tag:blogger.com,1999:blog-1880023538400561468.post4182662928693399833..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 60 - Roby KurianKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger35125tag:blogger.com,1999:blog-1880023538400561468.post-69076898242825127862009-04-14T05:22:00.000+04:002009-04-14T05:22:00.000+04:00റോബി നിര്‍ത്തി :)
നല്ല കാര്യങ്ങള്‍ ആരു പറയുമ്പോഴു...റോബി നിര്‍ത്തി :)
നല്ല കാര്യങ്ങള്‍ ആരു പറയുമ്പോഴും അഭിനന്ദിക്കും അതയേ ഉള്ളു ട്ടോ...Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-36498293019090684322009-04-13T02:12:00.000+04:002009-04-13T02:12:00.000+04:00stupid question, silly answer എന്നൊക്കെ പറയുന്നുണ്...stupid question, silly answer എന്നൊക്കെ പറയുന്നുണ്ടെങ്കിലും സംഭവത്തിനു ഒരു ആത്മരതിയുടെ സുഖമൊക്കെയുണ്ട് കേട്ടോ കൈപ്പള്ളീ...:)

ഞാനിന്നു തന്നെ രണ്ടു തവണ ഈ കമന്റുകളൊക്കെ വായിച്ചു...:)

പ്രത്യേകിച്ചും അവസാനം ശ്രിഹരിയുടെ ആ കമന്റും കൂടി ആയപ്പോൾ...ശ്രീഹരി അടുത്ത നാളുകളിലായി എന്നെ വല്ലാതെ ഫ്ലാറ്റെർ ചെയ്യുന്നുണ്ടല്ലോ. (ഇഷ്ടമാകുന്നുണ്ട് കേട്ടോ)

ഇതിൽ ഒരു കൺഫ്യൂ ഉണ്ടാകാൻ സാധ്യതയുള്ളത് ‘അവസാനത്തെ പോസ്റ്റിന്റെ ചോദ്യത്തി’ലായിരുന്നു. സിനിമാബ്ലോഗിൽ ഒരു പോസ്റ്റീട്ടത് അധികമാരും കണ്ടിട്ടില്ല എന്നു തോന്നുന്നു. അനുഭവമെന്ന് ഉദ്ദേശിച്ചത് സിനിമാനുഭവത്തെയാണ്...:)
മിസ്ലീഡ് ചെയ്യാൻ ഉദ്ദേശിച്ച് മനപൂർവ്വമാണ് ആ പോസ്റ്റ് പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്തത്. ഞാനാഗ്രഹിച്ചതു പോലെ അഗ്രിഗേറ്ററിലും വന്നില്ല. എങ്കിലും മറ്റ് ചോദ്യങ്ങൾ തന്നെ ധാരാളം എന്ന് അപ്പു ആദ്യം തെളിയിച്ചു.

ഗോമ്പറ്റീഷൻ തുടങ്ങുന്ന സമയം ഞാൻ ഉറങ്ങിക്കഴിഞ്ഞ ഉടനെ ആയതുകൊണ്ട് മിക്കപ്പോഴും കമന്റ് ഇടാൻ സാധിക്കാറില്ല്ല. എങ്കിലും എല്ലാം വായിക്കാറുണ്ട്.

ഞാൻ പ്രതീക്ഷിക്കാത്ത രീതിയിൽ എന്നെ മനസ്സിലാക്കുന്ന നിങ്ങൾക്കെല്ലാവർക്കും കൈപ്പള്ളിയ്ക്കും നന്ദി.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-1659001283971916402009-04-12T20:53:00.000+04:002009-04-12T20:53:00.000+04:00അതുലേച്ചി പറഞ്ഞത് തന്നെ എനിക്കും പറയാന്‍ ഉള്ളത്......അതുലേച്ചി പറഞ്ഞത് തന്നെ എനിക്കും പറയാന്‍ ഉള്ളത്...
നമുക്കിടയില്‍ എന്ത് വിശിഷ്ടവ്യക്തി?

