tag:blogger.com,1999:blog-1880023538400561468.post4482439411889785017..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 13 - സൂര്യഗായത്രിKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger49125tag:blogger.com,1999:blog-1880023538400561468.post-84097008122193999222009-02-10T04:15:00.000+04:002009-02-10T04:15:00.000+04:00പുതിയ പുസ്തകങ്ങളാണല്ലോ മിക്കതും. പഴയ പുസ്തകങ്ങള്‍ ...പുതിയ പുസ്തകങ്ങളാണല്ലോ മിക്കതും. പഴയ പുസ്തകങ്ങള്‍ കണ്ടിരുന്നേല്‍ ഞാന്‍ കൈതമുള്ളേട്ടന് എന്നു പറയും.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-57274233818677836002009-02-10T04:20:00.000+04:002009-02-10T04:20:00.000+04:00ഇതെന്ത് ഡി സി ബുക്സിന്റെ പരസ്യമോ? ഏതോ പായ്ക്കേജ് പ...ഇതെന്ത് ഡി സി ബുക്സിന്റെ പരസ്യമോ? ഏതോ പായ്ക്കേജ് പോലെ തോന്നുന്നു.
പുത്തന്‍ പുസ്തകങ്ങള്‍, ആനന്ദിന്റെ മിക്ക പുസ്തകങ്ങളും, ഇംഗ്ലീഷ് വളരെ കുറവ്, വീരന്റെ രണ്ട് പുസ്തകങ്ങളും. മലയാളം വായിയ്ക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നയാള്‍.കവിതകള്‍ ഇല്ലെന്നു തന്നെ പറയാം.ചോരശാസ്ത്രം കണ്ടാല്‍ സിദ്ധാര്ഥനാണെന്നാരോ മുന്‍പ് പറഞ്ഞിരുന്നു. എങ്കിലും ഞാന്‍ വിശാലന് വോട്ടു ചെയ്യുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-29088314143530611572009-02-10T06:29:00.000+04:002009-02-10T06:29:00.000+04:00ഡാ വിഞ്ചി കോഡിന്റെ മലയാളം വായിക്കുന്ന ഒരാള്‍. പക...ഡാ വിഞ്ചി കോഡിന്റെ മലയാളം വായിക്കുന്ന ഒരാള്‍. പക്ഷെ അതിനോടൊപ്പം അഡിഗ.

ഡീസി, വീരഭൂമി പുസ്തകങ്ങള്‍. കേരളമാണോ ഈ ബ്ലോഗറുടെ കര്‍മ്മമേഖല? എന്റെ വോട്ട് തല്ക്കാലം ബെര്ളിക്കിരിക്കട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-51313845928173567602009-02-10T07:00:00.000+04:002009-02-10T07:00:00.000+04:00ഇതാരോ കോമ്പറ്റീഷനില്‍ പങ്കെടുക്കാന്‍ പുസ്തകം വാങ്ങ...ഇതാരോ കോമ്പറ്റീഷനില്‍ പങ്കെടുക്കാന്‍ പുസ്തകം വാങ്ങിവെച്ചതാണെന്ന് തോന്നുന്നു :-)
വിശാലനന്നൊമല്ല. പുള്ളിയാരുന്നേ ഖസാക്കിന്റെ ഇതിഹാസം കവറെല്ലാം പോയി പപ്പടക്കെട്ട് പോലൊരെണ്ണം ഇരുന്നാനേ..Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-6835927110573220942009-02-10T07:33:00.000+04:002009-02-10T07:33:00.000+04:00കുളു ഇല്ലേ?കുളു ഇല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-89999086276822107142009-02-10T07:40:00.000+04:002009-02-10T07:40:00.000+04:00ഹും സാറാജോസഫിന്റെ ഒതപ്പും ലന്തന്‍ ബത്തേരിയും സിബുജ...ഹും സാറാജോസഫിന്റെ ഒതപ്പും ലന്തന്‍ ബത്തേരിയും സിബുജിയുടെ കയ്യിലാണല്ലോ ഉള്ളത്?Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-79861386540295181312009-02-10T07:47:00.000+04:002009-02-10T07:47:00.000+04:00വേണുവേണുAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-92061376402359235952009-02-10T08:40:00.000+04:002009-02-10T08:40:00.000+04:00Clue: കവിത എഴുതും.Clue: കവിത എഴുതും.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69210641662954019512009-02-10T08:58:00.000+04:002009-02-10T08:58:00.000+04:00മയൂരമയൂരAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-49468076444768194562009-02-10T09:09:00.000+04:002009-02-10T09:09:00.000+04:00ഇത് മുഴങ്ങുന്ന ശബ്ദത്തിനുടമ ശ്രീ കുഴൂര്‍ വിത്സന്റെ...ഇത് മുഴങ്ങുന്ന ശബ്ദത്തിനുടമ ശ്രീ കുഴൂര്‍ വിത്സന്റെ ഗ്രന്ഥശേഖരം. അല്ലെ കൈപ്പള്ളി മാഷേ..??

