tag:blogger.com,1999:blog-1880023538400561468.post1813738440817884842..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: 42 -അല്ഫോന്സക്കുട്ടിKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger119125tag:blogger.com,1999:blog-1880023538400561468.post-80395797500714680432009-03-30T23:33:00.000+04:002009-03-30T23:33:00.000+04:00അങ്ങനെ ബുലോഗത്തിന്റെ വമ്പന്‍ ഈവന്റ് പല (constructi...അങ്ങനെ ബുലോഗത്തിന്റെ വമ്പന്‍ ഈവന്റ് പല (constructive and സ്വാഗതാര്‍ഹമായ) മാറ്റങ്ങളിലൂടെ കടന്ന് ഇവിടെ വരെയെത്തിയിരിക്കുന്നു. ആദ്യം ഉത്തരം വെറുതെ എഴിയാല് മതിയായിരുന്നു. പിന്നെ പ്രൊഫൈല്‍ ലിങ്ക് വേണമെന്നായി. ഇടക്കെപ്പോഴോ സ്കോറ് കീപ്പറെ ഏറ്പ്പെടുത്തി. കമന്റ് മോഡറേഷന്, പുതിയ ക്ലോക്ക് സ്ഥാപിക്കല്‍.. അങ്ങനെ പലതും. ഗോമ്പറ്റീഷന്റെ ചെറുതും വലുതുമായ ഓരോ മാറ്റങ്ങളും ഓരോ landmark ആയി രേഖപ്പെടുത്തിവെക്കുന്ന രീതിയില്‍ ഒരു timeline പോസ്റ്റ് ആരെങ്കിലും ബ്ലോഗിലിട്ടെങ്കില് നന്നായിരുന്നു.
കൈപ്പള്ളീ, ഏറ്റവും നല്ല എപിഡോസ്, ഏറ്റവും രസകരമായ ഉത്തരം തുടങ്ങിയവ വോട്ടിങ്ങിലൂടെ കണ്ടുപിടിച്ച് സമ്മാനം/പോയിന്റ് നല്‍കേണ്ടതാണ്.deepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69398447926088923952009-03-30T23:27:00.000+04:002009-03-30T23:27:00.000+04:00അര മണിക്കൂറിനുള്ളിൽ അടുത്ത മത്സരം അങ്ങ് മേലൊട്ടു് ...അര മണിക്കൂറിനുള്ളിൽ അടുത്ത മത്സരം അങ്ങ് മേലൊട്ടു് പോകുന്നതായിരിക്കും. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ആരും വിഷമിക്കരുതു്. നാള രാവിലെ ഞാൻ നോക്കുന്നതായിരിക്കും.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-78067893278961303822009-03-30T23:19:00.000+04:002009-03-30T23:19:00.000+04:00ഇപ്പോ എല്ലാം കോമ്പ്ലിമെന്സായി...അല്ലേ അനില്‍ശ്രീ....ഇപ്പോ എല്ലാം കോമ്പ്ലിമെന്സായി...
അല്ലേ അനില്‍ശ്രീ.
ഇദ്ദാണ് ഈ പുത്തീ പുത്തീ എന്നു പറയുന്ന സാദനം അല്ലേ അണ്ണേ?അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-89847887055851622472009-03-30T23:17:00.000+04:002009-03-30T23:17:00.000+04:00ഇനി എല്ലാണ്ണവും പിരിഞ്ഞു പോയിങ്. കട അടക്കാൻ പോണേണു...ഇനി എല്ലാണ്ണവും പിരിഞ്ഞു പോയിങ്. കട അടക്കാൻ പോണേണു്Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-37694257171973645032009-03-30T23:15:00.000+04:002009-03-30T23:15:00.000+04:00ആ Ranking ഇപ്പോൾ കാണൻ ഇല്ല. ഉണ്ടോ. പ്രശ്നം തീർന്നി...ആ Ranking ഇപ്പോൾ കാണൻ ഇല്ല. ഉണ്ടോ. പ്രശ്നം തീർന്നില്ലെ?Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-67574193541531412392009-03-30T23:06:00.000+04:002009-03-30T23:06:00.000+04:00അതേല്ലോ.. ഉദാ : എന്റെ പേരു ഇടത്തെ അറ്റത്തു കണ്ടു ...അതേല്ലോ.. ഉദാ : എന്റെ പേരു ഇടത്തെ അറ്റത്തു കണ്ടു പിടിക്കൂ... എന്നിട്ട് റാങ്ക് കോളത്തില്‍ നോക്കൂ... 11 എന്ന് കാണാം... എന്റെ റാങ്ക് 11 അല്ലേ?