ചിന്തകളില്‍ ആണ് വൈശിഷ്ട്യം ... അത് ഇവിടെ ഉത്തരം ഇട്ട പലരിലും കണ്ടു.... അവര്‍ എല്ലാം എന്റെ കണ്ണില്‍ വിശിഷ്ടവ്യക്തികള്‍ ആണ്..Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-39367756817606509322009-04-12T20:38:00.000+04:002009-04-12T20:38:00.000+04:00ഇതു വരെ ഇവിടെ വന്നതില്‍ വച്ച് ഏറ്റവും സെന്സിബിള്...ഇതു വരെ ഇവിടെ വന്നതില്‍ വച്ച് ഏറ്റവും സെന്സിബിള് ആയ ഉത്തരങ്ങളില്‍ ഒന്ന്....
അഭിനന്ദനങ്ങള്‍ റോബി....

ആ ഏറ്റവും ഭാഗ്യവാനായ മനുഷ്യന് ആര് എന്ന ചോദ്യത്തിന്റെ ഉത്തരത്തിന് ഒരു സല്യൂട്ട്...
ഉയര്‍ന്ന ചിന്തകള്‍, നല്ല താല്പര്യങ്ങള് :)

ഇത് ലോങ് വീക്കെന്‍ഡില്‍ ഇട്ടതെന്തിനാ കൈപ്പള്ളീ?Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-35825733581807288622009-04-12T20:10:00.000+04:002009-04-12T20:10:00.000+04:00എന്നാൽ അങ്ങനെ 69ൽ അവസാനിപ്പിക്കാം അതാണു് അതിന്റെ ഒ...എന്നാൽ അങ്ങനെ

69ൽ അവസാനിപ്പിക്കാം അതാണു് അതിന്റെ ഒരു ഇതു്.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-38914665245246701892009-04-12T19:55:00.001+04:002009-04-12T19:55:00.001+04:00കൈപ്പ്സ്, ഐ ഡിഫര്‍ യുവര്‍ ഓണര്‍, ആരാണീ ബൈ ദ ബൈ വിശ...കൈപ്പ്സ്, ഐ ഡിഫര്‍ യുവര്‍ ഓണര്‍, ആരാണീ ബൈ ദ ബൈ വിശിഷ്ട വ്യക്തി മലയാളം ബ്ലോഗുകളില്‍? പറ്റില്ല പറ്റില്ല പറ്റില്ല, എന്നും എന്നും ഇവിടെ വന്ന് ഈ ഗോബിറ്റീഷന് നോക്കി കമന്റിടുന്നവരെഒക്കെ അപ്പോ ആരായി? അപ്പോ ഇത് വരെ ഉത്തരം അയച്ച് തന്നവരൊക്കെ ഗാപ്പ് ഫില്ലിങിനുള്ളവരായിരുന്നോ? പറ്റൂല്ല പറ്റൂല്ല അങനെ ഇപ്പോ ആരേം വിശിഷ്ട വ്യക്തി ആക്കണ്ട. അല്ല ഇനി, എഴുപതാമത്തേ പോസ്റ്റിനു എന്റെ ഇടണം ന്ന് പറഞ് ആരേലും തന്നാല്‍, ഗമ പോരാ ന്ന് പറഞ് ചെല്ലന് ഏത് രീതിയില്‍ തള്ളി ക്കളയും? അതോണ്ട് പറ്റൂല്ല പറ്റൂല്ല, അബ്ററ്റ് ആയിട്ട് ഒരു അവസാനം മതി, പുസ്തക ശേഖരം പോലെ. അല്ലാണ്ടെ, ആരേം ഇപ്പോ അരീട്ട് വാഴിയ്ക്കണ്ട ഇവിടെ. ഇത്രേം ദിവസം ഇവിടെ ആര്മ്മാദിച്ചവര് തന്നെ വിശിഷ്ട വ്യക്തികള്‍ എനിക്ക്.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-10266374835283535162009-04-12T19:55:00.000+04:002009-04-12T19:55:00.000+04:00കൈപ്പ്സ്, ഐ ഡിഫര്‍ യുവര്‍ ഓണര്‍, ആരാണീ ബൈ ദ ബൈ വിശ...കൈപ്പ്സ്, ഐ ഡിഫര്‍ യുവര്‍ ഓണര്‍, ആരാണീ ബൈ ദ ബൈ വിശിഷ്ട വ്യക്തി മലയാളം ബ്ലോഗുകളില്‍? പറ്റില്ല പറ്റില്ല പറ്റില്ല, എന്നും എന്നും ഇവിടെ വന്ന് ഈ ഗോബിറ്റീഷന് നോക്കി കമന്റിടുന്നവരെഒക്കെ അപ്പോ ആരായി? അപ്പോ ഇത് വരെ ഉത്തരം അയച്ച് തന്നവരൊക്കെ ഗാപ്പ് ഫില്ലിങിനുള്ളവരായിരുന്നോ? പറ്റൂല്ല പറ്റൂല്ല അങനെ ഇപ്പോ ആരേം വിശിഷ്ട വ്യക്തി ആക്കണ്ട. അല്ല ഇനി, എഴുപതാമത്തേ പോസ്റ്റിനു എന്റെ ഇടണം ന്ന് പറഞ് ആരേലും തന്നാല്‍, ഗമ പോരാ ന്ന് പറഞ് ചെല്ലന് ഏത് രീതിയില്‍ തള്ളി ക്കളയും? അതോണ്ട് പറ്റൂല്ല പറ്റൂല്ല, അബ്ററ്റ് ആയിട്ട് ഒരു അവസാനം മതി, പുസ്തക ശേഖരം പോലെ. അല്ലാണ്ടെ, ആരേം ഇപ്പോ അരീട്ട് വാഴിയ്ക്കണ്ട ഇവിടെ. ഇത്രേം ദിവസം ഇവിടെ ആര്മ്മാദിച്ചവര് തന്നെ വിശിഷ്ട വ്യക്തികള്‍ എനിക്ക്.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-86095284861983430342009-04-12T17:30:00.000+04:002009-04-12T17:30:00.000+04:00ഈ LLLLL നു പെറ്റിയടിക്കണം..55 കഴിഞ്ഞ് കാർഡ് പുതുക്...ഈ LLLLL നു പെറ്റിയടിക്കണം..55 കഴിഞ്ഞ് കാർഡ് പുതുക്കീട്ടില്ലാന്ന്..!!അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-32195425374400314652009-04-12T17:27:00.000+04:002009-04-12T17:27:00.000+04:00ചെല്ലക്കിളീ, ഞ്യാൻ റെഡിയാണ്..കമ്പ്ലീറ്റ് കുളു കുളാ...ചെല്ലക്കിളീ, ഞ്യാൻ റെഡിയാണ്..കമ്പ്ലീറ്റ് കുളു കുളാന്നുള്ള ഒരു ചോദ്യോത്തരത്തിനും കൂടി..!

