tag:blogger.com,1999:blog-1880023538400561468.post3926090386559758298..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: മത്സരം 2 - ഡോ. സലിം അലിKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger38125tag:blogger.com,1999:blog-1880023538400561468.post-73918263248505323352009-04-30T23:32:00.000+04:002009-04-30T23:32:00.000+04:00മോഡറേഷൻ കാലത്തു ഉത്തരം നൽകിയവർ:
bright
കുഞ്ഞന്‍
ബി...മോഡറേഷൻ കാലത്തു ഉത്തരം നൽകിയവർ:
bright
കുഞ്ഞന്‍
ബിന്ദു കെ പി
Melethil
അഗ്രജന്
Sudheesh|I|സുധീഷ്
വി. കെ ആദര്‍ശ്
രുദ്ര

അതിനു ശേഷം പറഞ്ഞവർ:
ശ്രീലാല്ജോഷിhttps://www.blogger.com/profile/09963618488711406925noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-40120027059696319182009-04-28T07:52:00.000+04:002009-04-28T07:52:00.000+04:00ഞാന്‍ ഇപ്പോഴാ ഈ പോസ്റ്റ് കാണുന്നത്...എന്തായാലും അട...ഞാന്‍ ഇപ്പോഴാ ഈ പോസ്റ്റ് കാണുന്നത്...എന്തായാലും അടുത്ത കോമ്പറ്റീഷനില്‍ പങ്കെടുക്കും...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-90208309636728438932009-04-28T00:12:00.000+04:002009-04-28T00:12:00.000+04:00ഹരിയണ്ണ
bloggerമാരുടെ കളി കഴിഞ്ഞു. ഇതു് വേറെ കളിഹരിയണ്ണ
bloggerമാരുടെ കളി കഴിഞ്ഞു. ഇതു് വേറെ കളിKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-78488070067574954152009-04-27T23:39:00.000+04:002009-04-27T23:39:00.000+04:00ഈ അപ്പുപ്പന്റെ ബ്ലോഗര്‍ പ്രൊഫൈല്‍ കിട്ടിയില്ല;അതുക...ഈ അപ്പുപ്പന്റെ ബ്ലോഗര്‍ പ്രൊഫൈല്‍ കിട്ടിയില്ല;അതുകൊണ്ടാ ഞാന്‍ പറയാതിരുന്നത്!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-80309200524514318652009-04-27T21:26:00.000+04:002009-04-27T21:26:00.000+04:00ഹൊ എന്തൊരനുസരണ :)
ഒന്നു നീട്ടി വിളിച്ചപ്പോളേക്കും...ഹൊ എന്തൊരനുസരണ :)

ഒന്നു നീട്ടി വിളിച്ചപ്പോളേക്കും ദേ അപ്പു എത്തി.
ഇപ്പോളത്തെ പിള്ളേരുടെ കൂട്ടൊന്നുമല്ല..
മിടുക്കന് :)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-43633525030276399312009-04-27T21:08:00.000+04:002009-04-27T21:08:00.000+04:00ഈ ഗോമ്പിറ്റീഷന്‍ തുടരുക....ഈ ഗോമ്പിറ്റീഷന്‍ തുടരുക....yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-48944897383183713932009-04-27T21:03:00.000+04:002009-04-27T21:03:00.000+04:00This comment has been removed by the author.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-84578368707509077912009-04-27T20:41:00.002+04:002009-04-27T20:41:00.002+04:00അടുത്ത മത്സരം 28/4/2009 യൂ.എ.ഇ സമയം രാവിലെ 6:00 മണ...അടുത്ത മത്സരം 28/4/2009 യൂ.എ.ഇ സമയം രാവിലെ 6:00 മണിക്ക്. മോഡറേഷന് അവസാനിക്കുന്ന സമയം നാലുമണിക്കൂറിനു ശേഷം രാവിലെ 10:00 ന്Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-45429984881285931482009-04-27T20:41:00.001+04:002009-04-27T20:41:00.001+04:00അയ്യോ ഉത്തരം വന്നോഅയ്യോ ഉത്തരം വന്നോഅനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-44266148515175217402009-04-27T20:41:00.000+04:002009-04-27T20:41:00.000+04:00ഞാനും കൂടാം.
സലീം അലിഞാനും കൂടാം.
സലീം അലിഅനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-12251113267981547282009-04-27T20:39:00.000+04:002009-04-27T20:39:00.000+04:00ശരിയുത്തരം : 2. ഡോ. സലിം അലി
ലോക പ്രശസ്ത പക്ഷിനി...ശരിയുത്തരം : 2. ഡോ. സലിം അലി