ഇനി വല്യമ്മായിയുടെ പേരു നോക്കൂ..റാങ്ക് കോളത്തില്‍ 1എന്നല്ലേ.. ആഷയുടെത് 2 അല്ലേ? ..ഇനിയും മനസ്സിലായില്ലേ?അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-31469432528971732492009-03-30T23:02:00.000+04:002009-03-30T23:02:00.000+04:00അതല്ലല്ലോ അനില്‍ശ്രീ.അതല്ലല്ലോ അനില്‍ശ്രീ.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-33640046671705313082009-03-30T22:57:00.001+04:002009-03-30T22:57:00.001+04:00കുമാര്‍ നീലകണ്ഠാ ..എനിക്കു പിടി കിട്ടി.. ആദ്യം ഇടത...കുമാര്‍ നീലകണ്ഠാ ..എനിക്കു പിടി കിട്ടി..

ആദ്യം ഇടത്തേ അറ്റത്തുള്ള പേരു നോക്കുക.. ആ പേരുകാരന്റെ നിലവിലുള്ള റാങ്കാണത്...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-23722219708281322672009-03-30T22:57:00.000+04:002009-03-30T22:57:00.000+04:00കുമാര്‍ നീലാണ്ടാ,കഴിഞ്ഞ നാല്പത്തി രണ്ടു തവണയും ഞാന...കുമാര്‍ നീലാണ്ടാ,
കഴിഞ്ഞ നാല്പത്തി രണ്ടു തവണയും ഞാന്‍ സ്വയം ചായിച്ച ചാദ്യമാണ് ചെല്ലേ ചെല്ല ഇപ്പോ ചായിച്ചത്. ആ കെയിപ്പിള്ളി അണ്ണയോട് ചായിച്ച് വിവരം വെക്കീന്.

അണ്ണാ കെയിപ്പിള്ളീ എന്നതാ ആ റേങ്കിങ്ങ്? ഒന്നു മിണ്ടണ്ണാ...അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-2325985965048347372009-03-30T22:55:00.000+04:002009-03-30T22:55:00.000+04:00നാല്പത്തി രണ്ടാം മത്സരം കഴിഞ്ഞപ്പോള്‍ പോയിന്റ് നില...നാല്പത്തി രണ്ടാം മത്സരം കഴിഞ്ഞപ്പോള്‍ പോയിന്റ് നിലയില്‍ ആദ്യത്തെ പത്തില്‍ എത്തിയവര്‍:

1. വല്യമ്മായി : 143
2. ആഷ | Asha : 117
3. ജോഷി : 113
4. സുൽ | Sul : 104
5. nardnahc hsemus : 103
6. സാജന്| SAJAN : 100
7. അനില്‍_ANIL : 80
8. അഗ്രജന് : 77
9. അഭിലാഷങ്ങള്‍ : 74
10. പ്രിയ : 70

അഭിനന്ദനങ്ങള്‍.
കൂടുതല്‍ വിശദവും വിശാലവുമായ സ്കോര്‍ ഷീറ്റ്  ഇവിടെ അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-9279330477401082342009-03-30T22:52:00.000+04:002009-03-30T22:52:00.000+04:00അഞ്ച് എല്ലുകാരാ, ഗൈപ്പള്ളീ...Kumar Neelakantan © s...അഞ്ച് എല്ലുകാരാ, ഗൈപ്പള്ളീ...

