tag:blogger.com,1999:blog-1880023538400561468.post2679373638867599691..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 3 - സി.കെ. ബാബുKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger207125tag:blogger.com,1999:blog-1880023538400561468.post-62022525734343792732009-03-25T17:20:00.001+04:002009-03-25T17:20:00.001+04:00ചിലരെ പിടികൂടാൻ എഫ്.ബി.ഐക്കുപോലും പാടാണ്.ചിലരെ പിടികൂടാൻ എഫ്.ബി.ഐക്കുപോലും പാടാണ്.chithragupthanhttps://www.blogger.com/profile/09789286952064571189noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-1537858178524862902009-03-25T17:20:00.000+04:002009-03-25T17:20:00.000+04:00ചിലരെ പിടികൂടാൻ എഫ്.ബി.ഐക്കുപോലും പാടാണ്.ചിലരെ പിടികൂടാൻ എഫ്.ബി.ഐക്കുപോലും പാടാണ്.chithragupthanhttps://www.blogger.com/profile/09789286952064571189noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-34726756651962725082009-03-11T21:44:00.000+04:002009-03-11T21:44:00.000+04:00മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?മുള്ളന്‍...മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?

മുള്ളന്‍പന്നികളുടെ അതിശ്രദ്ധാപൂര്വ്വമായ പ്രണയലീല.

wonderful!K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-50573923713961948692009-03-11T05:17:00.000+04:002009-03-11T05:17:00.000+04:00പെനാൽറ്റിയൊക്കെ കൈപ്പള്ളിയണ്ണൻ മുൻകൂറായി കൊടുക്കു...പെനാൽറ്റിയൊക്കെ കൈപ്പള്ളിയണ്ണൻ മുൻകൂറായി കൊടുക്കും, അറിഞ്ഞില്ലേ അനിൽശ്രീ? എന്റെ പെനാൽറ്റിയും നാലാം മത്സരത്തിലേതാണു്.

എത്ര പെനാൽറ്റി വേണമെങ്കിലും തരട്ടേ. എനിക്കെന്താ? കാശിനു ഗതിയില്ലാത്തവനു പത്തു രൂപാ കടവും പതിനായിരം രൂപാ കടവും ഒരുപോലെയല്ലേ?Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-73689739121078306342009-03-11T05:13:00.000+04:002009-03-11T05:13:00.000+04:00മൂന്നാം മല്‍സരത്തില്‍ എനിക്ക് പത്ത് പോയിന്റും നാലു...മൂന്നാം മല്‍സരത്തില്‍ എനിക്ക് പത്ത് പോയിന്റും നാലു പെനാലിറ്റിയും ആണുള്ളത്. അതിനാല്‍ ആകെ ആറ് അല്ലെ വരേണ്ടത്. ഇതില്‍ നാലേ കാണുന്നുള്ളൂ. എന്താ അങ്ങനെ? അതോ നാലാം മല്‍സരത്തിലേത് കൂടി (പെനാലിറ്റി)അപ്ഡേറ്റ് ചെയ്തോ?അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-59998499162092310112009-03-11T02:24:00.000+04:002009-03-11T02:24:00.000+04:00Rankingഗുപ്തന് 12അനില്‍_ANIL 8പ്രിയ 8ബിന്ദു 7അഞ്ച...Ranking
ഗുപ്തന് 12
അനില്‍_ANIL 8
പ്രിയ 8
ബിന്ദു 7
അഞ്ചല്ക്കാരന് 6
ഹരിയണ്ണന്‍@Hariyannan 6
ജോഷി 5
Siju | സിജു 4
അനില്‍ശ്രീ 4
ദേവന് 4
വല്യമ്മായി 4
ജയരാജന് 3
ആഷ | Asha 2
nardnahc hsemus 1
Kichu -1
ശിശു -1
Kichu -2
Umesh::ഉമേഷ് -2
അഭിലാഷങ്ങള്‍ -2
ഇത്തിരിവെട്ടം -2
ഋഷി|rISHI -2
വിൻസ് -2
നന്ദകുമാര്‍ -4
പാഞ്ചാലി :: Panchali -4
ശിശു -4
Zebu Bull::മാണിക്കന് -6
അഗ്രജന് -8
ഇടിവാള്‍ -8Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-28748616959283687492009-03-11T01:11:00.000+04:002009-03-11T01:11:00.000+04:00ആ ദൈവവും മോഹല്‍ ലാലും പൂച്ചയും മതി, എനിക്കു ബാബുമാ...ആ ദൈവവും മോഹല്‍ ലാലും പൂച്ചയും മതി, എനിക്കു ബാബുമാഷെ പിടിക്കാന്‍ പറ്റിയേനെ (ക്ലൂവിനു ശേഷമെങ്കിലും) മനുഷ്യന് ജോലിക്കു പോയ സമയത്തിനുള്ളില്‍ ഒരു ക്വിസ്സ് തുടങ്ങി അത് ക്ലോസ് ചെയ്യുകയും ചെയ്താല്‍ എന്തു ചെയ്യും. കൈപ്പള്ളിയേ. മിനിമം ഇരുപത്തിനാലു മണിക്കൂര്‍ തുറന്നിടപ്പാ ഒരു മത്സരം.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-73853496757497793952009-03-10T23:17:00.000+04:002009-03-10T23:17:00.000+04:00200 തികയ്ക്കാന്‍! (കമന്റ് ട്രാക്കിംഗ് എന്ന വ്യാജേന...200 തികയ്ക്കാന്‍!