ലോക പ്രശസ്ത പക്ഷിനിരീക്ഷകന് (ornithologist). "Bird man of India" എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന ഡോ. അലി, ഇന്ത്യയില്‍ ആദ്യമായി ചിട്ടയോടൂകൂടിയ ഒരു പക്ഷി സര്‍വേ നടത്തിയ വ്യക്തികളില്‍ പ്രഥമഗണനീയനാണ്. അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ പില്ക്കാലത്ത് പക്ഷിനീരീക്ഷണ മേഖലയിലെ വികാസങ്ങള്‍ക്ക് വളരെയേറേ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബോംബെയിലെ ഒരു മുസ്ലിം കുടുംബത്തില്‍ 1896 നവംബര്‍ 12 നാണ് അദ്ദേഹം ജനിച്ചത്. പത്താം വയസില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം, തുടര്‍ന്ന് തന്റെ മാതുലനോടൊപ്പമാണ് കഴിഞ്ഞത്. ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി തലവനായിരുന്ന W.S. Millard ആണ് അദ്ദേഹത്തെ പക്ഷിഗവേഷണം പരിചയപ്പെടുത്തുന്നത്. 1928 ല്‍ അദ്ദേഹം ജര്‍മനിയിലെ Zoological Museum of Berlin University യിലെ പ്രൊഫസറായിരുന്ന Erwin Stresemann നോടൊപ്പം പക്ഷിനിരീക്ഷണത്തില്‍ പ്രാഗല്ഭ്യം നേടീ. തുടര്‍ന്നിങ്ങോട്ട് ഇന്ത്യയിലേയും പാകിസ്ഥാനിലേയും പക്ഷി വര്‍ഗ്ഗങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പഠനങ്ങള്‍ ഇന്നും റെഫറന്‍സായി ഉപയോഗിക്കത്ത വിധത്തിലായിരുന്നു. പതിനഞ്ചോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1958 ല്‍ പദ്മഭൂഷണ്‍ നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1987 ജൂലൈ 27 ന് തൊണ്ണൂറ്റിഒന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-55078730863519724222009-04-27T20:34:00.000+04:002009-04-27T20:34:00.000+04:00അപ്പൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ...അപ്പൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂkichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-21495269109470041672009-04-27T20:32:00.000+04:002009-04-27T20:32:00.000+04:00കോവിലന്‍കോവിലന്‍kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-29168486065130227452009-04-27T19:56:00.000+04:002009-04-27T19:56:00.000+04:00ഉത്തരം മാറ്റിപ്പറഞ്ഞൂടെ ? എന്റെ പുതിയ ഉത്തര സലിം അ...ഉത്തരം മാറ്റിപ്പറഞ്ഞൂടെ ? എന്റെ പുതിയ ഉത്തര സലിം അലി.. ( ഫോട്ടോയുടെ പഴക്കം അങ്ങനെ തോന്നിക്കുന്നു.)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-4657688125557190712009-04-27T19:50:00.000+04:002009-04-27T19:50:00.000+04:00എം എഫ് ഹുസൈന്...എം എഫ് ഹുസൈന്...ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-12351622980840947792009-04-27T19:36:00.000+04:002009-04-27T19:36:00.000+04:00അപ്പൊ അപ്പു മാഷെ, എപ്പോഴാ സമ്മാനം???
ഒന്നാം സമ്മാന...അപ്പൊ അപ്പു മാഷെ, എപ്പോഴാ സമ്മാനം???
ഒന്നാം സമ്മാനം: bright
രണ്ടാം സമ്മാനം :കുഞ്ഞന്‍
മൂന്നാം സമ്മാനം :ബിന്ദു കെ പി
സ്പെഷ്യല്‍ പ്രോത്സാഹന സമ്മാനം : Melethil, അഗ്രജന്, and Sudheesh|I|സുധീഷ് (ഞാന്‍ തന്നെ ;)Sudhi|I|സുധീhttps://www.blogger.com/profile/17587219782222189055noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-42483672864513061202009-04-27T19:25:00.000+04:002009-04-27T19:25:00.000+04:00കമന്റ് മോഡറേഷന് അവസാനിച്ചുകമന്റ് മോഡറേഷന് അവസാനിച്ചുAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-83537210269026783722009-04-27T18:48:00.000+04:002009-04-27T18:48:00.000+04:00Salim Ali
[ഉത്തരം പറയാന്‍ ഫോര്‍മാറ്റ് ഒന്നുമില്ലല...Salim Ali

