tag:blogger.com,1999:blog-1880023538400561468.post7068829116388457466..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 7- ദേവൻKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger102125tag:blogger.com,1999:blog-1880023538400561468.post-25826561086878909302009-03-14T13:16:00.000+04:002009-03-14T13:16:00.000+04:00ഇന്തോനോഷന് പോയത് കുട്ട്യേടത്തിയോ കൊച്ചുത്രേസ്യയോ (...ഇന്തോനോഷന് പോയത് കുട്ട്യേടത്തിയോ കൊച്ചുത്രേസ്യയോ (അതോ രണ്ടുപേരും പോയിരുന്നോ)?myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-72655546939628771142009-03-13T16:35:00.000+04:002009-03-13T16:35:00.000+04:00ദേവം,തിരക്കി എന്നറിഞ്ഞതില്‍ സന്തോഷം.അതെന്താ ലിങ്കന...ദേവം,
തിരക്കി എന്നറിഞ്ഞതില്‍ സന്തോഷം.
അതെന്താ ലിങ്കനുമാത്രം പെനാല്‍റ്റി?. അതൊ ജോണിക്കുമുണ്ടൊ? ;-)

സന്തോഷായ് ഗോപിയേട്ടാ.. സന്തോഷായ്! എന്നാണ് ഇവിടൊക്കെ പറയാറ്!
-മറിയം-mariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-7049785551146733152009-03-13T11:29:00.000+04:002009-03-13T11:29:00.000+04:00ഖൈരത്താബാദ് ആണ് കൂടുതല്‍ അടുത്തത് :)ഖൈരത്താബാദ് ആണ് കൂടുതല്‍ അടുത്തത് :)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-17060848948144130802009-03-13T11:28:00.000+04:002009-03-13T11:28:00.000+04:00ഈനാടു കോമ്പ്ലക്സ്, സോമാജിഗുഡയില്‍ ഉണ്ടാക്കുന്ന പ്ര...ഈനാടു കോമ്പ്ലക്സ്, സോമാജിഗുഡയില്‍ ഉണ്ടാക്കുന്ന പ്രിയ നിമ്മക്കായ തൊക്കും.

97 മുതല്‍ 2000 വരെയുള്ള ഓര്‍മ്മകളിലേയ്ക്ക്, ഈനാടു കോമ്പ്ലക്സിന്നുള്ളിലേയ്ക്ക്, ദിനം പ്രതി രണ്ടും മൂന്നും കാര്ട്ടൂണുകള് വരച്ചിരുന്ന ആ ദിനങ്ങളിലേയ്ക്ക് കൂട്ടികൊണ്ടുപോയി.. ഇന്ന് കൈ പോയിട്ട് കമ്പ്യൂട്ടറില്‍ പോലും ഒരു കാര്‍ട്ടൂണ്‍ വരച്ച കാലം മറന്നു![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-86767950211579313492009-03-13T11:06:00.000+04:002009-03-13T11:06:00.000+04:00രണ്ടായിരത്താറ് നവംബര്‍ ആറാം തീയതി ഞാനിട്ട കമന്റ്...രണ്ടായിരത്താറ് നവംബര്‍ ആറാം തീയതി ഞാനിട്ട കമന്റ്
എതു നാട്ടിലാണെങ്കിലും എന്റെ മൊബൈല്‍ ഓണ്‍ ചെയ്യുമ്പോള്‍ അത് എത്തിസലാറ്റിനെ തിരയും. എവിടെപ്പോയാലും താങ്കളുടെ മനസ്സ് ബൂലോഗത്തെ തിരയും.

