tag:blogger.com,1999:blog-1880023538400561468.post3873645974841080683..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 5 - അഞ്ചൽക്കാരൻKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger187125tag:blogger.com,1999:blog-1880023538400561468.post-32940923015788240902009-03-12T16:48:00.000+04:002009-03-12T16:48:00.000+04:00ഇപ്പോഴാ ശ്വാസം നേരെ വീണത്...ഇപ്പോഴാ ശ്വാസം നേരെ വീണത്...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-11245894470657469192009-03-12T14:50:00.000+04:002009-03-12T14:50:00.000+04:00പൊന്ന് കര്‍ത്താവീശോമിശിഹായേ,ഇത്രേം സോറിയോ?അനിലേ, വ...പൊന്ന് കര്‍ത്താവീശോമിശിഹായേ,
ഇത്രേം സോറിയോ?
അനിലേ, വെറുതെ ഒന്ന് ചൊടിപ്പിച്ചതല്ലേ?
പാം പറാന്ന്....Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-2353400554316428182009-03-12T12:57:00.000+04:002009-03-12T12:57:00.000+04:00അയ്യോ ശശിയേട്ടനെ ഒഴിവാക്കിയതില്‍ നിരുപാധികം മാപ്പു...അയ്യോ ശശിയേട്ടനെ ഒഴിവാക്കിയതില്‍ നിരുപാധികം മാപ്പു ചോദിക്കുന്നു...
അപ്പോള്‍ അത് കണ്ടില്ല. (കാരണം ഫോര്‍മാറ്റ് ശരിയല്ല... :) )

കണ്ടു വന്നപ്പോഴേക്കും കൈപ്പള്ളീ എല്ലാം ശരിയാക്കിയിരുന്നു.. അതാ മിണ്ടാതിരുന്നത്... സോറി..സോറി..സോറി..സോറി..സോറി..സോറി..സോറി.. ???അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-16310009177094914322009-03-12T11:39:00.000+04:002009-03-12T11:39:00.000+04:00വൈകിയാലും ഒരു പ്രതിഷേധം:അനില്‍ശ്രീ എഴുതി:(ഒന്നല്ല,...വൈകിയാലും ഒരു പ്രതിഷേധം:

അനില്‍ശ്രീ എഴുതി:(ഒന്നല്ല, രണ്ട് വട്ടം)

Please check

അഗ്രജന് 10+5
ആഷ | Asha 8+5
പ്രിയ 7+5
വല്യമ്മായി 6+5
അനില്‍ശ്രീ... 5+5
Visala Manaskan 4+5
ഉപാസന || Upasana 3+5
ദേവന് 2+5

അഞ്ചിന്റെ പോയിന്റുകള്‍ ഇങ്ങനെ വരണം... (കിട്ടാനുല്ലത് കിട്ടിയില്ലെങ്കില്‍ അടുത്തതിലെ പെറ്റി എവിടുന്ന് കൊടുക്കും)

രണ്ട് വട്ടവും എന്റെ പേര് ഒഴിവാക്കിയിരിക്കുന്നു.
അനില്‍, ഞാന്‍ ഒരു പാവാന്ന് കരുതി എന്തുമാകാമെന്നോ?
എന്നെ ഒരു തറവാടിയാക്കല്ലേ!!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-76803806689828960562009-03-12T11:21:00.000+04:002009-03-12T11:21:00.000+04:00കൈപ്പള്ളി അല്ലെ സ്കോര്കീപ്പറ് വേണംന്ന് പറഞ്ഞേ. ഈ ...കൈപ്പള്ളി അല്ലെ സ്കോര്കീപ്പറ് വേണംന്ന് പറഞ്ഞേ. ഈ വീയെമ്മിനെ പിടിച്ച് സ്കോര്കീപ്പറ് ആക്കാം. എത്രയാ പെറ്റി വേണ്ടേച്ചാല് തന്നെ എഴുതി എടുത്തോളും. പ്ലസ് പോയിന്റൊട്ട് വേണ്ടാതാനും.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-91340140687335225552009-03-12T08:30:00.000+04:002009-03-12T08:30:00.000+04:00എന്റെ 6 പെറ്റി പോയന്റുകള്‍ എവിടെ?????1- ഉത്തരം മാറ...എന്റെ 6 പെറ്റി പോയന്റുകള്‍ എവിടെ?????

