tag:blogger.com,1999:blog-1880023538400561468.post6013821451945068344..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 19 - എതിരന്‍ കതിരവന്‍Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger31125tag:blogger.com,1999:blog-1880023538400561468.post-79249453316129088312009-02-17T05:59:00.000+04:002009-02-17T05:59:00.000+04:00ചിത്രകല നൃത്തനൃത്യങ്ങള്‍ സിനിമ... തുടങ്ങി കേരള ചരി...ചിത്രകല നൃത്തനൃത്യങ്ങള്‍ സിനിമ... തുടങ്ങി കേരള ചരിത്രംജെ കെ റൌളിംഗും മിലറും വരെ.അസാമാന്യ റേഞ്ച്.

സാഹിത്യ്യത്തിലെ വെണ്ണപ്പാളി മാത്രം നോക്കി ആദ്യം വെള്ളെഴുത്ത് എന്നുപറയാന്‍ തുടങ്ങിയതാണ്. അപ്പോള്‍ ആര്ര്ക്കിറ്റെക്ചര് നൃത്തം കുക്കിംഗ് ഒക്കെ എവിടെ കൊണ്ടുവയ്ക്കും?

ഉമേച്ചിയും ഗോപിയേട്ടനും ആണെന്ന് ഒന്നു തീരുമാനിച്ചു നോക്കിയപ്പോള്‍ താഴെ റിലീജിയസ് സിംബോളിസത്തിന്റെ കളി.. ഇംഗ്ലീഷ് പുസ്തകങ്ങള്‍ താരതമ്യേന കുറവ്..പൊളിറ്റിക്കല്‍ പൊരുത്തക്കേട് പോലെ..

എന്തായാലും ഏകാന്തവാസിയുടേതാവാന് വഴിയില്ല. അത്രക്ക് വ്യത്യസ്തമായ ടേസ്റ്റ്സ്.

പണിക്കര്മാഷ് എന്ന് പറഞ്ഞുവയ്ക്കുന്നു. :) ഒരു സ്റ്റാര്ട്ടിന്.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-62075862236741535022009-02-17T06:51:00.000+04:002009-02-17T06:51:00.000+04:00“Temples of Kannoor District” ഒരു ക്ലൂ ആണോ, അതോ വഴ...“Temples of Kannoor District” ഒരു ക്ലൂ ആണോ, അതോ വഴിതെറ്റിക്കാൻ കൊണ്ടുവെച്ചതോ? എന്തായാലും വടക്കൻ കേരളം ആണെന്നു തോന്നുന്നു. തുളസി ആയിരിക്കുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-25714339301815173972009-02-17T07:32:00.000+04:002009-02-17T07:32:00.000+04:00എതിരവനേ....ജ്ഞാനക്കതിരവനേ.....എതിരവനേ....ജ്ഞാനക്കതിരവനേ.....Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-38627357854910638842009-02-17T07:51:00.000+04:002009-02-17T07:51:00.000+04:00ഉമയമ്മറാണിയെക്കുറിച്ചുള്ള ദേവന്റെ കഴിഞ്ഞ ലക്കത്തില...ഉമയമ്മറാണിയെക്കുറിച്ചുള്ള ദേവന്റെ കഴിഞ്ഞ ലക്കത്തിലെ കമന്റ് എതിരനില് തന്നെ ഉത്തരം ഏതാണ്ട് ഉറപ്പിയ്ക്കാന്‍ സഹായിച്ചു. (പക്ഷേ ആ നാടന്‍ ഷെല്‍ഫും ബുക്കിലെ നമ്പറുകളും എല്ലാം പിന്നെയും സംശയം ഉണ്ടാക്കുന്നു :()Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-79514362794568011232009-02-17T07:53:00.000+04:002009-02-17T07:53:00.000+04:00for tracking...for tracking...Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-31271329343134610622009-02-17T08:16:00.000+04:002009-02-17T08:16:00.000+04:00റിലീഗിയസ് സിംബോളിസം എന്നൊക്കെ പറഞ്ഞാൽ ചിലപ്പൊ റിസർ...റിലീഗിയസ് സിംബോളിസം എന്നൊക്കെ പറഞ്ഞാൽ ചിലപ്പൊ റിസർച്ചിനു വേണ്ടി വായിക്കുന്നതാവാം.