പുസ്തക അലമാര ഇനിയും തുറക്കുന്നുണ്ടെങ്കിൽ അറിയിക്കണേ..!!അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-82066679998237551182009-04-12T17:22:00.000+04:002009-04-12T17:22:00.000+04:00എന്നാല്‍ കൈപ്പള്ളി ഉത്തേശിക്കുന്ന വിശിഷ്ടവ്യക്തികള...എന്നാല്‍ കൈപ്പള്ളി ഉത്തേശിക്കുന്ന വിശിഷ്ടവ്യക്തികളുടെ ഒരു ലിസ്റ്റിട്. നമ്മക്ക് എല്ലാര്ക്കും കൂടെ അവരോട് പറഞ്ഞ് നോക്കേം ചെയ്യാമല്ല്. :)aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-74708082213318964642009-04-12T17:10:00.000+04:002009-04-12T17:10:00.000+04:00സുഹൃത്തുക്കളെ ഈ മത്സര പരമ്പര 70ആം postൽ അവസാനിക്കാ...സുഹൃത്തുക്കളെ
ഈ മത്സര പരമ്പര 70ആം postൽ അവസാനിക്കാനാണു് തീരുമാനിച്ചിരിക്കുന്നതു്.

70ആമത്തെ postനു് ഒരു വിശിഷ്ട വ്യക്തിയുടെ post തന്നെ ആയിരിക്കണം എന്നൊരു ആഗ്രഹം കൂടിയുണ്ടു്.

69 വരെയുള്ള postകൾ തയ്യാറായിക്കൊണ്ടിരിക്കുകയാണു്. 70 ആമത്തെ postനായിട്ടുള്ള അപേക്ഷകൾ അയക്കുക.