1- ഉത്തരം മാറ്റി-
2- യാഹൂവിലേക്ക് ലിങ്കിട്ട്
3- കമാന്റ് ഡീലിറ്റി

ആകെ 6 പോയന്റ് വേണം - ശ്രദ്ധിക്കുമല്ലോ?

ഉത്തരവാദിത്വമില്ള്ളത്തസ്കോര് കീപ്പര്‍മാരെ മത്സരത്തില്‍ നിന്നും പുറത്താക്കുക

ജയ് ഗോമ്പിഷന്:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-15790450202860066262009-03-12T08:23:00.000+04:002009-03-12T08:23:00.000+04:0012..!ഇതെപ്പടി12..!
ഇതെപ്പടിഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-64248549511165148942009-03-12T08:21:00.000+04:002009-03-12T08:21:00.000+04:00അങ്ങനെ ഞാനും അക്കൌണ്ട് തുറന്നു...5+1..!‘1’ എന്തിനാ...അങ്ങനെ ഞാനും അക്കൌണ്ട് തുറന്നു...
5+1..!
‘1’ എന്തിനാന്ന് മ്അനസ്സിലായില്ല.

‘ബീടര്’ എന്ന വാക്ക് അഞ്ചലിന്റെ ബ്ലോഗില്‍ എവിടെയോ വായിച്ച ഓര്‍മ്മയുണ്ട്. ചില ഉത്തരങ്ങള്‍ അലി ഭായിയുടെ ശൈലിയില്‍ അല്ല പറഞ്ഞിരിക്കുന്നത്.

ഉപാസന

ഓഫ്: കൈമള്‍ പറഞ്ഞാ അത് അച്ചട്ടാാ.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-76187564166774864312009-03-11T23:48:00.000+04:002009-03-11T23:48:00.000+04:00അഞ്ചൽക്കാരാ, ഇതിലേത് കണ്ടാണ് താങ്കൾ അല്ലാ എന്ന് തോ...അഞ്ചൽക്കാരാ, ഇതിലേത് കണ്ടാണ് താങ്കൾ അല്ലാ എന്ന് തോന്നുക എന്ന് പറഞ്ഞാൽ മതിയൊ? എളുപ്പം അതാ. മൊത്തം അഞ്ചത്സ് :)
(എനിക്കത്രെം അറിവില്ലെലും അഗ്രജൻ മാഷൊക്കെ പറഞ്ഞപ്പൊ ഉറപ്പായി. എന്റെ കാര്യതിൽ അതും ഒരു പോയിന്റാണ്)

(അഞ്ചൽക്കാരൻ കീ ജയ്. എഴും അഞ്ചും പന്ത്രണ്ട് പോയിന്റല്ലേ :)

അനിൽശ്രീ മ്യാപ്പാക്കണം. സുൽ പറഞ്ഞതിനെ അനിൽശ്രീ പറഞ്ഞതായി തോന്നിയതാ.(മൾട്ടി റ്റാസ്കിഗിൽ പറ്റിയ പിഴ)പിന്നെ ദേവേട്ടൻ കൊയ്രാള എന്നത് മീൻ ആണെന്ന് പറഞ്ഞപ്പൊ പിന്നെ തീരെ ചിന്തിച്ചില്ല. ബ്ലൊഗിൽ മീൻ=അനിൽശ്രീ ആണല്ലോ :))
( വേണേൽ കഴിഞ്ഞ പൊസ്റ്റിൽ കിട്ടിയ ഒരു പെറ്റി നഷ്ട്പരിഹാരമായ് തരാം.മാപ്പാക്കണം)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-30190698316954706712009-03-11T22:07:00.000+04:002009-03-11T22:07:00.000+04:00എല്ലാവര്ക്കും നന്ദി. ഈ സീരീസില്‍ ഏറ്റവും കുറവ് പെ...എല്ലാവര്ക്കും നന്ദി. ഈ സീരീസില്‍ ഏറ്റവും കുറവ് പെറ്റികള്‍ വന്നൊരു എപ്പിസോഡില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം.