എന്നടിച്ചത് ചുമ്മ സെന്റി അല്ലായിരുന്നെന്ന് എനിക്കുറപ്പുണ്ട്. ദേ രണ്ടു ദിവസം മുന്നേ കൂടി ഞാന്‍ നിങ്ങളെ തിരക്കിയതേയുള്ളു മറിയം. വേറെങ്ങുമല്ല ഈ ബ്ലോഗില്‍ ഒരു കമന്റിട്ട്. (ലിങ്കിനു പെനാല്‍റ്റി ഉള്ളതുകൊണ്ട് ഇടാത്തതാണ്
. തിരിച്ചു വന്നല്ലോ. സന്തോഷമായി മക്കളേ. സന്തോഷമായിദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-36049645421845623472009-03-13T10:59:00.000+04:002009-03-13T10:59:00.000+04:00രേമാന്രദഹോസ, രേമാരിദഹോസവീക്കെന്ഡായിട്ട് നാലോഫട...രേമാന്രദഹോസ, രേമാരിദഹോസ

വീക്കെന്ഡായിട്ട് നാലോഫടിക്കാമെന്ന് വച്ചിട്ടു വന്നപ്പോഴാ സംഗതി എന്റെയാണെന്ന് കണ്ടത്. മിണ്ടാതെ പോയിക്കിടന്നുറങ്ങി.

അഭിലാഷേ, സോറി ആളുമാറിയതാ. അതു കുട്യേടത്തി ആയിരുന്നു, കൊച്ചുത്രേസ്യ അല്ല. വയസ്സും പ്രായോം ആയില്ലേ.

കൊച്ചിന് ഹാര്‍ബര്‍ ടെര്മിനസില് നിന്നും നാല്‍പ്പത്തെട്ടുമണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്ത് പോയിരുന്നത് ഹിരാക്കുഡ് എന്ന സ്ഥലത്തേക്കായിരുന്നു . ഒരിടക്കാലത്ത് ഇടയ്ക്കിടയ്ക്കു പോയിരുന്നു (ഹൈദരാബാദിലേക്ക് 24 മണിക്കൂര്‍ അടുപ്പിച്ചു മതി തഥാ)

കുമാറേ, ഞാന്‍ ഒന്നും മാറ്റാന്‍ നോക്കിയിട്ടില്ല. ജോലി ചെയ്തോണ്ടിരിക്കുമ്പോ ഒരു കുഞ്ഞു വിന്‍ഡോ സൈഡി തുറന്നിട്ട് അടിച്ചതാ. അതാ അബദ്ധവും തെറ്റും കൂടിയത്ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-45420173064408294942009-03-13T10:21:00.000+04:002009-03-13T10:21:00.000+04:00അഞ്ചാമത് ഉത്തരം പറയുന്നതിന് എത്ര മാര്‍ക്കാണെന്ന് ഇ...അഞ്ചാമത് ഉത്തരം പറയുന്നതിന് എത്ര മാര്‍ക്കാണെന്ന് ഇപ്പൊ അറിയണം.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-43626109565360732062009-03-13T09:28:00.000+04:002009-03-13T09:28:00.000+04:00:) അയ്യോ, ഇതു അപ്പൊ അനൊണി ആന്റണി അല്ലാ? :( :(:) അയ്യോ, ഇതു അപ്പൊ അനൊണി ആന്റണി അല്ലാ? :( :(പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-59935784401987490132009-03-13T02:59:00.000+04:002009-03-13T02:59:00.000+04:00തന്നെ തന്നെ.അനിലായിരുന്നെങ്കിൽ അഞ്ചാമത്തെ ചോദ്യത്ത...തന്നെ തന്നെ.