എന്റെ വോട്ട് ഉമ ഗോപിനാഥിന്.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-58815042974114634562009-02-17T08:39:00.000+04:002009-02-17T08:39:00.000+04:00അല്ലെങ്കിലും എനിക്ക് കറക്കിക്കുത്ത് മാത്രമെ വശമുള്...അല്ലെങ്കിലും എനിക്ക് കറക്കിക്കുത്ത് മാത്രമെ വശമുള്ളൂ, ആയതിനാല്‍ വിശ്വപ്രഭയുടെ ശേഖരംAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75902171189514654082009-02-17T08:49:00.000+04:002009-02-17T08:49:00.000+04:00ഉമേച്ചി.. നൂറ്റൊന്നു തരം!ഉമേച്ചി.. നൂറ്റൊന്നു തരം!Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-31800834836578438452009-02-17T09:51:00.000+04:002009-02-17T09:51:00.000+04:00ഒറ്റനോട്ടത്തില്‍ കണ്ടാന്‍ സംഗതി രാജേഷ് വര്‍മ്മയുടേ...ഒറ്റനോട്ടത്തില്‍ കണ്ടാന്‍ സംഗതി രാജേഷ് വര്‍മ്മയുടേതാണെന്ന് തോന്നുമെങ്കിലും രണ്ടാം നോട്ടത്തില്‍ അങ്ങേരെ കാണുന്നില്ല.

ഈ ലൈബ്ബ്രറിയലെ പലതും പരമ്പരാഗത സ്വത്താണ് അതായത് പിതാവിന്റെ/അപ്പൂപ്പന്റെ ലൈബ്രറിയുടെ ഒരു ഭാഗം ഇന്‍ഹെറിറ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ഉള്ള സംഗതില് ആരും അങ്ങ് വിദേശത്തോട്ട് കൊണ്ടുപോകുന്ന പതിവില്ലല്ലോ? അപ്പോ ആള് നാട്ടിലെവിടെയോ ഉണ്ട്. (ഇതിലെ ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രം, കട്ടക്കയം കവിതകള്‍ പോലെ പലബുക്കുകളും അപ്പൂപ്പന്റെ ലൈബ്ബ്രറിയിലെ അതേ എഡിഷന് ആണ്) പലേബുക്കുകളും റീബൈന്ഡ് ചെയ്തിട്ടുണ്ട്.

ആള് ഓര്‍ത്തഡോക്സ് കവിത, ക്ഷേത്രകലകള്‍, പുരാണങ്ങള്‍ എന്നിവയുടെ ആളാണ്, വേറൊന്നും ക്ലീയറാകുന്നില്ല. കട്ട് ചെയ്ത ഭാഗത്ത് വെജിറ്റേറിയന്‍ ഭക്ഷണരീതിയെപ്പറ്റി ഒരു പുസ്തകം കാണുന്നുണ്ട്. ചെറുപ്പത്തില്‍ മാംസാഹാരിയായിരുന്നു (ഭയമില്ലെങ്കില്‍ പിന്നെ കിടങ്ങെന്തിനു കുഴിക്കണം കിടങ്ങൂരാനേ).

പണിക്കര്മാഷാണെങ്കില് ഇതില്‍ നിന്നും മെഡിക്കല്‍ പുസ്തകങ്ങളും ഉപനിഷത്തുക്കളും എടുത്തു മാറ്റിയിട്ടുണ്ട്. അചിന്ത്യാമ്മയാണെങ്കില് ഇത് അലമാരയുടെ ഒരു പകുതി മാത്രമാണ്. രാജേഷ് വര്‍മ്മയാണെങ്കില്‍ മൂപ്പരെ സമ്മതിച്ചു ആമയുടെ തോടുപോലെ പോണവഴി ലൈബ്രറിയുമായി കുടിയേറിയ പ്രവാസി!