താങ്കള്‍ക്ക് മിണ്ടാനാവുമായിരുന്നില്ലല്ലോ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-48262116056139308402009-03-11T22:06:00.000+04:002009-03-11T22:06:00.000+04:00അവിടെ 6 തുടങ്ങി ഇവിടെ off അടിച്ചോണ്ടിരുന്നോഅവിടെ 6 തുടങ്ങി ഇവിടെ off അടിച്ചോണ്ടിരുന്നോKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-48452301683192655912009-03-11T22:05:00.000+04:002009-03-11T22:05:00.000+04:00അഞ്ചലേ, പോസ്റ്റു കാണാന്‍ ഞാന്‍ അഞ്ചുമിനിറ്റ് വൈകിപ...അഞ്ചലേ, പോസ്റ്റു കാണാന്‍ ഞാന്‍ അഞ്ചുമിനിറ്റ് വൈകിപ്പോയി... എനിക്കുത്തരങ്ങള്‍ വായിച്ച് താഴേക്ക് വരുമ്പോഴേ ഇതു താങ്കളാണെന്ന് കത്തി, പിന്നെ ഒരുത്തരത്തിലെ 'ബായി' പ്രയോഗം കൂടെയായപ്പോള്‍ ഉറപ്പായി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-23998138973733490242009-03-11T22:02:00.000+04:002009-03-11T22:02:00.000+04:00അനിലേ, ജൈവികത്തില് മീനുകളെപ്പറ്റി എഴുതുമ്പോള്‍ അവ...അനിലേ, ജൈവികത്തില് മീനുകളെപ്പറ്റി എഴുതുമ്പോള്‍ അവ എങ്ങനെ ഏറ്റവും രുചികരമായി കറിവെക്കാം എന്നും കൂടി ഇനി ചേര്‍ക്കുക!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-17655678692654093812009-03-11T21:59:00.000+04:002009-03-11T21:59:00.000+04:005Ls"ഒന്നു ചിന്തിയ്ക്കും. മറ്റൊന്നു പ്രവര്ത്തിയ്ക്...5Ls
"ഒന്നു ചിന്തിയ്ക്കും. മറ്റൊന്നു പ്രവര്‍ത്തിയ്ക്കും. വേറൊന്നു പറയും."
"കോമാളിയായി വീണ്ടും ജീവിയ്ക്കും!"
"വഴിയേ പോകുന്ന വയ്യാവേലി തലയില്‍ വലിഞ്ഞു കേറുന്ന കാലം. സംഭവിയ്ക്കുന്നതെല്ലാം പ്രതീക്ഷകള്‍ക്ക് വിപരീതമാകുന്ന കാലം."

"ബീടര്‍ക്ക് മോതിരം വല്യ ഇഷ്ടമാണ്. എനിയ്ക്ക് ആഭരണങ്ങളോട് തീരെ താല്പര്യമില്ല. ചിരിയ്ക്കുന്ന മുഖമാണ് ഏറ്റവും നല്ല ആഭരണം എന്നതാണ് എന്റെ തത്വശാസ്ത്രം."

"പുരുഷന് ദൈവത്തിന്റെ പ്രതിരൂപവും സ്തീ അവന്റെ വാരിയെല്ലില്‍ നിന്നും സൃഷ്ടിയ്ക്കപ്പെട്ടവളും ആണ്."അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-50985882372593869792009-03-11T21:58:00.000+04:002009-03-11T21:58:00.000+04:00ഇനി മുതൽ score ഞാൻ keep ചെയ്യുന്നതല്ലനിങ്ങൾ ആരെങ്ക...ഇനി മുതൽ score ഞാൻ keep ചെയ്യുന്നതല്ല
നിങ്ങൾ ആരെങ്കിലുമൊക്കെ അതങ്ങ keepയാൽ മതി.

