ്രഖ്യാപിക്കൂ...ഫലം പ്രഖ്യാപിക്കൂ...Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-88249196627156236742009-01-30T21:02:00.000+04:002009-01-30T21:02:00.000+04:00പാഞ്ചാലി പറഞ്ഞതാണു് ശരി ഉത്തരം.വല്യമ്മായി എന്ന പേര...പാഞ്ചാലി പറഞ്ഞതാണു് ശരി ഉത്തരം.
വല്യമ്മായി എന്ന പേരിൽ എഴുതുന്ന Mrs. തറവാടിAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-55128840227515893682009-01-30T21:17:00.000+04:002009-01-30T21:17:00.000+04:00എന്റെ കയ്യിലിരിക്കുന്ന നാര്‍മടിപ്പുടവയുടെ ഉടമയുടേത...എന്റെ കയ്യിലിരിക്കുന്ന നാര്‍മടിപ്പുടവയുടെ ഉടമയുടേതു തന്നെ ഈ ശേഖരം...

ഒരു വല്യേ ഓടോ:
ഈ ഒരു ഫോട്ടോ വഴിയെങ്കിലും തറവാടി അതൊക്കെ ഒന്നു കണ്ടു കാണും :)

(എന്നെ തിരയേണ്ട... ഞാന്‍ അടുത്ത ഷെല്‍ഫുകള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ്)

:)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-91996321123612955582009-01-30T21:29:00.000+04:002009-01-30T21:29:00.000+04:00പാഞ്ചാലി എങ്ങനെയാ അങ്ങനെയൊരു ഊഹത്തിലെത്തിയതെന്ന് അ...പാഞ്ചാലി എങ്ങനെയാ അങ്ങനെയൊരു ഊഹത്തിലെത്തിയതെന്ന് അറിയാന്‍ ആഗ്രഹമുണ്ട് :)

അഗ്രജാ,ബാക്കി ബുക്കുകളൊക്കെ കാക്ക കൊണ്ടു പോയോ :)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-63145847517568538602009-01-30T21:36:00.000+04:002009-01-30T21:36:00.000+04:00താങ്ക് യൂ... താങ്ക് യൂ...ഇതുവരെ കണ്ടിട്ടില്ലാത്ത, ...താങ്ക് യൂ... താങ്ക് യൂ...ഇതുവരെ കണ്ടിട്ടില്ലാത്ത, കമന്റൂകളിലൂടെ മാത്രം പരിചയമുള്ള, വല്യമ്മായിയെ ഊഹിച്ചെടുക്കാന്‍ എന്നെ സഹായിച്ച, പണ്ടു വായിച്ച, ഷെര്‍ലക് ഹോംസ് ബുക്കുകള്‍ക്കും അതെഴുതിയ സര് ആര്‍തര്‍ കൊനാന് ഡോയലിനും നന്ദി രേഖപ്പെടുത്തുവാന്‍ ഞാനീയവസരം വിനിയോഗിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-49972352472152834672009-01-30T21:45:00.000+04:002009-01-30T21:45:00.000+04:00പുതിയ നിയമം: ഉത്തരം ശരിയായിക്കിട്ടുന്നവര് അതെങ്ങന...പുതിയ നിയമം: ഉത്തരം ശരിയായിക്കിട്ടുന്നവര് അതെങ്ങനെ കിട്ടി എന്നു വിശദീകരിക്കണം :-)Anonymousnoreply@blogger.com