**താരാശങ്കര്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-15240387036558478002009-02-10T09:20:00.000+04:002009-02-10T09:20:00.000+04:00സ്ത്രീയാണ് . ബാക്കി ആലോചിച്ചു പറയാംസ്ത്രീയാണ് . ബാക്കി ആലോചിച്ചു പറയാംAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-48609571731921740172009-02-10T09:21:00.000+04:002009-02-10T09:21:00.000+04:00മലയാളം തെസോറസ്.കവിത എഴുതും.മുഹമ്മദ് സഗീർ പണ്ടാരത്ത...മലയാളം തെസോറസ്.
കവിത എഴുതും.

മുഹമ്മദ് സഗീർ പണ്ടാരത്തിൽAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-72505102514322382702009-02-10T09:24:00.000+04:002009-02-10T09:24:00.000+04:00കഥകള്‍ വായിക്കുന്ന, കവിത എഴുതുന്ന ചന്ദ്രകാന്തം.കഥകള്‍ വായിക്കുന്ന, കവിത എഴുതുന്ന ചന്ദ്രകാന്തം.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-21969004025330944622009-02-10T09:28:00.000+04:002009-02-10T09:28:00.000+04:00കവിത എഴുതും, വായിക്കുന്നത് കൂടുതലും ഗദ്യം. അപ്പൊ ക...കവിത എഴുതും, വായിക്കുന്നത് കൂടുതലും ഗദ്യം. അപ്പൊ കവിതാപുസ്തകങ്ങൾ മാറ്റി വച്ചതാവും അല്ലെ ?

ജയശ്രീ ആണൊ ?Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-32371637466355362232009-02-10T09:29:00.000+04:002009-02-10T09:29:00.000+04:00ഐ മീൻ, ഭൂമിപുത്രി ?ഐ മീൻ, ഭൂമിപുത്രി ?Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-21207183493275706942009-02-10T09:57:00.000+04:002009-02-10T09:57:00.000+04:00സുസുAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-82760279485476770062009-02-10T10:20:00.000+04:002009-02-10T10:20:00.000+04:00ദൈവമേ ഇതു് എന്റെയാണല്ലോ!!ലീലാവതി തീരെ മാച്ചാവുന്നി...ദൈവമേ ഇതു് എന്റെയാണല്ലോ!!
ലീലാവതി തീരെ മാച്ചാവുന്നില്ല. വഴിതെറ്റിക്കാനായി മാത്രമാണതവിടെ വച്ചതെന്നു തോന്നുന്നു. സു തന്നെയായിരിക്കുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-26280873983330054232009-02-10T12:23:00.000+04:002009-02-10T12:23:00.000+04:00കവിയാണോ എങ്കില്‍ ഞാന്‍ ഇരുന്നാല്‍ സോറി ഞാന്‍ ഇരിങ്...കവിയാണോ എങ്കില്‍
ഞാന്‍ ഇരുന്നാല്‍ സോറി ഞാന്‍ ഇരിങ്ങല്‍. നോ ഡൗട്ട്!!Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-22070953487029680202009-02-10T12:46:00.000+04:002009-02-10T12:46:00.000+04:00നാലു വയസ്സിനു മുകളിലുള്ള പ്രായമുള്ള കുട്ടി(കള്‍)ഉള...നാലു വയസ്സിനു മുകളിലുള്ള പ്രായമുള്ള കുട്ടി(കള്‍)ഉള്ള സ്ത്രീ ആണെന്നു ഒറ്റ നോട്ടത്തില്‍ തോന്നി. എന്നാല്‍ ഒരു പുസ്തകം വിലങ്ങനെ വെച്ച് അതിനു പുറത്ത് മറ്റൊരു വസ്തു വെച്ച് അതിനും മുകളില്‍ ആ അക്രിലിക് പെന്‍സില്‍ പാക്കറ്റ് ബാലന്‍സ് ചെയ്ത് വെച്ചത് കണ്ടപ്പോള്‍ ആ ധാരണ തെറ്റാണെന്നു മനസ്സിലായി. അതല്ലെങ്കില്‍ ഫോട്ടോ എടുക്കാന്‍ ആരെങ്കിലും ഹെല്പ്പിയിട്ടുണ്ടാവാം.