നന്ദിKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-35959688970934961852009-04-12T16:42:00.000+04:002009-04-12T16:42:00.000+04:00അടുത്ത മത്സരം: UAE 18:00Moderation അവസാനിക്കുന്ന സ...അടുത്ത മത്സരം: UAE 18:00
Moderation അവസാനിക്കുന്ന സമയം: UAE 21:00Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-56660013192232984232009-04-12T16:15:00.000+04:002009-04-12T16:15:00.000+04:00ശരി ഉത്തറ്റം: Roby Kurianhttp://www.blogger.com/pr...ശരി ഉത്തറ്റം: Roby Kurian
http://www.blogger.com/profile/09213638932935201911Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-64340425064941303292009-04-12T15:45:00.000+04:002009-04-12T15:45:00.000+04:00എത്താന്‍ വൈകിപ്പോയി..Roby Kurianhttp://www.blogger...എത്താന്‍ വൈകിപ്പോയി..
Roby Kurian
http://www.blogger.com/profile/09213638932935201911Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-32786564575413866832009-04-12T15:07:00.000+04:002009-04-12T15:07:00.000+04:00കൈപള്ളീ...ക്ലാാാാാാാാാാക്ലീീീീീീീീ...കൈപള്ളീ...
ക്ലാാാാാാാാാാ
ക്ലീീീീീീീീീീീീ
ക്ലൂൂൂൂൂൂൂൂൂൂൂൂ
ക്ലൂൂൂൂൂൂൂൂൂൂൂൂ
ക്ലൂൂൂൂൂൂൂൂൂൂൂൂ
ക്ലൂൂൂൂൂൂൂൂൂൂൂൂ
qw_er_tyസുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-84415241611165888472009-04-12T14:54:00.000+04:002009-04-12T14:54:00.000+04:00മൂന്ന് മണിക്കൂറ് കഴിഞ്ഞാലൊ? ഉത്തരം പറയില്ലെ? :)മൂന്ന് മണിക്കൂറ് കഴിഞ്ഞാലൊ? ഉത്തരം പറയില്ലെ? :)സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-62376553740602369492009-04-12T14:50:00.000+04:002009-04-12T14:50:00.000+04:00റോബിയല്ലെങ്കില് മൂന്ന് മണിക്കുള്ളില്‍ ക്ലൂ തരേണ്ട...റോബിയല്ലെങ്കില് മൂന്ന് മണിക്കുള്ളില്‍ ക്ലൂ തരേണ്ടതാണ്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-12739907527961715772009-04-12T14:38:00.000+04:002009-04-12T14:38:00.000+04:00http://www.blogger.com/profile/0921363893293520191...http://www.blogger.com/profile/09213638932935201911
Roby Kurian[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-43446322541213762822009-04-12T14:19:00.000+04:002009-04-12T14:19:00.000+04:00ക്ലാ ക്ലാ ക്ലീ ക്ലീ. സുല്ല് തിരിഞ്ഞ് നോക്കി, അതാ മ...ക്ലാ ക്ലാ ക്ലീ ക്ലീ. സുല്ല് തിരിഞ്ഞ് നോക്കി, അതാ മുറ്റത്തൊരു ക്ലൂ..

കൈപ്പള്ളീ, ക്ലൂവിട്..ക്ലൂവിട്...അല്ലെങ്കിൽ റോബി കുര്യൻ ശരിയായ ഉത്തരമെന്ന് സമ്മതിക്ക്..അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-22726425735992500812009-04-12T14:02:00.000+04:002009-04-12T14:02:00.000+04:00മോഡറേഷന് കഴിഞ്ഞ് 2 മണിക്കൂറ് ആയി... ഇനി ഒരു ക്ലൂ ...മോഡറേഷന് കഴിഞ്ഞ് 2 മണിക്കൂറ് ആയി... ഇനി ഒരു ക്ലൂ തരൂ കൈപള്ളീ..

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-29625864054171139182009-04-12T13:28:00.000+04:002009-04-12T13:28:00.000+04:00ആരാ ഈ മണുക്കൂസ്? ഉത്തരം ഇവിടെ വേണമെന്നില്ല.. മെയി...ആരാ ഈ മണുക്കൂസ്?