Kumar Neelakantan © said...

ഈ മത്സര സീരീസിന്റെ സ്കോര്‍ ഷീറ്റില്‍ റാങ്കിങ്/റാങ്ക് എന്ന കോളമില്‍ കാണുന്ന റാങ്കിങ് എന്താണ്?

ആരെങ്കിലും ഒന്നു പറഞ്ഞു തരുവോ?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-84047310320366739492009-03-30T22:43:00.000+04:002009-03-30T22:43:00.000+04:002 മാര്‍ക്ക് ആര്‍ക്കും ഇല്ല.ഹഹഹ. ഓരോരോ നിയമങ്ങളേയ്....2 മാര്‍ക്ക് ആര്‍ക്കും ഇല്ല.

ഹഹഹ. ഓരോരോ നിയമങ്ങളേയ്..സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-81527840615039128482009-03-30T22:41:00.000+04:002009-03-30T22:41:00.000+04:00മത്സര ഫലം:1. അഭിലാഷങ്ങള്‍ : 122. ശിശു : 123. തോന്ന...മത്സര ഫലം:

1. അഭിലാഷങ്ങള്‍ : 12
2. ശിശു : 12
3. തോന്ന്യാസി : 12
4. സാജന്| SAJAN : 12
5. വല്യമ്മായി : 12
6. ഷിഹാബ് മോഗ്രാല്‍ : 12
7. അപ്പു : 12
8. ViswaPrabha വിശ്വപ്രഭ : 12
9. പ്രിയ : 12
10. സുൽ | Sul : 12
11. നന്ദകുമാര്‍ : 12
12. nardnahc hsemus : 12
13. ശ്രീവല്ലഭന് : 12
14. kaithamullu : കൈതമുള്ള് : 12
15. അനില്‍ശ്രീ : 12
16. ജോഷി : 12
17. Kumar Neelakantan © : 12
18. നജൂസ് : 12
19. അനില്‍_ANIL : 12
20. ശിവ : 12
21. കുഞ്ഞന്‍ : 12
22. കുട്ടിച്ചാത്തന് : 12
23. അഗ്രജന് : 8
24. ഹരിയണ്ണന്‍@Hariyannan : 6
25. സന്തോഷ് : 4

പെനാലിറ്റികള്‍:
1. കുട്ടിച്ചാത്തന് : -2
2. കുഞ്ഞന്‍ : -2

അഭിനന്ദനങ്ങള്‍...അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-53828647899636414632009-03-30T22:33:00.000+04:002009-03-30T22:33:00.000+04:00അപ്പൊ ഞാന്‍ ഉറങ്ങാന്‍ പോകുന്നു..ശുഭരാത്രി നേരുന്നു...അപ്പൊ ഞാന്‍ ഉറങ്ങാന്‍ പോകുന്നു..ശുഭരാത്രി നേരുന്നു എല്ലാവര്ക്കും..എന്നാലും കൈപ്പ്സ് ....കളി തുടങ്ങീല്ലല്ലൊ..ഞാന്‍ പോവാകുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-90364863592847349302009-03-30T22:02:00.000+04:002009-03-30T22:02:00.000+04:00കൈപ്പള്ളി അദ്യേം,ഇങ്ങെരു ചുമ്മാ ആളെ കളിപ്പിയ്ക്കാത...കൈപ്പള്ളി അദ്യേം,