Score Keeper ആകാൻ ആഗ്രഹമുള്ളവർക്ക് ബന്ധപ്പെടാംKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-70211404469491698602009-03-11T21:55:00.000+04:002009-03-11T21:55:00.000+04:00Final Final Rankingവല്യമ്മായി 21പ്രിയ 20അഞ്ചല്ക്ക...Final Final Ranking
വല്യമ്മായി 21
പ്രിയ 20
അഞ്ചല്ക്കാരന് 16
ആഷ | Asha 15
അനില്‍ശ്രീ 14
ഉപാസന || Upasana 12
ഗുപ്തന് 12
നട്ടപിരാന്തന് 10
kaithamullu : കൈതമുള്ള് 9
അനില്‍_ANIL 8
മാരാർ 8
kaithamullu : കൈതമുള്ള് 8
Visala Manaskan 7
അഗ്രജന് 7
ബിന്ദു 7
ഹരിയണ്ണന്‍@Hariyannan 6
ഉപാസന || Upasana 6
ജോഷി 5
ദേവന് 5
Siju | സിജു 4
ജയരാജന് 3Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-37931630186600055602009-03-11T21:54:00.000+04:002009-03-11T21:54:00.000+04:00ഇതൊരു വല്ലാത്ത ചതിയായി പോയി. റാങ്കിങ്ങില്‍ ഒന്നാമത...ഇതൊരു വല്ലാത്ത ചതിയായി പോയി. റാങ്കിങ്ങില്‍ ഒന്നാമതു നിന്ന ഞാന്‍ എന്റെ ഉത്തരം വന്നപ്പോ ഠപ്പോന്നു മൂന്നാമത്.

എന്തേലും മിണ്ടാനൊക്കുമോ. ഉടനേ വരില്ലേ പെറ്റി.

കമന്റാതെ ഇന്നു പിടിച്ചു നിന്ന പാട് എനിയ്ക്കറിയാം.

അഗ്രജന് പിടികൂടും എന്നറിയാമായിരുന്നു. പക്ഷേ പോസ്റ്റ് വന്നു അഞ്ചു മിനിറ്റിനുള്ളില്‍ പ്രതീക്ഷിച്ചില്ല.

എല്ലാവര്ക്കും നന്ദി. ഈ സീരീസില്‍ ഏറ്റവും കുറവ് പെറ്റികള്‍ വന്നൊരു എപ്പിസോഡില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം.

ഒരു ആഗ്രഹം ബാക്കിയുണ്ട്. ഉത്തരത്തിലേയ്ക്കു എത്താന്‍ ശരിയുത്തരം പറഞ്ഞവരെ സഹായിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

ഇന്നി ഇവിടെയൊക്കെ തന്നെ കാണും.

നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-32695118524131610282009-03-11T21:53:00.000+04:002009-03-11T21:53:00.000+04:00Please checkഅഗ്രജന് 10+5ആഷ | Asha 8+5പ്രിയ 7+5വല്‍...Please check

അഗ്രജന് 10+5
ആഷ | Asha 8+5
പ്രിയ 7+5
വല്യമ്മായി 6+5
അനില്‍ശ്രീ... 5+5
Visala Manaskan 4+5
ഉപാസന || Upasana 3+5
ദേവന് 2+5

അഞ്ചിന്റെ പോയിന്റുകള്‍ ഇങ്ങനെ വരണം... (കിട്ടാനുല്ലത് കിട്ടിയില്ലെങ്കില്‍ അടുത്തതിലെ പെറ്റി എവിടുന്ന് കൊടുക്കും)അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-66849067126494095702009-03-11T21:48:00.000+04:002009-03-11T21:48:00.000+04:00കൈപ്പള്ളീ,,, ഒബ്ജക്ഷന്അഞ്ചിന്റെ മാര്‍ക്ക് ഒന്നു ക...കൈപ്പള്ളീ,,, ഒബ്ജക്ഷന്

അഞ്ചിന്റെ മാര്‍ക്ക് ഒന്നു കൂടി നോക്കൂ.. എനിക്ക് 5+5 കിട്ടണ്ടതാണ്. നട്ടപിരാന്തന് ഉത്തരം ഒന്നും പറയാതെ 10 പോയിന്റ് അടിച്ചെടുത്തു...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-34028930389185200972009-03-11T21:46:00.001+04:002009-03-11T21:46:00.001+04:00കൈപ്പള്ളീ പലതരം ചതികളായല്ലോ...എന്തരോ ബാധയാ.. നമുക്...കൈപ്പള്ളീ പലതരം ചതികളായല്ലോ...

എന്തരോ ബാധയാ.. നമുക്കൊന്ന് ഒഴിപ്പിക്കാം.