ഉത്തരം ഇവിടെ വേണമെന്നില്ല.. മെയില്‍ അയച്ചാല്‍ മതി... ഹ ഹ :)അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-79453050720375882602009-04-12T13:06:00.000+04:002009-04-12T13:06:00.000+04:00Roby Kurianhttp://www.blogger.com/profile/09213638...Roby Kurian

http://www.blogger.com/profile/09213638932935201911Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-40057944984003775512009-04-12T12:56:00.000+04:002009-04-12T12:56:00.000+04:00This comment has been removed by the author.Unknownhttps://www.blogger.com/profile/06704535284492119544noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-82065470764843135422009-04-12T12:16:00.001+04:002009-04-12T12:16:00.001+04:00അത്ര പരിചയമില്ലാത്ത ഒരാളായത് കൊണ്ടാകാം, പെട്ടെന്നൊ...അത്ര പരിചയമില്ലാത്ത ഒരാളായത് കൊണ്ടാകാം, പെട്ടെന്നൊരു ഉത്തരം കണ്ടെത്തുക അസാധ്യം. എന്നിരുന്നാലും, ഈ ഉത്തരങ്ങളില്‍ നിന്ന് വായിച്ചെടുത്ത ചില നിഗമനങ്ങള്‍ വെച്ച് ഒരാളെ ചൂണ്ടിക്കാണിക്കട്ടെ :

1 : ടൌണ്‍ ഹാളിനോടു ചേര്‍ന്നുള്ള ക്രൌണ്‍ തിയേറ്റര്‍ വിലകൊടുത്തു മേടിച്ച് നല്ല സിനിമകള്‍ കൊണ്ടുവരാനാഗ്രഹിക്കുന്ന ഒരാള്‍, നാട്ടുകാരനായ സിനിമാക്കാരന് മാമുക്കോയയുടെ പരിചിതവലയത്തെ കുറിച്ചു വേണ്ടത്ര പിടിപാടുള്ള ആള് ... ഈ നിഗമനങ്ങളൊക്കെ വെച്ച് നോക്കുമ്പോള്‍ ആളൊരു കോഴിക്കൊട്ടുകാരനാവാനാണ് സാധ്യത.

2 : സിനിമയെ സ്നേഹിക്കുന്ന, സിനിമാ ഡീ.വീ.ഡികള്‍ കാണല്‍ മുഖ്യഹോബിയായ, നല്ല സിനിമകള്‍ എടുക്കാനാഗ്രഹിക്കുന്ന ഇയാള്‍ക്ക് പറയാനുണ്ടാവുക പ്രധാനമായും സിനിമകളെ കുറിച്ചു തന്നെയായിരിക്കണം. (ആകെയുള്ള നാല് ബ്ലോഗില്‍ രണ്റെന്നവും സിനിമക്കായി മാറ്റിവെച്ചിരിക്കുന്നു)

3 : ആഴ്ച്ചയിലൊരിക്കല്‍ തോട്ടിലെ കുളി മിസ്സാവുന്ന പ്രവാസി. ആഴ്ചയിലൊരിക്കല്‍ / മാസത്തിലൊരിക്കല്‍ നാട്ടില്‍ വന്നുപോകാന്‍ കഴിയുന്നോരാള്‍. അപ്പോള്‍ കേരളത്തിനു വെളിയില്‍ ബാന്ഗ്ലൂരോ മുംബൈയൊ ആകണം തട്ടകം.

4 : ഇടതുപക്ഷ സഹയാത്രികന്, ഭൌതിക ശാസ്ത്രത്തോടാഭിമുഖ്യമുള്ള, അധ്യാപനത്തില്‍ ആ വിഷയം കൈകാര്യം ചെയ്യാനാഗ്രഹിക്കുന്ന ഒരാള്‍. വയനാട്ടില്‍ കെ.ജെ. ബേബി നടത്തുന്ന "കനവി"നെപ്പറ്റി നന്നായി മനസ്സിലാക്കുകയും അത്തരത്തിലൊരു സംരംഭം തുടങ്ങണമെന്നത് സ്വപ്നമായി കൊണ്ടുനടക്കുകയും ചെയ്യുന്നൊരാള്‍..

... ഈ ഘടകളൊക്കെ വെച്ചു നോക്കുമ്പോള്‍ എനിക്ക് തോന്നിയ ഉത്തരം :

ദൃശ്യന്‍ | Drishyan
കാര്‍ഡ് നമ്പര്‍ : http://www.blogger.com/profile/13119536846586825155thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-889014444206161202009-04-12T12:16:00.000+04:002009-04-12T12:16:00.000+04:00Roby Kurianhttp://www.blogger.com/profile/09213638...Roby Kurian
http://www.blogger.com/profile/09213638932935201911സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.com