(കമന്റ് ട്രാക്കിംഗ് എന്ന വ്യാജേന!)Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-45714381154358038512009-03-10T23:15:00.000+04:002009-03-10T23:15:00.000+04:00ഓ! എന്റെ വ്യാകുലമാതാവേ! 198 കമന്റ്സോ? ഉമേഷ്, എന്താ...ഓ! എന്റെ വ്യാകുലമാതാവേ! 198 കമന്റ്സോ?

ഉമേഷ്,
എന്താണ് ദൈവം എന്ന ചോദ്യത്തിന്റെ ശരിയായ ഉത്തരമാണു് ഞാന്‍ പറഞ്ഞതു്. തട്ടിപ്പിനു് പറ്റിയ ഒരു മാര്‍ഗ്ഗമായി മനുഷ്യന് ദൈവത്തെ മാറ്റി എന്ന മറ്റൊരു ശരിയെ അതു് ഒരുവിധത്തിലും ബാധിക്കുന്നില്ല. പിന്നെ, സംവൃതോകാരവും മറ്റു് നിയമങ്ങള്‍ പോലെതന്നെ. മനുഷ്യന് നിയമത്തിനുവേണ്ടിയല്ല, നിയമം മനുഷ്യനുവേണ്ടിയാണു്. :)

മത്സരവിജയികള്ക്കു് ആശംസകളും പണ്ടത്തെ യവനരുടെ മാതൃകയില്‍ മുള്ളുകളില്ലാത്ത ഓരോ ലതാകിരീടവും! :)

199!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-90533702490494464602009-03-10T22:14:00.000+04:002009-03-10T22:14:00.000+04:00കൈപ്പള്ളീ , ഇതു പൈശാചികവും മ്യഗീയവും ആയ നടപടി ആയി ...കൈപ്പള്ളീ , ഇതു പൈശാചികവും മ്യഗീയവും ആയ നടപടി ആയി പോയി. രിസല്‍റ്റ് വന്നതിനു ശേഷമല്ലേ ഞാന്‍ കമന്റ് ഡെലിറ്റിയത്? :( ആകെ കിട്ടിയ പത്തും നാലും പതിനാലു പോയിന്റീന്ന് ഈ കാണായ പെറ്റി മൊത്തം കഴിച്ചാല്‍ പിന്നെ എന്തുണ്ട്? :( :(

(വീ യെം, അതൊരു ടെക്നിക്കല്‍ എറര്‍ ആയിരുന്നു . )പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-77807927776602037902009-03-10T21:30:00.000+04:002009-03-10T21:30:00.000+04:00സ്നേഹിതരെ, ഇതു് സ്വീകരിച്ചാലും:Penalty Notificatio...സ്നേഹിതരെ, ഇതു് സ്വീകരിച്ചാലും:

Penalty Notification: പ്രിയ comment delete ചെയ്തു (Section 4/4) Comment Link
വിൻസ് ഉത്തരം ഒന്നും എഴുതാതെ ഒഫടി മാത്രം ചെയ്തു (4/7)
പ്രിയ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
പ്രിയ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
ഇത്തിരിവെട്ടം ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
ഇടിവാള്‍ comment delete ചെയ്തു (Section 4/4)
വല്യമ്മായി ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
nardnahc hsemus ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
nardnahc hsemus ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
nardnahc hsemus ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
നന്ദകുമാര്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
നന്ദകുമാര്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
അഞ്ചല്ക്കാരന് ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
ഗുപ്തന് ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
ഇടിവാള്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
പാഞ്ചാലി :: Panchali ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
ശിശു ഉത്തരം ഒന്നും എഴുതാതെ ഒഫടി മാത്രം ചെയ്തു (4/7)
ശിശു ഉത്തരം ഒന്നും എഴുതാതെ ഒഫടി മാത്രം ചെയ്തു (4/7)
അനില്‍ശ്രീ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
അനില്‍ശ്രീ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
അഗ്രജന് ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
അഗ്രജന് ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
അഗ്രജന് ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
അഗ്രജന് ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
Siju | സിജു ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
അഭിലാഷങ്ങള്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
അഭിലാഷങ്ങള്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
സിദ്ധാര്ത്ഥന് ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-80140705286899045902009-03-10T20:43:00.000+04:002009-03-10T20:43:00.000+04:00പ്രിയ ഇപ്പഴും #3 യിലാ? ഹഹഹ്!അവിടെ 4 ന്റെ ഫലം പ്രക്...പ്രിയ ഇപ്പഴും #3 യിലാ? ഹഹഹ്!
അവിടെ 4 ന്റെ ഫലം പ്രക്ക്യാപിക്കാറായി:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-80624781058709612452009-03-10T20:33:00.000+04:002009-03-10T20:33:00.000+04:00This comment has been removed by the author.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-36492561803235152652009-03-10T20:08:00.000+04:002009-03-10T20:08:00.000+04:00ക്ലൂവിനു ശേഷം ഉത്തരം മാറ്റി പറയാം എന്ന് ഏത് പോലീസു...ക്ലൂവിനു ശേഷം ഉത്തരം മാറ്റി പറയാം എന്ന് ഏത് പോലീസുകാരനും (എന്തിന് കൈപ്പള്ളിക്കു വരെ) അറിയാം. അതുകൊണ്ട് പെനാല്‍റ്റി സമ്മതിക്കില്ല. അല്ലെങ്കില്‍ ഫോട്ടോ പോസ്റ്റുന്നതിനോടൊപ്പം ക്ലൂവും തരണം

അനില്‍ശ്രീ : താങ്ക്സ് ഇപ്പഴാ അങ്ങേരുടെ പുസ്തക ശേഖരം കണ്ടത്.ഹോ!! ഒന്നൊന്നരൊന്നേമുക്കാലിഷ്ടാ... നന്ദിnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-62806954554356206642009-03-10T18:58:00.000+04:002009-03-10T18:58:00.000+04:00ഒരു പോയിന്റും രണ്ട് പെറ്റിയും.ബെസ്റ്റ് സ്കോര്‍...ഒരു പോയിന്റും രണ്ട് പെറ്റിയും.

ബെസ്റ്റ് സ്കോര്‍...kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-89291391385554724172009-03-10T18:37:00.000+04:002009-03-10T18:37:00.000+04:00അപ്പോൾ എന്നെയും പെരിങ്ങോടനെയും കൂടാതെ സംവൃതോകാരം എ...അപ്പോൾ എന്നെയും പെരിങ്ങോടനെയും കൂടാതെ സംവൃതോകാരം എഴുതുന്ന മറ്റുള്ളവരും ബൂലോഗത്തിലുണ്ടു്, അല്ലേ?

സി. കെ. ബാബുവിനെ വായിക്കാറുണ്ടെങ്കിലും അതു ശ്രദ്ധിച്ചിരുന്നില്ല.

സി. കെ. ബാബു ആണെഴുതുന്നതെങ്കിൽ ദൈവത്തിന്റെ നിർവ്വചനം അതു പോരായിരുന്നല്ലോ. വല്ല “മനുഷ്യൻ സൃഷ്ടിച്ച തട്ടിപ്പു്” എന്നോ മറ്റോ വേണ്ടിയിരുന്നു. മനുഷ്യരെ മനഃപൂർവ്വം വഴിതെറ്റിക്കുകയാണു്, അല്ലേ? :)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-40258546970746470212009-03-10T18:00:00.000+04:002009-03-10T18:00:00.000+04:00കാളയണ്ണാ ആ മുക്കിളി തീരെ ലോക്കലായിപ്പോയിലലേ? മുങ്ങ...കാളയണ്ണാ ആ മുക്കിളി തീരെ ലോക്കലായിപ്പോയിലലേ? മുങ്ങാങ്കുഴി അല്ലേ വാക്ക്?ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-72100182501605607982009-03-10T17:40:00.000+04:002009-03-10T17:40:00.000+04:00തിരുത്ത്:മുകളിലെ കമന്റിലെ മുക്രയെ മാറ്റി മുക്കിളി ...തിരുത്ത്:
മുകളിലെ കമന്റിലെ മുക്രയെ മാറ്റി മുക്കിളി ആയി വായിപ്പാന്‍ അപേക്ഷ.

