tag:blogger.com,1999:blog-1880023538400561468.post7233440253023371413..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 31 - പുള്ളിപ്പുലിKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger152125tag:blogger.com,1999:blog-1880023538400561468.post-65752748115417250932009-03-25T22:20:00.000+04:002009-03-25T22:20:00.000+04:00നന്ദി പ്രകാശനം വളരേ വൈകി പോയി എന്നറിയാം എന്നാലും ഇ...നന്ദി പ്രകാശനം വളരേ വൈകി പോയി എന്നറിയാം എന്നാലും ഇരിക്കട്ടെ. പങ്കെടുത്ത എല്ലാര്ക്കും നന്ദി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും നന്ദി. ഞാന്‍ കാരണം ആദ്യമായി പഷ്ട്ട് അടിച്ച അഭിലാഷിന് അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-4006450725193866662009-03-25T01:24:00.000+04:002009-03-25T01:24:00.000+04:00മുപ്പത്തി ഒന്നാം മത്സരം കഴിഞ്ഞപ്പോള്‍ പോയിന്റ് നില...മുപ്പത്തി ഒന്നാം മത്സരം കഴിഞ്ഞപ്പോള്‍ പോയിന്റ് നില:

1. ആഷ | Asha : 103
2. വല്യമ്മായി : 85
3. nardnahc hsemus : 55
4. സുൽ | Sul : 54
5. പ്രിയ : 52
6. സാജന്| SAJAN : 50
7. മയൂര : 47
8. ജോഷി : 43
9. മാരാർ : 43
10. അനില്‍_ANIL : 40
11. Kichu : 35
12. ViswaPrabha വിശ്വപ്രഭ : 35
13. അനില്‍ശ്രീ : 35
14. അഭിലാഷങ്ങള്‍ : 32
15. കുട്ടിച്ചാത്തന് : 28
16. നന്ദകുമാര്‍ : 27
17. ഗുപ്തന് : 25
18. ദേവന് : 25
19. തോന്ന്യാസി : 24
20. പ്രശാന്ത് കളത്തില്‍ : 21
21. പ്രിയ ഉണ്ണികൃഷ്ണന് : 20
22. അഗ്രജന് : 19
23. അപ്പു : 18
24. ഇടിവാള്‍ : 16
25. kaithamullu : കൈതമുള്ള് : 15
26. സന്തോഷ് : 15
27. സിദ്ധാര്ത്ഥന് : 15
28. സതീഷ് മാക്കോത്ത് : 15
29. അനംഗാരി : 14
30. ഉപാസന || Upasana : 14
31. ദസ്തക്കിര്‍ : 13
32. ബിന്ദു : 13
33. Inji Pennu : 12
34. അരവിന്ദ് :: aravind : 12
35. യാത്രാമൊഴി : 12
36. Siju | സിജു : 10
37. പ്രിയംവദ-priyamvada : 8
38. യാരിദ് : 8
39. സു | Su : 8
40. ഹരി/Hari : 8
41. തഥാഗതന് : 7
42. കെ.പി. : 6
43. ഹരിയണ്ണന്‍@Hariyannan : 6
44. ഇന്‍ഡ്യാ ഹെരിറ്റേജ് : 6
45. Visala Manaskan : 5
46. ശിശു : 5
47. Kumar Neelakantan © : 4
48. ധനേഷ് : 4
49. നൊമാദ് : 4
50. കരീം മാഷ് : 4
51. പുള്ളി പുലി : 4
52. ജയരാജന് : 3
53. Mariam : 2
54. പന്നി : 2
55. മുസാഫിര്‍ : 2
56. ഇത്തിരിവെട്ടം : 1

മുപ്പത്തി ഒന്നു മത്സരങ്ങളിലൂടെ നൂറു പോയിന്റു തികച്ച ആഷയ്ക്ക് അഭിനന്ദനത്തിന്റെ പൂച്ചണ്ടുകള്‍!അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-77685222169311084122009-03-25T01:09:00.000+04:002009-03-25T01:09:00.000+04:00മത്സരഫലം:1. അഭിലാഷങ്ങള്‍ : 122. അഗ്രജന് : 83. Kic...മത്സരഫലം:

1. അഭിലാഷങ്ങള്‍ : 12
2. അഗ്രജന് : 8
3. Kichu : 6
4. അനില്‍_ANIL : 4
5. kaithamullu : കൈതമുള്ള് : 2
6. മാരാർ : 2
7. Inji Pennu : 2
8. ജോഷി : 2
9. ആഷ | Asha : 2
10. നന്ദകുമാര്‍ : 2
11. സതീഷ് മാക്കോത്ത് : 2
12. ഷിഹാബ് മോഗ്രാല്‍ : 2

പെനാലിറ്റികള്‍:

1. പ്രിയ : -2
2. ഇത്തിരി : -2
3. വിശാലമനസ്കന് : -2
4. ഇഞ്ചിപ്പെണ്ണ് : -2

അഭിനന്ദനങ്ങള്‍!അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-12060890905062771382009-03-24T23:30:00.000+04:002009-03-24T23:30:00.000+04:00ഹോ! സന്തോഷം കൊണ്ടെനിക്കിരിക്കാനും നിക്കാനും കിടക്ക...ഹോ! സന്തോഷം കൊണ്ടെനിക്കിരിക്കാനും നിക്കാനും കിടക്കാനും നടക്കാനും വയ്യാണ്ടായി...!

അടിച്ചു മോനേ ആദ്യമായൊരു 12..! ഹാാാാാപ്പി! :)

ഉത്തരമായി ‘പുള്ളിപ്പുലി‘യുടെ ‘പേരും‘ പിന്നെ അങ്ങേരുടെ “ക്രഡിറ്റ് കാര്‍ഡ് നമ്പരും” ഞങ്ങള്‍ക്ക് പറഞ്ഞുതന്ന കൈപ്പള്ളിക്ക് വീണ്ടും അഭിവാദ്യങ്ങള്‍...! :) ആ ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ ഞാന്‍ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നതാണു. തേങ്ക്സ്.

പിന്നെ, കൈപ്പള്ളി ഉത്തരം പറഞ്ഞ ശേഷം ഉത്തരവുമായി വന്ന ഹരീക്ക് ഒരു ചായയും (ലിപ്റ്റണ്‍) രണ്ട് പരിപ്പ് വടയും...

കൈപ്പള്ളി, ഏന്‍സര്‍  ബോള്‍ഡ്  ലെറ്ററില്‍ ഇടുന്നതല്ലേ അതിന്റെ ഒരു ഇത്!? ഏത്? അത് തന്നെ.

:)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-77546657358261780402009-03-24T23:18:00.001+04:002009-03-24T23:18:00.001+04:00നൂറ്റി അന്‍പതും അടിച്ച്ഞാനുറങ്ങട്ടെ...നൂറ്റി അന്‍പതും അടിച്ച്

ഞാനുറങ്ങട്ടെ...sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-53276474468106256372009-03-24T23:18:00.000+04:002009-03-24T23:18:00.000+04:00നൂറ്റി നാല്പ്പത്തൊമ്പതുംനൂറ്റി നാല്‍പ്പത്തൊമ്പതുംsHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-41919883270844414792009-03-24T23:13:00.000+04:002009-03-24T23:13:00.000+04:00ഹഹ.. ഏറനാടാ.. പോയില്ലേ.."പുള്ളിപ്പുലി" എന്നു മാത്ര...ഹഹ.. ഏറനാടാ.. പോയില്ലേ..
"പുള്ളിപ്പുലി" എന്നു മാത്രമെഴുതിയിട്ട് പ്രൊഫൈലിടാതെ നിന്നു ചിരിക്കണ കണ്ടാ..sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-56831578016850776602009-03-24T22:48:00.000+04:002009-03-24T22:48:00.000+04:00അടുത്ത മത്സരം UAE 4:00അടുത്ത മത്സരം UAE 4:00Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-14031937545648508912009-03-24T22:38:00.000+04:002009-03-24T22:38:00.000+04:00ഓ..എല്ലാരും ഉത്തരം പറഞ്ഞുകഴിഞ്ഞോ..!!വെരിഗുഡ്.എനിക്...ഓ..എല്ലാരും ഉത്തരം പറഞ്ഞുകഴിഞ്ഞോ..!!വെരിഗുഡ്.