അനിലായിരുന്നെങ്കിൽ അഞ്ചാമത്തെ ചോദ്യത്തിനു് “എന്റെ അവസാനത്തെ പോസ്റ്റോ? ഓർമ്മയുറയ്ക്കാത്ത കാലത്തെഴുതിയതു് എങ്ങനെ ഓർക്കാനാണു്?” എന്നു പറഞ്ഞേനേ :)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69268154933966945602009-03-13T02:38:00.001+04:002009-03-13T02:38:00.001+04:00അടുത്ത മത്സരം UAE 3:00AMഅടുത്ത മത്സരം UAE 3:00AMKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69093578593961423622009-03-13T02:38:00.000+04:002009-03-13T02:38:00.000+04:00ശരി ഉത്തരം: ദേവൻശരി ഉത്തരം: ദേവൻKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-60529013257870486322009-03-13T02:15:00.000+04:002009-03-13T02:15:00.000+04:00ചുമ്മ വന്നു് പാളം പണിഞ്ഞിട്ടിറ്റ് ഉത്തരം ഒന്നും പറ...ചുമ്മ വന്നു് പാളം പണിഞ്ഞിട്ടിറ്റ് ഉത്തരം ഒന്നും പറയാതെ പോണതു് ഒരു കണക്കിനു് off അടിയല്ലെ?Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-32603529181332905942009-03-13T02:11:00.001+04:002009-03-13T02:11:00.001+04:00ആളെ മനസ്സിലായി. ഇനി ഉത്തരം മാറ്റി പോയിന്റൊന്നും ക...ആളെ മനസ്സിലായി. ഇനി ഉത്തരം മാറ്റി പോയിന്റൊന്നും കിട്ടാതെ പെനാൽട്ടി വാങ്ങിച്ചു കൂട്ടാൻ എനിക്കു വട്ടില്ല.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-88101276128830080332009-03-13T02:11:00.000+04:002009-03-13T02:11:00.000+04:00വിശ്വംഅവിടേ Q8ലും track ഒക്കെ ഇട്ടു തുടങ്ങിയോ. ഇവി...വിശ്വം
അവിടേ Q8ലും track ഒക്കെ ഇട്ടു തുടങ്ങിയോ. ഇവിടെ പണി ഏതാണ്ടു് തീർന്നു എന്നാണു് തോന്നുന്നതു്.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-24585696868176312842009-03-13T02:10:00.000+04:002009-03-13T02:10:00.000+04:00സ്വാറി കൂട്ടുകാരെവളരെ തിരക്കുപിടിച്ച ഒരു ബ്ലോഗ് സമ...സ്വാറി കൂട്ടുകാരെ
വളരെ തിരക്കുപിടിച്ച ഒരു ബ്ലോഗ് സമ്മേളനം ഉണ്ടായിരുന്നു. അതിന്റെ ക്ഷീണത്തിലായിരുന്നു. ഇപ്പോഴാണു് തിരിച്ചെത്തിയതു്.

എന്നൽ ശരി. clue. പൊതുജനഃ ആരോഗ്യത്തെ കുറിച്ച് വ്യാകുലപ്പെടുന്ന വ്യക്തിയാണു്.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-7422649293121451822009-03-13T02:06:00.000+04:002009-03-13T02:06:00.000+04:00tracking ത്നുtracking ത്നുViswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-46228171891525501632009-03-13T01:08:00.000+04:002009-03-13T01:08:00.000+04:00അതിന് ഇടിവാളില് ട്ട ഇല്ലലോ ഉമേഷ്ജീ- ഇട്ടിമാളുവിലാ...അതിന് ഇടിവാളില് ട്ട ഇല്ലലോ ഉമേഷ്ജീ- ഇട്ടിമാളുവിലാണേല് ഒണ്ട്... അക്ഷരം മാ.... ;)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75462627753262779002009-03-13T01:06:00.001+04:002009-03-13T01:06:00.001+04:00കൈപ്പള്ളി ക്ലൂ ഇത് പോരാ, ദുബായിലല്ലാത്തവര്ക്കും ജ...കൈപ്പള്ളി ക്ലൂ ഇത് പോരാ, ദുബായിലല്ലാത്തവര്ക്കും ജീവിക്കേണ്ടേ?
കുറേക്കൂടെ വ്യക്തമായ ക്ലൂ തന്നിട്ട് വേണം അടുത്ത പെറ്റി വാങ്ങിക്കാന്‍!