[ഉത്തരം പറയാന്‍ ഫോര്‍മാറ്റ് ഒന്നുമില്ലല്ലൊ!]രുദ്രhttps://www.blogger.com/profile/15191673955025076347noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-26116843678672647472009-04-27T18:45:00.000+04:002009-04-27T18:45:00.000+04:00Salim AliSalim Aliരുദ്രhttps://www.blogger.com/profile/15191673955025076347noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-70527942857614388722009-04-27T18:07:00.000+04:002009-04-27T18:07:00.000+04:00saalim alisaalim aliവി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-77509449014868312602009-04-27T17:42:00.001+04:002009-04-27T17:42:00.001+04:00കോവിലന് ആണോ? ആണെന്ന് തോന്നുന്നു..അതെ കോവിലന് തന്...കോവിലന് ആണോ? ആണെന്ന് തോന്നുന്നു..അതെ കോവിലന് തന്നെ.. പ്രൊഫൈല്‍ ഇല്ല :)) Tracking...Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-90843145028335317552009-04-27T17:42:00.000+04:002009-04-27T17:42:00.000+04:00Salim Ali...
Gimmee the Price ;-)Salim Ali...

Gimmee the Price ;-)Sudhi|I|സുധീhttps://www.blogger.com/profile/17587219782222189055noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-61426661228011359742009-04-27T17:41:00.000+04:002009-04-27T17:41:00.000+04:00കോവിലന് ആണോ? ആണെന്ന് തോന്നുന്നു..അതെ കോവിലന് തന്...കോവിലന് ആണോ? ആണെന്ന് തോന്നുന്നു..അതെ കോവിലന് തന്നെ.. പ്രൊഫൈല്‍ ഇല്ല :))Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-17134002554744881952009-04-27T17:39:00.000+04:002009-04-27T17:39:00.000+04:00ഹോ... എത്ര നേരമായി ആ ചിത്രം മനസ്സിൽ കിടന്ന് കളിക്ക...ഹോ... എത്ര നേരമായി ആ ചിത്രം മനസ്സിൽ കിടന്ന് കളിക്കാൻ തുടങ്ങിയിട്ടെന്നോ... ആ പേരോറ്മ്മ വരാതിരുന്നപ്പോൾ അവസാനം തൊപ്പിയില്ലെങ്കിലും സാരമില്ല എന്ന് വെച്ച് മൊയതു മൌലവിയുടെ പേര് പറഞ്ഞതാ... പക്ഷെ ഒടുക്കം എനിക്ക് കിട്ടി ആ മുഖം :)

എന്റെ മാറ്റിയ ഉത്തരം: സലിം അലിമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-25917877144734102592009-04-27T17:36:00.000+04:002009-04-27T17:36:00.000+04:00മൊയ്തു മൌലവിമൊയ്തു മൌലവിമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com