എനിക്കപ്പോഴേ അറിയാമായിരുന്നു ഈ പുലി പുള്ളിപ്പുലി തന്നെയെന്ന്.. പിന്നെ ആരെങ്കിലും ആദ്യം ഉത്തരം പറയട്ടെ എന്നുകരുതി മിണ്ടാതിരുന്നതാണ്.

എന്നാലും എന്റെ പുള്ളിപ്പുലീ, അപ്പുവേട്ടന്റെ എഴുത്ത് ബഷീറിനോടൊപ്പം എഴുതിയതു കുറേ കടന്നകൈയ്യായിപ്പോയി കേട്ടോ.... :-)
എന്റമ്മേ... എല്ലാരും കാണുകേം ചെയ്തു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-47473305727388951192009-03-24T22:28:00.000+04:002009-03-24T22:28:00.000+04:00കൈപള്ളീഅടുത്തതെപ്പോള്??? നിക്കണോ പോണോ?-സുല്കൈപള്ളീ
അടുത്തതെപ്പോള്‍???
നിക്കണോ പോണോ?
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-13411481529587327372009-03-24T21:59:00.000+04:002009-03-24T21:59:00.000+04:00എന്റെ ഉത്തരം: പുള്ളി പുലി തന്നെ.http://www.blogger...എന്റെ ഉത്തരം: പുള്ളി പുലി തന്നെ.
http://www.blogger.com/profile/11628229637230101368
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-91030424670106607442009-03-24T21:58:00.000+04:002009-03-24T21:58:00.000+04:00ശരി ഉത്തരം : പുള്ളിപ്പുലി 11628229637230101368ശരി ഉത്തരം : പുള്ളിപ്പുലി
11628229637230101368Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-31066122197549970832009-03-24T21:54:00.000+04:002009-03-24T21:54:00.000+04:00എന്റെ ഉത്തരം:അനിലന്‍http://www.blogger.com/profile...എന്റെ ഉത്തരം:അനിലന്‍

http://www.blogger.com/profile/12661666177524772059ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-68036228031074197642009-03-24T21:46:00.000+04:002009-03-24T21:46:00.000+04:00ഫലപ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമോ??/ നിക്കണോ അതോ ...ഫലപ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമോ??/
നിക്കണോ അതോ പോണോ???nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-73450839380830642882009-03-24T21:14:00.000+04:002009-03-24T21:14:00.000+04:00കൈപള്ളീീീീീീീീീീീീീ ീീീീീീീീീ...കൈപള്ളീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീ

ഓഓഓഓടി വാാാാ ഒരുത്തരം തരീീീീീീീീീ

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-73080511773137080002009-03-24T21:00:00.000+04:002009-03-24T21:00:00.000+04:00@ സുല്‍ |Sul ഇതു കേട്ടാല്‍ തോന്നും അല്ലാതെ അങ്ങേരെ...@ സുല്‍ |Sul

ഇതു കേട്ടാല്‍ തോന്നും അല്ലാതെ അങ്ങേരെ കാണാന്‍... ..
ങേ?? എന്താ?? ആരോ വിളിച്ചെന്നു തോന്നുന്നു..ഇപ്പ വരാട്ടാ...nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-30390055499877621182009-03-24T20:30:00.000+04:002009-03-24T20:30:00.000+04:00അയ്യേ അഗ്രജന് ഡ്രെസ്സ് മാറാന്‍ പോകുന്നു. വേണ്ടാന്...അയ്യേ അഗ്രജന് ഡ്രെസ്സ് മാറാന്‍ പോകുന്നു. വേണ്ടാന്നു പറ. വീട്ടിലിടുന്ന ഡ്രെസ്സില്‍ അവനെ കാണാന്‍ ഒരു ഭംഗീം ഇല്ല.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-20367963987830491292009-03-24T20:28:00.000+04:002009-03-24T20:28:00.000+04:00മനഃപൊരുത്തമേ!!?!! hO ningade aaa മനഃപൊരുത്തമേ yil ...മനഃപൊരുത്തമേ!!?!!