കട്: Zebu Bull::മാണിക്കന്അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-14344149271391045162009-03-10T17:34:00.000+04:002009-03-10T17:34:00.000+04:00അതേയ്, ക്ലൂ പറഞ്ഞാൽ ഉത്തരം മാറ്റാമെന്നല്ലേ... അല്ല...അതേയ്, ക്ലൂ പറഞ്ഞാൽ ഉത്തരം മാറ്റാമെന്നല്ലേ... അല്ലെങ്കിൽ പിന്നെന്തിനു ക്ലൂ... എന്നാ പിന്നെ ക്ലൂ പോസ്റ്റിനോടൊപ്പം തന്നെ തരണം...

എനിക്കിതുവരേയും കിട്ടിയിട്ടില്ലാത്ത പോയിന്റുകളിൽ നിന്നും പെനാൽറ്റിയിലേക്ക് കവർന്നെടുത്ത മാറ്ക്ക് തിരികെ തരണം...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-52557308759387632002009-03-10T17:29:00.000+04:002009-03-10T17:29:00.000+04:00{വ്യാകരണപ്പോലീസ് അഞ്ചലിന്റെ കമന്റിനെ പിടികൂടുന്നു ...{വ്യാകരണപ്പോലീസ് അഞ്ചലിന്റെ കമന്റിനെ പിടികൂടുന്നു :-) "മുക്ര" എന്നാല്‍ കാളയുണ്ടാക്കുന്ന ഒരു ശബ്ദം. ഉദാഹരണം: "അവയുടെ മൂകമുക്രയില്ക്കാലത്രയവും ചരാചരഗ്രാമവും മുങ്ങിപ്പോകെ" (ചുള്ളിക്കാട്). കടലാഴിയില്‍ മുങ്ങിത്തപ്പാന്‍ അഞ്ചലിനു വേണ്ടത് "മുക്കിളി". ഉദാ: "മുത്തിനുവേണ്ടി മുങ്ങാങ്കുഴി മുക്കിളിയിട്ടൂ ഞാന്‍, ചിപ്പിയില്നിന്നുമുണര്ന്ന നിന് പുഞ്ചിരി കണ്ടൂ ഞാന്‍".}Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-34548627257439672512009-03-10T17:28:00.000+04:002009-03-10T17:28:00.000+04:00anchalkkara, samsayam swayam nivaranam cheytharunn...anchalkkara, samsayam swayam nivaranam cheytharunnu.(manu jiye marannu poy)ini kodathi poyittenthu karyam. :( athonda pinvalichu dayaharji vache.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-20050599172594675732009-03-10T17:23:00.000+04:002009-03-10T17:23:00.000+04:00പ്രിയേ,മാഡത്തിന്റെ ആദ്യ ഉത്തരം: നൊമാദ്രണ്ടാം ഉത്തര...പ്രിയേ,
മാഡത്തിന്റെ ആദ്യ ഉത്തരം: നൊമാദ്
രണ്ടാം ഉത്തരം : ഡോക്ടര്‍ സൂരജ്
മൂന്നാം ഉത്തരം : ജീ. മനു
നാലാം ഉത്തരം : സി.കെ.ബാബു

നിര്‍ദ്ദിഷ്ട വകുപ്പ് പ്രകാരം ഒരു ഉത്തരം ഫ്രീ. ബാക്കിയുള്ളതിനു രണ്ടു പെനാല്‍റ്റി വെച്ച് ആറു പെറ്റി.

സംശയം നിവാരണപ്പെട്ടു എന്നു പ്രതീക്ഷയാല്‍ നിര്‍ത്തുന്നു. പരാതിയുണ്ടേല്‍ കോടതിയില്‍ പോകാം.

സസ്നേഹം
ഒപ്പ്അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69100699516601585412009-03-10T17:21:00.001+04:002009-03-10T17:21:00.001+04:00അടുത്ത മത്സരത്തിന്റെ ചോദ്യപേപ്പര്‍ പുറത്തായി. ബ്ലാ...അടുത്ത മത്സരത്തിന്റെ ചോദ്യപേപ്പര്‍ പുറത്തായി. ബ്ലാക്കിലെടുക്കാനാളുണ്ടോ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-39562833015309091042009-03-10T17:21:00.000+04:002009-03-10T17:21:00.000+04:00anchalkkara,kaipalli dayavundavanam. enikki postil...anchalkkara,kaipalli dayavundavanam. enikki postil otta point tharanda. petti tharathirunna mathi .

(cluevinu seksham utharam mattan melel pinnenthinappane clue? too risky game)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-21996180191206526102009-03-10T17:17:00.000+04:002009-03-10T17:17:00.000+04:00This comment has been removed by the author.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.com