tag:blogger.com,1999:blog-1880023538400561468.post1577770517424776454..comments2023-08-25T18:31:18.905+04:00Comments on ഗോമ്പറ്റീഷൻ: മത്സരം 28 - കപില്‍ ദേവ്Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger44125tag:blogger.com,1999:blog-1880023538400561468.post-10461066177042937552009-05-11T19:06:00.000+04:002009-05-11T19:06:00.000+04:00മാനസ, ക്ഷമി, എല്ലാം കൂടി ചേർത്ത് ഉടനേ പോസ്റ്റാന്നേ...മാനസ, ക്ഷമി, എല്ലാം കൂടി ചേർത്ത് ഉടനേ പോസ്റ്റാന്നേ :-)ജോഷിhttps://www.blogger.com/profile/09963618488711406925noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-67755311414934201112009-05-11T18:44:00.000+04:002009-05-11T18:44:00.000+04:00സ്കോർ ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ്.സ്കോർ ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ്.ജോഷിhttps://www.blogger.com/profile/09963618488711406925noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-19942203257223237472009-05-11T17:39:00.000+04:002009-05-11T17:39:00.000+04:00ദെന്താ മാഷേ...
ബ്രെയിന്‍, വാട്ടര്‍ ആക്കി ഒരു ആന്‍...ദെന്താ മാഷേ...
ബ്രെയിന്‍, വാട്ടര്‍ ആക്കി ഒരു ആന്‍സര്‍ കമന്റിയപ്പോള്‍
മ്മടെ പേര് ആ സ്കോര്‍ ഷീറ്റ്-ലെങ്ങും കാണാനെ ഇല്ലല്ലോ....:(മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-86954066569999965242009-05-11T16:11:00.000+04:002009-05-11T16:11:00.000+04:00ശരി ഉത്തരം പറഞ്ഞവർ:
1. മോഡറേഷൻ കാലം, ക്ലൂവിനു മുൻ...ശരി ഉത്തരം പറഞ്ഞവർ:

1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപേ:

ചീടാപ്പി
ലാപുട
Santhosh | പൊന്നമ്പലം
അഗ്രജന്
സുല്‍ |Sul
മാരാര്‍
ചേച്ചിയമ്മ
ബിന്ദു കെ പി
kavithrayam
മാനസ
പ്രിയംവദ-priyamvada
കുഞ്ഞന്‍
bright
കൂട്ടുകാരന് | Friend
സാജന്| SAJAN
Ashly A K
ദേവന്
ശ്രീലാല്‍

2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

വാഴക്കോടന്‍ // vazhakodan
kichu
ഉഗാണ്ട രണ്ടാമന്
കോട്ടയം കുഞ്ഞച്ചൻ
സങ്കുചിതന്
സിദ്ധാര്ത്ഥന്

3. മോഡറേഷൻ കഴിഞ്ഞ്:

deepdowne
മൂലന്
അനാഗതശ്മശ്രുജോഷിhttps://www.blogger.com/profile/09963618488711406925noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-52475570962723439852009-05-11T14:55:00.000+04:002009-05-11T14:55:00.000+04:00athe Kapil thanneathe Kapil thanneബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-33132011735309589352009-05-11T11:40:00.000+04:002009-05-11T11:40:00.000+04:00Kapil Dev
athe Kapil thanneKapil Dev
athe Kapil thannenandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-48705902173805712562009-05-11T11:28:00.000+04:002009-05-11T11:28:00.000+04:00score evide???????????????score evide???????????????സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-86189373476168084302009-05-11T10:37:00.000+04:002009-05-11T10:37:00.000+04:00ശരിയുത്തരം : കപില്‍ ദേവ്
കപില്‍ ദേവ് രാംലാല്‍ ന...ശരിയുത്തരം : കപില്‍ ദേവ്