hO ningade aaa മനഃപൊരുത്തമേ yil polum enthoru മനഃപൊരുത്തm... kandille... നഃ :)

bhaakki dress maari vannittമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-76604103015227499642009-03-24T20:25:00.000+04:002009-03-24T20:25:00.000+04:00സതീശ് ജി,ഹേയ്, തെറ്റിദ്ധാരണയില്ല :) എന്നാലും നമ്മ...സതീശ് ജി,
ഹേയ്, തെറ്റിദ്ധാരണയില്ല :) എന്നാലും നമ്മുടെ രണ്ടുപേരുടേം ഒരു മനഃപൊരുത്തമേ!!?!!
:-)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-54582623905983706052009-03-24T20:24:00.000+04:002009-03-24T20:24:00.000+04:00പുള്ളിപ്പുലിപുള്ളിപ്പുലിഏറനാടന്https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-55529916759282834232009-03-24T20:18:00.000+04:002009-03-24T20:18:00.000+04:00ഇതെന്താ കൊമേഴ്സ്യൽ ബ്രേക്കാ...യാരുമേ ഇല്ലൈ...ഇതെന്താ കൊമേഴ്സ്യൽ ബ്രേക്കാ...
യാരുമേ ഇല്ലൈ...Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-36221278620911804852009-03-24T20:16:00.000+04:002009-03-24T20:16:00.000+04:00അയ്യോ നന്ദകുമാറേ തെറ്റിദ്ധരിക്കല്ലേ...ചങ്കെടുത്തുക...അയ്യോ നന്ദകുമാറേ തെറ്റിദ്ധരിക്കല്ലേ...
ചങ്കെടുത്തുകാണിച്ചാലും ചെമ്പരത്തിപ്പൂവെന്ന് പറയുന്ന കാലമാ...പിന്നെയാ നാലു കുത്ത്..ശരിയാ...അച്ചിട്ടപോലെ ശരിയാ...ഹോ..നമ്മുടെ രണ്ടുപേരുടേം ഒരു മനഃപൊരുത്തമേ!!!!Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-23011475077707514422009-03-24T20:14:00.000+04:002009-03-24T20:14:00.000+04:00തന്നെ.. തന്നെ.. പുള്ളിപ്പുലി തന്നെ.http://www.blog...തന്നെ.. തന്നെ.. പുള്ളിപ്പുലി തന്നെ.

http://www.blogger.com/profile/11628229637230101368sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-21669463740997932472009-03-24T19:44:00.000+04:002009-03-24T19:44:00.000+04:00ബാവ അഗ്രജന്റെ ആരെങ്കിലുമാണോ..അഗ്രജനെ പറ്റിയുള്ള പോ...ബാവ അഗ്രജന്റെ ആരെങ്കിലുമാണോ..
അഗ്രജനെ പറ്റിയുള്ള പോസ്റ്റുകളും അവിടെയുണ്ടല്ലോ..

പാച്ചു : അച്ഛാ പിരിവുകാര് വന്നിട്ടുണ്ട്
അച്ഛന് : എന്തിന്റെ പിരിവുകാരാ ?
പാച്ചു : സിംമിഗ് പൂളിന്റെ
അച്ഛന് : എന്നാല്‍ ഒരു ബക്കറ്റ് വെള്ളം കൊടുത്തേക്കുSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-20425563038133389262009-03-24T19:39:00.000+04:002009-03-24T19:39:00.000+04:00സതീശ് ജി ആ ഉത്തരത്തിനും പുലിക്കുമിടയിലെ രണ്ടു കോളന...സതീശ് ജി ആ ഉത്തരത്തിനും പുലിക്കുമിടയിലെ രണ്ടു കോളന്‍ ( :: ) കണ്ടാലറിഞ്ഞൂടെ കോപ്പിയല്ലെന്ന്. :) :) അല്ലാ.. എന്തുകൊണ്ട് കോപ്പിയടിച്ചൂടായിരുന്നു??? വെറുതെ ടൈപ്പ് ചെയ്ത് നേരം കളഞ്ഞു :-) :-)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.com