കറക്കി ഒരൊറ്റ കുത്ത്, അബദ്ധം വാ സുബദ്ധം വാ- പണിക്കര്‍ മാഷ്.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-58628956116763490942009-02-17T09:54:00.000+04:002009-02-17T09:54:00.000+04:00എതിരന്‍ കതിരവന്‍!നടനം, ശിവനടനം, സിനിമ, തിരക്കഥ, എം...എതിരന്‍ കതിരവന്‍!

നടനം, ശിവനടനം, സിനിമ, തിരക്കഥ, എം.ടി (ഇതുകൊണ്ടൊന്നുമല്ല)

ഒരിക്കല്‍ ഒരു ഇരുമ്പു ഷെല്‍ഫില്‍ ഇവരില്‍ പലരും പൊടിപിടിച്ച് ഇരിക്കുന്നത് ആദ്യമായി കണ്ട് ഞാന്‍ അന്തം വിട്ടതാണു. ഇപ്പോ ദാ ഇവിടെ വീണ്ടും.

ചുമ്മാതല്ല വാന്‍ പെല്റ്റില് തപ്പിയാല്‍ നല്ല പുസ്തകങ്ങള്‍ "നോട്ട് അവിയലബിള്‍" ആകുന്നത്. എല്ലാം വീട്ടില്‍ കൊണ്ട് വെച്ചേക്കുവാ അല്ലേ... ഗൊച്ചു ഗള്ളാ :)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-84158001438075835082009-02-17T10:00:00.000+04:002009-02-17T10:00:00.000+04:00എതിരന്‍ മാഷെന്ന് സൂരജ് പറഞ്ഞത് ക്ഷേത്രകലകള്‍ വച്ച്...എതിരന്‍ മാഷെന്ന് സൂരജ് പറഞ്ഞത് ക്ഷേത്രകലകള്‍ വച്ച് പിടിച്ചിട്ടാണെങ്കില്‍ തെറ്റുകയേ വഴിയുള്ളു (ഇനി ബുക്ക് റാക്കിന്റെ ഒരു തട്ട് മാത്രം വച്ച് ആളെ പറ്റിക്കുന്ന ഇടപാട് ആണെങ്കില്‍ ഇതു ചെയ്തയാള്‍ക്ക് കൊടുക്കാന്‍ നല്ല അസ്സല് ഒരു വണ്ഡൂ ട്റോജന് ജെനറേറ്റര്‍ -മദര്‍ ഓഫ് ആള് വൈറസസ്- വന്ന് എന്റെ പീസിയില് കേറിയിട്ടുണ്ട്, അതങ്ങോട്ട് അയച്ച് പ്രതികാരം ചെയ്യും)

എന്റെ ജ്ഞാനദൃഷ്ടിയില്‍ തെളിയുന്ന എതിരന്‍ മാഷിന്റെ ലൈബ്രറിയില്‍ നിറച്ച് ചരിത്രപുസ്തകങ്ങളുണ്ട്, നിറച്ചും ഫിക്ഷന്‍ ഉണ്ട്, നിറച്ച് നാടകങ്ങളും (സി ജെ ടൈപ്പ്) നിറച്ച് പ്യുവര്‍ സയന്‍സ് പുസ്തകങ്ങളും ഉണ്ട്.

എതിരേട്ടനു വോട്ടില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-68296660697158597732009-02-17T10:04:00.000+04:002009-02-17T10:04:00.000+04:0050 വയസ്സു്. പുസ്തകങ്ങള്‍ ഒരു സാരിത്തുമ്പു പോലും അര...50 വയസ്സു്.
പുസ്തകങ്ങള്‍ ഒരു സാരിത്തുമ്പു പോലും അര്‍ഹിക്കുന്നില്ല. ഉമേച്ചി ഔട്.