ഇങ്ങെരു ചുമ്മാ ആളെ കളിപ്പിയ്ക്കാതെ, പരിപാടി നേരത്തേ തുടങ്ങുന്നുണ്ടോ ഇല്യോ? ഇങ്ങേര്‍ക്ക് ത്വാന്നുമ്പോ തൂടങ്ങാന്‍ ഇദെന്താ പടവലങ്ങാ പട്ടണമോ?
കളിയ്ക്കാതെ കളി നേരത്തേ തുടങ്ങ് മനുഷ്യാ.....[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-38493498809049787232009-03-30T22:00:00.000+04:002009-03-30T22:00:00.000+04:00കൊള്ളാം നല്ല ക്ലാക്ക്സ്.ആ ചെവല സൂചി തകര്‍പ്പന്‍.ഇത...കൊള്ളാം നല്ല ക്ലാക്ക്സ്.
ആ ചെവല സൂചി തകര്‍പ്പന്‍.
ഇത് എവിടിന്ന് വാങ്ങിച്ചത്?
പുത്തരിക്കണ്ടത്തിന്നാ?
അതിലെ നാലു സ്ഥലങ്ങളില്‍ മൂന്നിലും ഒരേ മിനുട്ടും സെക്കന്റും.
ഹോ ഈ ഇന്റര്‍നാഷണല്‍ ക്ലാക്കിന്റെ ഓരോ അവസ്ഥകളെ...!

(അഭിപ്രായിക്കാന്‍ പറഞ്ഞതോണ്ട് പ്രായിച്ചതാ.. ഇനി എന്നെ ചീത്തവിളിക്കരുത്)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-37228599352725509332009-03-30T21:45:00.000+04:002009-03-30T21:45:00.000+04:00പുത്യ clock വെച്ചിട്ടുണ്ടു്അഫിപ്രായിക്കുപുത്യ clock വെച്ചിട്ടുണ്ടു്
അഫിപ്രായിക്കുKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-19633124814171333502009-03-30T21:28:00.000+04:002009-03-30T21:28:00.000+04:00ആ ഷീറ്റ് കണ്ട കാലം മുതല്‍ എന്റെ മനസ്സിലെയും ഒരു സം...ആ ഷീറ്റ് കണ്ട കാലം മുതല്‍ എന്റെ മനസ്സിലെയും ഒരു സംശയമാണത് കുമാറേ... എന്നെങ്കിലുമാരെങ്കിലും ചോദിക്കുമെന്ന് കരുതിയിരുന്നു... ഇപ്പോഴാ ആ ചോദ്യം വന്നത്...

അല്ല,,, അതെന്താ അഞ്ചലേ...അതെന്താ കൈപ്പള്ളീ,...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-1909829791082331122009-03-30T21:23:00.000+04:002009-03-30T21:23:00.000+04:00ഈ മത്സര സീരീസിന്റെ സ്കോര്‍ ഷീറ്റില്‍ റാങ്ക് എന്ന ക...ഈ മത്സര സീരീസിന്റെ സ്കോര്‍ ഷീറ്റില്‍ റാങ്ക് എന്ന കോളമില്‍ കാണുന്ന റാങ്കിങ് എന്താണ്?

ആരെങ്കിലും ഒന്നു പറഞ്ഞു തരുവോ?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-86187694867111867982009-03-30T21:19:00.000+04:002009-03-30T21:19:00.000+04:00യു.എ.ഇ ക്ലോക്ക് ഭിത്തിയില്‍ വച്ചോ. നന്നായി കൈപ്പള്...യു.എ.ഇ ക്ലോക്ക് ഭിത്തിയില്‍ വച്ചോ. നന്നായി കൈപ്പള്ളീ..Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-13229933749825228892009-03-30T21:15:00.000+04:002009-03-30T21:15:00.000+04:00അക്കമിട്ട് നൂറടിച്ചാലല്ലേ പ്രശ്നം.ഇനി എപ്പൊഴാ അടുത...അക്കമിട്ട് നൂറടിച്ചാലല്ലേ പ്രശ്നം.