എന്തായാലും ഒരു വഴിക്കിറങ്ങിയതല്ലേ? ഏറ്റവും കൂടുതല്‍ പെറ്റി വാങ്ങുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം വല്ലോമുണ്ടോ?
ആരായാലും മനുഷ്യേനെ കൊഴപ്പിക്കാനുള്ള വഹ ആവോളും കുത്തിത്തിരുകിയിട്ടുണ്ട് ഉത്തരങ്ങളിലോരോന്നും.ഇനീപ്പൊ കണ്ണുമടച്ച് കറക്കികുത്തി എഴുതട്ട്, ഇത് ദേവന് (48 മണിക്കൂര്‍ ട്രെയിനില്‍ പോയതും ആരോടും ഫ്രണ്ട്ഷിപ് കൂടാതിരുന്നതും വിശ്വസനീയമല്ല) എന്നാലും എന്റെ ഉത്തരം: ദേവന് തന്നെ!ഋഷി|rISHIhttps://www.blogger.com/profile/03890795375649397902noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-14187856675221009452009-03-13T01:06:00.000+04:002009-03-13T01:06:00.000+04:00അത്തറു റൊംഗ് എൻഡിൽ പൂശിയാൽ... എന്റമ്മേ, എനിക്കു വ...അത്തറു റൊംഗ് എൻഡിൽ പൂശിയാൽ... എന്റമ്മേ, എനിക്കു വയ്യ!Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-25830555149138361692009-03-13T01:05:00.001+04:002009-03-13T01:05:00.001+04:00വീശീട്ട് മണം മാറാന്‍ അത്തറ് പൂശുന്നകാര്യാ ഞാന്‍ പറ...വീശീട്ട് മണം മാറാന്‍ അത്തറ് പൂശുന്നകാര്യാ ഞാന്‍ പറഞ്ഞേ.. ഈ മനുഷ്യന്റെ ഒരു കാര്യം ..വേണ്ടാതീനമേ ചിന്തിക്കൂ :(ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-23481240800347951042009-03-13T01:05:00.000+04:002009-03-13T01:05:00.000+04:00ഇടിവാളിന്റെ ട്ട കഴിഞ്ഞുള്ള അക്ഷരം ഏതാ? പുതിയതാണോ?...ഇടിവാളിന്റെ ട്ട കഴിഞ്ഞുള്ള അക്ഷരം ഏതാ? പുതിയതാണോ? യൂണിക്കോഡിൽ കേറ്റണോ?Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-13254676633986423292009-03-13T01:01:00.000+04:002009-03-13T01:01:00.000+04:00ലൈംഗികപരമയാ അസഭ്യ കമന്റ് ഇട്ടത്നു കൊഴ് കൈപള്ളി ഗുപ...ലൈംഗികപരമയാ അസഭ്യ കമന്റ് ഇട്ടത്നു കൊഴ് കൈപള്ളി ഗുപ്തനു 3 പെറ്റി ;):: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-10421768795261084102009-03-13T00:54:00.000+04:002009-03-13T00:54:00.000+04:00കേട്ടാല്‍ തോന്നും അയ്യപ്പബൈജൂന് എല്ലാ ദിവസവും വീക്...കേട്ടാല്‍ തോന്നും അയ്യപ്പബൈജൂന് എല്ലാ ദിവസവും വീക്കെന്ഡാണെന്ന്...

പൂശുന്നതിനും വീശുന്നതിനും വീക്ക് എന്ഡൊന്നും ഇല്ല വീയെമ്മേ.. റോംഗ് എന്‍ഡ് ആകാതെ നോക്കിയാല്‍ മതി :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-6272815167474504572009-03-13T00:50:00.000+04:002009-03-13T00:50:00.000+04:00അല്ല, അഴിയാമ്മെലാഞ്ഞിഴ്ഴു ഴോദികൂവാ..അമേഴിക്കാവിന്ന...അല്ല, അഴിയാമ്മെലാഞ്ഞിഴ്ഴു ഴോദികൂവാ..
അമേഴിക്കാവിന്നു വീകെന്ന്ഴാണോ?

ആ ബാഴ്...:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-79999970914315455582009-03-13T00:47:00.000+04:002009-03-13T00:47:00.000+04:00ഇപ്പരുവം ആയിക്കഴിഞ്ഞാല്‍ പിന്നെ എന്തു പറഞ്ഞിട്ടെന്‍...ഇപ്പരുവം ആയിക്കഴിഞ്ഞാല്‍ പിന്നെ എന്തു പറഞ്ഞിട്ടെന്ത് കാര്യം ? :))ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com