പുതിയ പുസ്തകങ്ങള്‍ അധികമില്ലാത്തതിനാല്‍ ഒരു വിദേശവാസിയുടെ നാട്ടിലെ ശേഖരം എന്നനുമാനം.
പണിക്കര്‍ സാറും എതിര് കതിര് സാറും ( രണ്ടാമനു് അമ്പതായോ ആവോ) മികച്ച സാധ്യത. എന്നാല്‍ നൃത്ത നാട്യങ്ങളുടെ ധാരാളിത്തം സൂചിയെ എതിര് ഭാഗത്തു നിര്‍ത്തുന്നു.

എന്റെ ഗസ്:
എതിര് കതിര്Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-19277794110298206852009-02-17T10:14:00.001+04:002009-02-17T10:14:00.001+04:00ഉമയക്കനും കോവിയണ്ണനും അല്ല. ഉറപ്പ്.Design-Frank Ll...ഉമയക്കനും കോവിയണ്ണനും അല്ല. ഉറപ്പ്.
Design-Frank Lloyd Wright,
ആശാ ലത തമ്പുരാൻ എന്നിവയൊന്നും അവിടെ ഉണ്ടാവാന്‍ തരമില്ല. മാത്രമല്ല, തൃശ്ശൂരും പാലക്കാടും ഉള്ള ബുക്ക് ശേഖരന് (നിയമപുസ്തകങ്ങള്‍ ഒഴിവാക്കിയാലും) കാണിക്കാന്‍ വീഡിയോ തന്നെ വേണ്ടിവരും.
ഇവര്‍ രണ്ടാളും ചേര്‍ന്നാല്‍ ഒരു പബ്ലിക് ലൈബ്രറി തന്നെ ഉണ്ടാക്കാം.
ഞാന്‍ അസൂയയോടെ തലകറങ്ങി വീണിട്ടുണ്ട്.

ഇത് ഉറപ്പായും എതിരേഷ് കതിരേഷ്.
നൃത്തം സംഗീതം സിനിമ കളക്ഷന്‍ മതി അടിയില്‍ ഒപ്പുവയ്ക്കാന്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-21830902330183790972009-02-17T10:14:00.000+04:002009-02-17T10:14:00.000+04:00കമന്റുവാരിക്കമന്റ്കമന്റുവാരിക്കമന്റ്Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-22212471303857743492009-02-17T12:42:00.000+04:002009-02-17T12:42:00.000+04:00ഒന്ന് കൂടെ ശ്രമിച്ച് നോക്കാംഇത് എതിരില്ലാ കതിർ തന്...ഒന്ന് കൂടെ ശ്രമിച്ച് നോക്കാം

ഇത് എതിരില്ലാ കതിർ തന്നെAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-49126620959691103162009-02-17T12:55:00.000+04:002009-02-17T12:55:00.000+04:00പ്രവാസിയുടെ ഭാണ്ഡം എന്ന ഇരുമുന വാള് കൊണ്ടാണ് എതിര...പ്രവാസിയുടെ ഭാണ്ഡം എന്ന ഇരുമുന വാള് കൊണ്ടാണ് എതിരന്‍ മാഷിനെയും രാജേഷേട്ടനെയും ഒഴിവാക്കിയത്.

ഇത്രയും പുസ്തകം കൊണ്ടുനാടക്കുന്നു എന്ന് വിശ്വസിക്കാന്‍ വയ്യ. ഇതില്‍ ചിലതൊക്കെ നാട്ടില്‍ ഇട്ടിട്ടു പോയി എന്നും വിശ്വസിക്കാന്‍ വയ്യ. (രണ്ടാമതൊരു കോപ്പി എന്ന സാധ്യത പോലും ചിന്തിക്കാനൊക്കാത്ത പുസ്തകങ്ങള്‍ ഉണ്ട് കൂട്ടത്തില്‍.)