പെന്‍സില്‍ കൂടാതെ സുമംഗലയുടെ പുസ്തകങ്ങളും കാണുന്നു.

ഒരു ഗസ്സ്:
ദേവസേന?Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-5397892809988171062009-02-10T12:47:00.000+04:002009-02-10T12:47:00.000+04:00ഗോമ്പറ്റിഷൻ ടൈറ്റ് ആയല്ലൊ.സഹീർ Vs ഇരിങ്ങൽഇരിങ്ങൽ V...ഗോമ്പറ്റിഷൻ ടൈറ്റ് ആയല്ലൊ.
സഹീർ Vs ഇരിങ്ങൽ
ഇരിങ്ങൽ Vs സഹീർAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-43613633611517536612009-02-10T13:52:00.000+04:002009-02-10T13:52:00.000+04:00ഞാൻ ഒന്നു അട്ടഹസിക്കട്ടെ:ബ്ഹ്വ ഹ ഹ ഹ ഹഞാൻ ഒന്നു അട്ടഹസിക്കട്ടെ:

ബ്ഹ്വ ഹ ഹ ഹ ഹAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-32416672882365213032009-02-10T15:53:00.000+04:002009-02-10T15:53:00.000+04:00കവിത ക്ലൂതന്നതിനാല് ഞാന്‍ വിശാലനെ ഉപേക്ഷിക്കുന്നു...കവിത ക്ലൂതന്നതിനാല് ഞാന്‍ വിശാലനെ ഉപേക്ഷിക്കുന്നു. ദേവസേനയൊ വിത്സണോ ആകാന്‍ സാധ്യത കൂടുതല്‍. പത്രവുമായി ബന്ധമുള്ളവരുടെ ബുക്കുകള്‍ കൂടുതലുള്ളതിനാല്‍ വിത്സണുതന്നെയിരിക്കട്ടെ വോട്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-45341591063515821452009-02-10T16:12:00.000+04:002009-02-10T16:12:00.000+04:00ചന്ദ്രകാന്തംചന്ദ്രകാന്തംAnonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-4537199071796261122009-02-10T16:19:00.000+04:002009-02-10T16:19:00.000+04:00സിദ്ധാർത്ഥാഇത് നമ്മണ്ടെ മറ്റെ കാവശ്ശേരിക്കാരന്റെയാ...സിദ്ധാർത്ഥാ

ഇത് നമ്മണ്ടെ മറ്റെ കാവശ്ശേരിക്കാരന്റെയാണോ

ഐ മീൻ കണ്ണൂസ്Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-20396987993381437922009-02-10T16:22:00.000+04:002009-02-10T16:22:00.000+04:00വിശാഖ് ശങ്കർ ആകാൻ ചാൻസ് ഉണ്ട്വിശാഖ് ശങ്കർ ആകാൻ ചാൻസ് ഉണ്ട്Anonymousnoreply@blogger.com