കപില്‍ ദേവ് രാംലാല്‍ നിഖന്‍ജ് എന്നാണ് കപില്‍ദേവിന്റെ പൂര്‍ണ്ണ നാമം. 1959 ജനുവരി 6 നാണ് അദ്ദേഹം ജനിച്ചത്. ലോകംകണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റ് ഓള്റൌണ്ടര്മാരിലൊരാളാണ് കപില്‍. 1983-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോള്‍ ടീമിന്റെ നായകനായിരുന്നു അദ്ദേഹം. “കപിലിന്റെ ചെകുത്താന്മാര്“ എന്നായിരുന്നു ആ ടീമിന് ക്രിക്കറ്റ് ലോകം നല്കിയ ഓമനപ്പേര്. ആവശ്യമായ സന്ദര്‍ഭങ്ങളിലൊക്കെ ടീമിനെ ആപത്തുകളില്‍ നിന്ന് കരകയറ്റാന്‍ അദ്ദേഹത്തിനു പ്രത്യേക സിദ്ധിതന്നെയുണ്ടായിരുന്നു. “ഹരിയാനയുടെ കൊടുങ്കാറ്റ്” എന്നായിരുന്നു അദ്ദേഹത്തിന്റെ ഇരട്ടപ്പേര്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റുകളും 5000 റണ്ണുകളും എന്ന നേട്ടം അദ്ദേഹത്തിനു സ്വന്തം. കളിയില്‍ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപില്‍ ദേവിനെയാണ് നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി വിസ്ഡന് മാസിക തിരഞ്ഞെടുത്തത്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-4706180853638141212009-05-11T10:34:00.000+04:002009-05-11T10:34:00.000+04:00kapildevkapildevഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-9575646567736811292009-05-11T10:22:00.001+04:002009-05-11T10:22:00.001+04:00കപില്‍ ദേവ് (ഇന്ന് ലേറ്റ് ആയിപ്പോയി... വീക്കെന്ഡി...കപില്‍ ദേവ് (ഇന്ന് ലേറ്റ് ആയിപ്പോയി... വീക്കെന്‍ഡില്‍ മത്സരം കാണാനേ പറ്റിയില്ല :( )Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-86752477618704961972009-05-11T10:22:00.000+04:002009-05-11T10:22:00.000+04:00കപില്‍ ദേവ് (ഇന്ന് ലേറ്റ് ആയിപ്പോയി... വീക്കെന്ഡി...കപില്‍ ദേവ് (ഇന്ന് ലേറ്റ് ആയിപ്പോയി... വീക്കെന്‍ഡില്‍ മത്സരം കാണാനേ പറ്റിയില്ല :( )Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-813357150984337002009-05-11T10:14:00.000+04:002009-05-11T10:14:00.000+04:00കളഞ്ഞ് ...
മാനം പോയി :)കളഞ്ഞ് ...
മാനം പോയി :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-35825528230676761962009-05-11T10:13:00.000+04:002009-05-11T10:13:00.000+04:00Kapil DevKapil Devdeepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-38121184217204756202009-05-11T10:12:00.000+04:002009-05-11T10:12:00.000+04:00Kapil DevKapil Devdeepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-53240441816675009732009-05-11T09:59:00.000+04:002009-05-11T09:59:00.000+04:00കമന്റ് മോഡറേഷന് അവസാനിക്കുന്നു.കമന്റ് മോഡറേഷന് അവസാനിക്കുന്നു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-77281394076301342592009-05-11T09:57:00.000+04:002009-05-11T09:57:00.000+04:00kapil devkapil devസിദ്ധാര്ത്ഥന്https://www.blogger.com/profile/08050536771808725241noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-61920432409447874382009-05-11T09:54:00.000+04:002009-05-11T09:54:00.000+04:00കപിലന് ദേവന്കപിലന് ദേവന്K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-75959901548027892852009-05-11T09:34:00.000+04:002009-05-11T09:34:00.000+04:00kapil dev ...kapil dev ...Anonymousnoreply@blogger.comtag:blogger.com,1999:blog-1880023538400561468.post-22605239641620080942009-05-11T09:27:00.000+04:002009-05-11T09:27:00.000+04:00kapil dev...kapil dev...ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-68659313995427172022009-05-11T09:26:00.000+04:002009-05-11T09:26:00.000+04:00Kapil DevKapil Devkichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-56333795567217035272009-05-11T09:15:00.000+04:002009-05-11T09:15:00.000+04:00Christopher Lee???
Wildest guessChristopher Lee???
Wildest guessCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-69699646226453658262009-05-11T09:05:00.000+04:002009-05-11T09:05:00.000+04:00ങേ..... എന്തു.... അപ്പോള്‍... ഹമ്മേ....
''അടിച്ചു ...ങേ..... എന്തു.... അപ്പോള്‍... ഹമ്മേ....
''അടിച്ചു മോളെ........''മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-11684872165034910672009-05-11T09:04:00.000+04:002009-05-11T09:04:00.000+04:00Kapil DevKapil Devവാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-39825792645277197962009-05-11T09:03:00.000+04:002009-05-11T09:03:00.000+04:00ക്ലൂ: ഇദ്ദേഹം പണ്ട് ‘ചെകുത്താന്മാരുടെ’ നായകനായിരുന...ക്ലൂ: ഇദ്ദേഹം പണ്ട് ‘ചെകുത്താന്മാരുടെ’ നായകനായിരുന്നുAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1880023538400561468.post-72625460161194106022009-05-11T08:49:00.000+04:002009-05-11T08:49:00.000+04:00Kapil DevKapil Devശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.com