ഇന്‍ഹെരിറ്റഡ് കളക്ഷന്‍ എന്ന കെണി ആരിലും കൊണ്ടെത്തിക്കാവുന്ന ഒന്നാണ്. :( അപ്പൂപ്പന് പുത്തകം വായീക്കുമായിരുന്നെങ്കില് ഗുപ്തനും കണ്ടേനേ ഇതുപോാലൊരെണ്ണം :((

എങ്കിലും പണിക്കര്‍ മാഷെന്നു തന്നെ വീണ്ടും പറയുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-81876925571665460342009-02-17T16:45:00.000+04:002009-02-17T16:45:00.000+04:00ഇതാരടെയായാലും എന്റെയായാലും ഇനിപ്പൊ ഉത്തരം പറയുമ്പള...ഇതാരടെയായാലും എന്റെയായാലും ഇനിപ്പൊ ഉത്തരം പറയുമ്പളെങ്ങാനും നിഷാദ് വേറെ പേരു പറയാണെങ്കിലും കൊറച്ച് പേരെങ്കിലും നൂറ്റൊന്ന് തരം ഇത് എനിക്ക് തന്നതോണ്ട് ഇതിലെ ഇത്തിരി പുസ്തകങ്ങളെങ്കിലും എനിക്ക് ശരിക്കും തന്നില്യെങ്കി സര്‍വ്വാധികാരിയായ പരമ്പൊരുളാണേ , പരമകാരുണ്യവാനായ അള്ളാഹുവാണേ , എല്ലാത്തിന്റേം ഉടയവനായ കര്‍ത്താവാണേ ഞാന്‍ പ്രശ്നണ്ടാക്കുംAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-60814044055285341612009-02-17T17:12:00.000+04:002009-02-17T17:12:00.000+04:00എതിരന്റ്റ്റെ അമേരിക്കൻ ഷെൽഫ് ആവാൻ സാധ്യതില്ലാത്തതി...എതിരന്റ്റ്റെ അമേരിക്കൻ ഷെൽഫ് ആവാൻ സാധ്യതില്ലാത്തതിനാലും ഒരുപാട് പെർഫോമിങ് (അതാണോ പ്രകടനപരത ?!) റിലേറ്റഡ് ബുക്സ് കണ്ടതിനാലും ഉമേച്ചി ആവും എന്നു വിചാരിച്ചു.

ഉമേച്ചി മത്സരത്തിനില്ലെന്ന് പിന്മാറിയതിനാലും സൂരജിനെപ്പോലെ നാട്ടിലെ അലമാര ആവാമെന്നതിനാലും ഞാൻ എതിരനെ വോട്ടുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-84490688240471301472009-02-17T17:31:00.000+04:002009-02-17T17:31:00.000+04:00അതുല്ല്യ അതുകലക്കി,പക്ഷെ അതില്‍ അറിയാതെ ആണെങ്കിലും...അതുല്ല്യ അതുകലക്കി,
പക്ഷെ അതില്‍ അറിയാതെ ആണെങ്കിലും ഉത്തരവും ഉണ്ടെന്നു ഞാന്‍ കരുതുന്നു. എന്റെയും ഊഹം അതുതന്നെ. ഒരു സമസ്യയായിരുന്നോട്ടെ. യഥാര്‍ത്ഥ ഉടമസ്ഥനു മനസ്സിലായികാണും, അത്ര മതി. പിന്നെ ദേവനും , ഗുതനും ഒകെ ഒരു പ്രത്യേക താങ്ക്സ് - എന്നെ പറ്റി നല്ല മതിപ്പുകാണിച്ചതില്Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-73079537832576409752009-02-17T18:03:00.000+04:002009-02-17T18:03:00.000+04:00അയ്യോ അചിന്ത്യ എന്നെഴുതുന്നതിനു പകരം അതുല്ല്യ എന്ന...അയ്യോ അചിന്ത്യ എന്നെഴുതുന്നതിനു പകരം അതുല്ല്യ എന്നായിപ്പോയി
മുകളിലത്തെ കമന്റില്‍ അചിന്ത്യേ എന്നു തിരുത്തി വായിക്കണേ.
അതുപോലെ തന്നെ ഗുപ്തനെന്നുംAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-10277656117619899802009-02-17T18:14:00.000+04:002009-02-17T18:14:00.000+04:00“പക്ഷെ അതില്‍ അറിയാതെ ആണെങ്കിലും ഉത്തരവും ഉണ്ടെന്ന...“പക്ഷെ അതില്‍ അറിയാതെ ആണെങ്കിലും ഉത്തരവും ഉണ്ടെന്നു ഞാന്‍ കരുതുന്നു.” അറിയാതെയൊന്നുമല്ല പണിക്കരണ്ണാ, ഉമയമ്മാള് ആരാ മൊതലു്? നമ്മള് എട്ടടി പാഞ്ചാല്‍ അവര്‍ പത്തടി പാഞ്ചിട്ടു് നാരങ്ങാവെള്ളം ഓര്‍ഡര്‍ കൊടുത്തു കാണും.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-63904146313133481912009-02-17T19:14:00.000+04:002009-02-17T19:14:00.000+04:00എന്തോരം പുസ്തകങ്ങളാ. ബൂലോഗത്തെ പുസ്തക ശേഖരം കണ്ട് ...എന്തോരം പുസ്തകങ്ങളാ. ബൂലോഗത്തെ പുസ്തക ശേഖരം കണ്ട് അന്തിച്ചു നില്‍ക്കാനേ കഴിയുന്നുള്ളു. ഈ പുസ്തക ശേഖരത്തിന്റെ ഉടമയാകാന്‍ സാധ്യതയുള്ളവര്‍.