ഇനി എപ്പൊഴാ അടുത്തത്?സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-13045360277009796092009-03-30T21:14:00.000+04:002009-03-30T21:14:00.000+04:00മൂത്തോര് പറഞ്ഞിട്ട് അനുസരിച്ചില്ലാന്ന് വേണ്ടാ.എല്ല...മൂത്തോര് പറഞ്ഞിട്ട് അനുസരിച്ചില്ലാന്ന് വേണ്ടാ.

എല്ലാര്ക്കും അല്ഫോന്സക്കുട്ടിയുടെ വിനീതമായ നമസ്ക്കാരം. ആദ്യമായി ഈ മത്സരത്തിന്റെ സംഘാടകനായ കൈപ്പള്ളിയോട് എന്റെ ബോട്ടംഹാര്ട്ടില് നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു, ജീവിതത്തിലെന്നോട് ഇന്നുവരെ ആരും ചോദിക്കാന്‍ ധൈര്യപ്പെടാത്ത കുറെ ചോദ്യങ്ങള്‍ ചോദിച്ചതിന്. 1 ബില്ല്യണ്‍ യു.എസ്. ഡോളര്‍ എനിക്കു ലഭിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ താങ്കളെ അറിയിക്കുന്നതായിരിക്കും, ഈ മത്സരത്തില്‍ എന്നെ കണ്ടു പിടിച്ച എല്ലാര്ക്കും ഒരു ലക്ഷം തുക സമ്മാനമായി നല്കുന്നതായിരിക്കുമെന്നും ഈയവസരത്തില്‍ ഞാന്‍ ശക്തമായി പ്രഖ്യാപിക്കുകയാണ്.

ദുബായിലെ മഴയും ഇടിവെട്ടും മിന്നലും പ്രമാണിച്ച് ഞാന്‍ എന്റെയീ പ്രസംഗം ദീര്ഘിപ്പിക്കുന്നില്ലാ, എല്ലാര്ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു. നന്ദി, നമസ്ക്കാരം.അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-86048046828721990922009-03-30T21:12:00.000+04:002009-03-30T21:12:00.000+04:00ഇതില്‍ എനിക്ക് കൈപ്പള്ളിയുടെ തീരുമാനം എന്തോ അത് നട...ഇതില്‍ എനിക്ക് കൈപ്പള്ളിയുടെ തീരുമാനം എന്തോ അത് നടപ്പാക്കട്ടെ എന്ന അഭിപ്രായമാണുള്ളത്. ഉറങ്ങാതെയിരുന്ന് രാത്രി 12ന് ഒരു മത്സരം തുടങ്ങുവാനും മൂന്നുമണിക്കൂര്‍ കഴിഞ്ഞ വീണ്ടും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് മോഡറേഷന് എടുത്തുമാറ്റുവാനും ഒക്കെ അദ്ദേഹം തയ്യാറാണെങ്കില്‍ കൈപ്പള്ളിയുടെ ഇഷ്ടത്തിന് കാര്യങ്ങള്‍ ചെയ്യട്ടെ. നമുക്ക് എപ്പോഴെങ്കിലും പങ്കെടുക്കണം എന്നല്ലേയുള്ളൂ..Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69308402179449756602009-03-30T21:10:00.000+04:002009-03-30T21:10:00.000+04:00അല്ഫോണസ ചേച്ചി..നല്ല ഉത്തരങ്ങള്‍ അതേ തമാശ നിറഞ്ഞ ...അല്ഫോണസ ചേച്ചി..നല്ല ഉത്തരങ്ങള്‍ അതേ തമാശ നിറഞ്ഞ ശൈലിയില്‍...

സമയം 12 മണി...മാറ്റണം മാറ്റണം..അത് നേരത്തെയാക്കണം കൈപ്പ് ജീകുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-49022188990107243332009-03-30T20:53:00.000+04:002009-03-30T20:53:00.000+04:00എന്റെ അപേക്ഷ പ്രവഹിപ്പിക്കുന്നു.-സുല്എന്റെ അപേക്ഷ പ്രവഹിപ്പിക്കുന്നു.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com