ഓഹോാാാാാാാാാായ്

പെരിങ്ങൊട്ടുകര ഭാഗത്തുള്ള ആരെങ്കിലും ഹാജരുണ്ടെങ്കില്‍ ഒന്നു ഹെല്പ്.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-68354337106266148782009-03-11T21:46:00.000+04:002009-03-11T21:46:00.000+04:00പോയറ്റിക് ലൈസന്‍സ്, പോയറ്റിക് ലൈസന്‍സ് എന്നൊന്നി...പോയറ്റിക് ലൈസന്‍സ്, പോയറ്റിക് ലൈസന്‍സ് എന്നൊന്നില്ലേ :-) പിന്നെ സിനിമയില്‍ പാട്ടുപാടുന്നതായി കാണിച്ചിരിക്കുന്ന മിഥുനത്തിന് അത്രയും ഭൂവിജ്ഞാനമേ ഉണ്ടായിരുന്നുള്ളൂ എന്നു വയലാര്‍ വരുത്തിത്തീര്‍ത്തതാണ് എന്നും വ്യാഖ്യാനിക്കാം. പിന്നെ പുറത്തു പെരിയാറിലെ വെള്ളം, അകത്തു അതിലും പെരിയ വെള്ളം എന്ന രീതിയിലിരുന്നാണ് അങ്ങേരതെഴുതിയത് എന്നും തോന്നുന്നു.Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-63729995039953954372009-03-11T21:45:00.000+04:002009-03-11T21:45:00.000+04:00അപ്പോ ഞാന്‍ ഒരു അരമണിക്കൂര്‍ മിഡ്നൈറ്റ് വാക്കും ക...അപ്പോ ഞാന്‍ ഒരു അരമണിക്കൂര്‍ മിഡ്നൈറ്റ് വാക്കും കഴിഞ്ഞ് ചീനിയും മീനും തിന്ന് ഏമ്പക്കവും വിട്ട് വരാം. അടുത്ത പോസ്റ്റ് റെഡിയാക്ക് കൈപ്പള്ളീ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-7129600392486720402009-03-11T21:44:00.000+04:002009-03-11T21:44:00.000+04:00sorry വീണ്ടും rankingവല്യമ്മായി 21പ്രിയ 20അഞ്ചല്ക...sorry വീണ്ടും ranking
വല്യമ്മായി 21
പ്രിയ 20
അഞ്ചല്ക്കാരന് 16
ആഷ | Asha 15
ഉപാസന || Upasana 12
ഗുപ്തന് 12
അനില്‍ശ്രീ 11
നട്ടപിരാന്തന് 10
kaithamullu : കൈതമുള്ള് 9
Visala Manaskan 8
അനില്‍_ANIL 8
അഗ്രജന് 7
ബിന്ദു 7
ഹരിയണ്ണന്‍@Hariyannan 6
ജോഷി 5
ദേവന് 5
Siju | സിജു 4
ജയരാജന് 3
nardnahc hsemus 1
നന്ദകുമാര്‍ 1Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-18538400837796978162009-03-11T21:43:00.001+04:002009-03-11T21:43:00.001+04:00ഹാ അതു തന്നെ അനില്‍ശ്രീ. പ്രതികാരം. ഞാന്‍ ദേഗഫൂര്...ഹാ അതു തന്നെ അനില്‍ശ്രീ. പ്രതികാരം. ഞാന്‍ ദേ
ഗഫൂര്‍ക്കാ ദോസ്തില്‍ പോയി കപ്പയും മത്തിക്കറിയും കഴിക്കാന്‍ പോകുന്നു പാഞ്ചാലീ. നമ്മളോടാ കളി?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-6015898558458495052009-03-11T21:43:00.000+04:002009-03-11T21:43:00.000+04:00Rankingവല്യമ്മായി 21പ്രിയ 20അഞ്ചല്ക്കാരന് 16ആഷ |...Ranking

വല്യമ്മായി 21
പ്രിയ 20
അഞ്ചല്ക്കാരന് 16
ആഷ | Asha 15
ഉപാസന || Upasana 12
ഗുപ്തന് 12
അനില്‍ശ്രീ 11
നട്ടപിരാന്തന് 10
kaithamullu : കൈതമുള്ള് 9
Visala Manaskan 8
അനില്‍_ANIL 8
അഗ്രജന് 7
ബിന്ദു 7
ഹരിയണ്ണന്‍@Hariyannan 6
ജോഷി 5
ദേവന് 5
Siju | സിജു 4
ജയരാജന് 3
nardnahc hsemus 1
നന്ദകുമാര്‍ 1Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.com