1. ദേവന്
2. ബ്രൈറ്റ്
3. പണിയ്ക്കര് മാഷ്
4. പ്രൊഫറ്റ്
5. ഉമേച്ചി

ഇതില്‍ ദേവേട്ടനും ബ്രൈറ്റും പ്രൊഫറ്റും നേരത്തേ പ്രദര്‍ശനം അവസാനിപ്പിച്ചു മടങ്ങി. പിന്നെയുള്ളത് പണിയ്ക്കരു മാഷും ഉമേച്ചിയും. രണ്ടു പേരും മത്സരത്തില്‍ നിന്നും സ്വയം പിന്‍വാങ്ങി. അപ്പോ പിന്നെ ആരാ.

അയാള്‍ തന്നെ.
എതിരവന് കതിരവന്‍ .

ഇതു മൂന്നാം തവണയാണ് എതിരവനെ ഗസ്സുന്നത്. ഇതെങ്കിലും ഉറപ്പിച്ചില്ലാ എങ്കില്‍ കൈപ്പള്ളീ ഉറപ്പാണ് അടുത്തതിലും എതിരവനെ തന്നെ ഗസ്സും! ജാഗ്രതൈ.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-72765274626530302822009-02-17T19:18:00.000+04:002009-02-17T19:18:00.000+04:00കൈപ്പള്ളി... വേഗം ആ എതിരവരാജ് കതിരവരാജിനെ പിടിച്...കൈപ്പള്ളി... വേഗം ആ എതിരവരാജ് കതിരവരാജിനെ പിടിച്ച് ഇവിടെ കെട്ടു. (തട്ടിയവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടു.)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-10704157046149527862009-02-17T19:46:00.000+04:002009-02-17T19:46:00.000+04:00പിന്നില്‍ കാണുന്ന വെള്ള പെയ്ന്റടിച്ച വാതില്‍ അമേരി...പിന്നില്‍ കാണുന്ന വെള്ള പെയ്ന്റടിച്ച വാതില്‍ അമേരിക്കയാണെന്ന് ഉറപ്പിച്ചു..(മിഡില്‍ ഈസ്റ്റ് ആകാനും വഴിയുണ്ടോ?)
ഏതിരവന് കതിരവന്‍ അല്ലെങ്കില്‍ രാജേഷ് വര്‍മ്മ ചേട്ടന്...
ഉമേഷേട്ടന്റെ മൗനം രജേഷേട്ടനിലേക്ക് കൊളുത്തിവലിക്കുന്നു... :)Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-38679941244567966322009-02-17T19:54:00.000+04:002009-02-17T19:54:00.000+04:00Rajesh VarmaRajesh VarmaAnonymousnoreply@blogger.com